"ഡി.വി.യൂ.പി.എസ്.തലയൽ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഡി.വി.യൂ.പി.എസ്.തലയൽ/ക്ലബ്ബുകൾ (മൂലരൂപം കാണുക)
20:03, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 24: | വരി 24: | ||
<nowiki>*</nowiki> ഇംഗ്ലീഷ് അസംബ്ലി | <nowiki>*</nowiki> ഇംഗ്ലീഷ് അസംബ്ലി | ||
<nowiki>*</nowiki>ഇംഗ്ലീഷ് ഫെസ്റ്റ് | <nowiki>*</nowiki>ഇംഗ്ലീഷ് ഫെസ്റ്റ് [[പ്രമാണം:44251 hello english.jpg|ലഘുചിത്രം|276x276ബിന്ദു|ഹലോ ഇംഗ്ലീഷ് പ്രോഗ്രാം വാർഡ് മെമ്പർ ശ്രീ ഗോപിനാഥൻ നിർവഹിക്കുന്നു .]]<nowiki>*</nowiki>റോൾ പ്ലേ | ||
<nowiki>*</nowiki>റോൾ പ്ലേ | |||
<nowiki>*</nowiki>ന്യൂസ് റീഡിങ് | <nowiki>*</nowiki>ന്യൂസ് റീഡിങ് | ||
വരി 36: | വരി 34: | ||
<nowiki>*</nowiki>ബുക്ക് റിവ്യൂ | <nowiki>*</nowiki>ബുക്ക് റിവ്യൂ | ||
ക്ലബ്ബ് നേതൃത്വം - ശ്രീദേവി ടീച്ചർ | ക്ലബ്ബ് നേതൃത്വം - ശ്രീദേവി ടീച്ചർ | ||
ഹിന്ദി ക്ലബ്ബ് - ഹംറാഹി | |||
ഒട്ടേറെ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ ഹിന്ദി ക്ലബ്ബിലൂടെ നടന്നു വരുന്നു .ഹിന്ദി അസംബ്ലി , ഹിന്ദി ന്യൂസ് റീഡിങ് , ദിനാചരണങ്ങൾ എന്നിവയെല്ലാം വളരെ മനോഹരമായ രീതിയിൽ നടത്താറുണ്ട് .സ്വാതന്ത്ര്യ ദിനം ,റിപ്പബ്ലിക്ക് ദിനം എന്നിവ മികച്ച രീതിയിൽ പ്രവർത്തനങ്ങൾ നൽകി .സബ്ജില്ലാ കലോത്സവങ്ങളിൽ പദ്യം ചൊല്ലൽ ,കഥ രചന ,കവിത രചന എന്നി ഇനങ്ങളിൽ സമ്മാനം ലഭിച്ചിട്ടുണ്ട് .നേതൃത്വം - ഹിന്ദി അദ്ധ്യാപിക സിനി | |||
മാത്‍സ് ക്ലബ്ബ് | |||
ഗണിതം രസകരമാക്കാൻ ക്ലബ്ബ് പ്രവർത്തനങ്ങൾ സഹായകമാകുന്നുണ്ട് .ജ്യാമിതിയുമായി ബന്ധപ്പെടുത്തി വിവിധ ജ്യാമിതീയ രൂപങ്ങളുടെ നിർമാണം , സ്ഥാനവില പോക്കറ്റ് ,അളവുകളും ഘടകങ്ങളുമായി ബന്ധപ്പെട്ട പ്രോജെക്ട്കൾ ,കുസൃതിക്കണക്കുകൾ ,ഗണിതപ്പാട്ടുകൾ ,സ്കിറ് തുടങ്ങിയ പ്രവർത്തനങ്ങളും നൽകാറുണ്ട് .ക്ലബ്ബ് നേതൃത്വം -കുമാരി രാധിക ടീച്ചർ . | |||