Jump to content
സഹായം

"ഗവൺമെന്റ് എച്ച്. എസ്. എസ്. ഇളമ്പ/നാഷണൽ സർവ്വീസ് സ്കീം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 33: വരി 33:
രണ്ട് ഡോക്ടർമാരും ആറ് നഴ്സുമാരും അടങ്ങുന്ന സംഘമാണ് രക്തദാനപരിപാടിയിൽ പങ്കെടുത്തത്.  ക്ലബ്ബുകൾ, ലൈബ്രറികൾ, സാംസ്കാരിക കേന്ദ്രങ്ങൾ, സാമൂഹികപ്രവർത്തകർ, സന്നദ്ധസംഘടനകൾ തുടങ്ങളി സമൂഹത്തിന്റെ എല്ലാ മേഖലകളിൽനിന്നുമുള്ളവർ ഈ ക്യാമ്പിൽ പങ്കെടുത്തു.
രണ്ട് ഡോക്ടർമാരും ആറ് നഴ്സുമാരും അടങ്ങുന്ന സംഘമാണ് രക്തദാനപരിപാടിയിൽ പങ്കെടുത്തത്.  ക്ലബ്ബുകൾ, ലൈബ്രറികൾ, സാംസ്കാരിക കേന്ദ്രങ്ങൾ, സാമൂഹികപ്രവർത്തകർ, സന്നദ്ധസംഘടനകൾ തുടങ്ങളി സമൂഹത്തിന്റെ എല്ലാ മേഖലകളിൽനിന്നുമുള്ളവർ ഈ ക്യാമ്പിൽ പങ്കെടുത്തു.


=== <big>കൈത്താങ്ങ്</big> ===
=== <small>കൈത്താങ്ങ്</small> ===
<big>ദത്ത് ഗ്രാമത്തിലെ വീടുകളിൽ നൂറോളം മുട്ടക്കോഴി കുഞ്ഞുങ്ങളെ വിതരണം ചെയ്തു. അടുക്കളത്തോട്ടങ്ങൾ നിർമ്മിച്ചു നൽകി. സ്ത്രീ ശാക്തീകരണ പ്രവർത്തനത്തിൻ്റെ ഭാഗമായി നിർധനരായ വി ട്ടമ്മമാർക്ക് തയ്യൽ മെഷീനുകൾ വാങ്ങി നൽകി. നിർധനകർഷകർക്ക് കൈത്താങ്ങായി കാർഷിക ഉപകരണങ്ങൾ സൗജന്യമായി വിതരണം ചെയ്തു.</big>
<big>യൂണിറ്റിന്റെ ദത്ത് ഗ്രാമത്തിലെ വീടുകളിൽ നൂറോളം മുട്ടക്കോഴി കുഞ്ഞുങ്ങളെ വിതരണം ചെയ്തു. അടുക്കളത്തോട്ടങ്ങൾ നിർമ്മിച്ചു നൽകി. സ്ത്രീ ശാക്തീകരണ പ്രവർത്തനത്തിന്റെ ഭാഗമായി നിർധനരായ വിട്ടമ്മമാർക്ക് തയ്യൽ മെഷീനുകൾ വാങ്ങി നൽകി. നിർധനകർഷകർക്ക് കൈത്താങ്ങായി കാർഷിക ഉപകരണങ്ങൾ സൗജന്യമായി വിതരണം ചെയ്തു.</big>


<big>ലഹരി വിരുദ്ധ ക്ലബ്ബ്</big>
=== <big>ലഹരി വിരുദ്ധ ക്ലബ്ബ്</big> ===
<big>ഹരിശ്രീ സാംസ്കാരിക സംഘടനയുമായി സഹകരിച്ച് ലഹരിവിരുദ്ധ ക്ലബ്ബ് രൂപീകരിച്ചു. വാമനപുരം എക്സൈസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ കുട്ടികൾക്കും നാട്ടുകാർക്കുമായി ലഹരി വിരുദ്ധ ക്ലാസ് എടുത്തു. ലഹരി വിരുദ്ധ പോസ്റ്റർ രചനാ മത്സരം സംഘടിപ്പിച്ചു.</big>


<big>ഹരിശ്രീ സാംസ്കാരിക സംഘടനയുമായി സഹകരിച്ച് ലഹരിവിരുദ്ധ ക്ലബ്ബ് രൂപീകരിച്ചു.വാമനപുരം എക്സൈസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ കുട്ടികൾക്കും നാട്ടുകാർക്കുമായി ലഹരി വിരുദ്ധ ക്ലാസ് എടുത്തു. ലഹരി വിരുദ്ധ പോസ്റ്റർ രചനാ മത്സരം സംഘടിപ്പിച്ചു.</big>
==== <big>കുടിവെളളം പരിശോധന</big> ====
എൻ.എസ്.എസ്. <big>യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ വച്ച് ഒരു കുടിവെള്ള പരിശോധനാ ക്യാമ്പ് സംഘടിപ്പിരിച്ചു.</big>  <big>സമീപ പ്രദേശങ്ങളിലെ കിണറുകളിൽ നിന്ന് വെള്ളത്തിന്റെ സാമ്പിൾ ശേഖരിക്കുകയും പരിശോധനാ കിറ്റ് ഉപയോഗിച്ച് വെള്ളം പരിശോധിച്ച് റിപ്പോർട്ട് നൽകുകയും ചെയ്തു.</big>


<big>കുടിവെളളം പരിശോധന</big>
ഗുണനിലവാരത്തിൽ വ്യത്യാസം കണ്ട കിണറുടമകൾക്ക് വേണ്ടുന്ന മാ‍ർഗ്ഗനിർദ്ദേശങ്ങൾ നല്കാൻ വോളണ്ടിയർമാ‍ർക്ക് കഴിഞ്ഞു.
 
<big>സമീപ പ്രദേശങ്ങളിലെ കിണറുകളിൽ നിന്ന് വെള്ളത്തിൻ്റെ സാമ്പിൾ ശേഖരിക്കുകയും പരിശോധനാ കിറ്റ് ഉപയോഗിച്ച് വെള്ളം പരിശോധിച്ച് റിപ്പോർട്ട് നൽകുകയും ചെയ്തു.</big>
1,458

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1420673" എന്ന താളിൽനിന്ന് ശേഖരിച്ചത്