"ഗവൺമെന്റ് എച്ച്. എസ്. എസ്. ഇളമ്പ/നാഷണൽ സർവ്വീസ് സ്കീം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്. എസ്. എസ്. ഇളമ്പ/നാഷണൽ സർവ്വീസ് സ്കീം (മൂലരൂപം കാണുക)
19:01, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 24: | വരി 24: | ||
</gallery> | </gallery> | ||
==റിപ്പോർട്ട്== | ==റിപ്പോർട്ട്== | ||
=== ദിനാചരണങ്ങൾ === | |||
<big>യൂണിറ്റിൻ്റെ നേതൃത്വത്തിൽ അധ്യാപക ദിനം (സെപ്തംബർ 5) ,ലോക സാക്ഷരതാ ദിനം ,ഓസോൺ ദിനം (സെപ്തംബർ 16) എന്നീ ദിനങ്ങൾ ബോധ വർക്കരണ റാലി, സെമിനാർ ,ചോദ്യോത്ത പരിപാടി എന്നിവയിലൂടെ ആഘോഷിച്ചു. ഗാന്ധി ജയന്തിദിനത്തിൽ മോക് പാർലമെൻ്റ്, ഗാന്ധി ക്വിസ്, ശുചീകരണ പ്രവർത്തനങ്ങൾ എന്നിവ സംഘടിപ്പിച്ചു.</big> | |||
=== രക്തദാനക്യാമ്പ് === | |||
എൻ.എസ്.എസ്. <big>യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ രക്തദാന ക്യാമ്പ് സ്കൂളിൽ വച്ച് സംഘടിപ്പിച്ചു. നാൽപതോളം ആളുകൾ രക്തം ദാനം ചെയ്തു.</big> | |||
രണ്ട് ഡോക്ടർമാരും ആറ് നഴ്സുമാരും അടങ്ങുന്ന സംഘമാണ് രക്തദാനപരിപാടിയിൽ പങ്കെടുത്തത്. ക്ലബ്ബുകൾ, ലൈബ്രറികൾ, സാംസ്കാരിക കേന്ദ്രങ്ങൾ, സാമൂഹികപ്രവർത്തകർ, സന്നദ്ധസംഘടനകൾ തുടങ്ങളി സമൂഹത്തിന്റെ എല്ലാ മേഖലകളിൽനിന്നുമുള്ളവർ ഈ ക്യാമ്പിൽ പങ്കെടുത്തു. | |||
=== <big>കൈത്താങ്ങ്</big> === | |||
<big>ദത്ത് ഗ്രാമത്തിലെ വീടുകളിൽ നൂറോളം മുട്ടക്കോഴി കുഞ്ഞുങ്ങളെ വിതരണം ചെയ്തു. അടുക്കളത്തോട്ടങ്ങൾ നിർമ്മിച്ചു നൽകി. സ്ത്രീ ശാക്തീകരണ പ്രവർത്തനത്തിൻ്റെ ഭാഗമായി നിർധനരായ വി ട്ടമ്മമാർക്ക് തയ്യൽ മെഷീനുകൾ വാങ്ങി നൽകി. നിർധനകർഷകർക്ക് കൈത്താങ്ങായി കാർഷിക ഉപകരണങ്ങൾ സൗജന്യമായി വിതരണം ചെയ്തു.</big> | |||
<big>ലഹരി വിരുദ്ധ ക്ലബ്ബ്</big> | |||
<big>ഹരിശ്രീ സാംസ്കാരിക സംഘടനയുമായി സഹകരിച്ച് ലഹരിവിരുദ്ധ ക്ലബ്ബ് രൂപീകരിച്ചു.വാമനപുരം എക്സൈസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ കുട്ടികൾക്കും നാട്ടുകാർക്കുമായി ലഹരി വിരുദ്ധ ക്ലാസ് എടുത്തു. ലഹരി വിരുദ്ധ പോസ്റ്റർ രചനാ മത്സരം സംഘടിപ്പിച്ചു.</big> | |||
<big>കുടിവെളളം പരിശോധന</big> | |||
<big>സമീപ പ്രദേശങ്ങളിലെ കിണറുകളിൽ നിന്ന് വെള്ളത്തിൻ്റെ സാമ്പിൾ ശേഖരിക്കുകയും പരിശോധനാ കിറ്റ് ഉപയോഗിച്ച് വെള്ളം പരിശോധിച്ച് റിപ്പോർട്ട് നൽകുകയും ചെയ്തു.</big> |