"ഗവ.മോഡൽ എച്ച്എസ്എസ് വെള്ളമുണ്ട/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.മോഡൽ എച്ച്എസ്എസ് വെള്ളമുണ്ട/ചരിത്രം (മൂലരൂപം കാണുക)
18:15, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ജനുവരി 2022→തരുവണ ബ്രാഞ്ച് ഹൈസ്കൂൾ
വരി 46: | വരി 46: | ||
== തരുവണ ബ്രാഞ്ച് ഹൈസ്കൂൾ == | == തരുവണ ബ്രാഞ്ച് ഹൈസ്കൂൾ == | ||
തരുവണ ഗവ യു പി സ്കൂൾ അപ്ഗ്രേഡ് ചെയ്ത് കിട്ടുന്നതിനായി തരുവണ സോഷ്യൽ വെൽഫെയർ കമ്മിറ്റി വർഷങ്ങളായി ശ്രമിച്ചുവരികയായിരുന്നു. ഇതിന്റെ ഫളമായി 2005 ഡിസംബറിൽ ഇറങ്ങിയ സർക്കാർ ഉത്തരവിലൂടെ വെള്ളമുണ്ട ഗവ മോഡൽ ഹയർസെക്കണ്ടറി സ്കൂളിന്റെ ഘടനയിൽ മാറ്റം വരാതെ തരുവണ ജി യു പി സ്കൂളിൽ ഒരു ബ്രാഞ്ചായി 8 9 10 ക്ലാസുകൾ തുടങ്ങാനുള്ള അനുമതി ലഭിച്ചു ബ്രാഞ്ച് സ്കൂൾ സംവിധാനം സംസ്ഥാനത്ത് നടപ്പിലാക്കിയ രണ്ടാമത്തെ സംരഭമായിരുന്നു ഇത്. കൊടുവള്ളി എ ൽ എ യും വെള്ളമുണ്ട ഗവ മോഡൽ ഹയർസെക്കണ്ടറി സ്കൂൾ പൂർവ വിദ്യാർത്ഥിയുമായ ശ്രീ സി മമ്മൂട്ടി എം എൽ എയുടെ പരിശ്രമഫലമായാണ് ബ്രാഞ്ച് സ്കൂൾ ആരംഭിച്ചത്. വിദ്യാഭ്യാസ മന്ത്രിയായിരുന്ന നാലകത്ത് സൂപ്പി ആണ് സ്കൂൾ ഉത്ഘാടനം ചെയ്തത് | |||
വരി 51: | വരി 52: | ||
== ബ്രാഞ്ച് സ്കൂൾ സ്വതന്ത്രമാവൂന്നു == | |||
ആദ്യ ഘട്ടത്തിലെ പ്രശ്നങ്ങളെല്ലാം മാറി ബ്രാഞ്ച് സ്കൂൾ വളരെ മികച്ച രീതിയിൽ പ്രവർത്തിച്ചു. പരീക്ഷകൾ ഉൾപ്പെടെ എല്ലാ പ്രവർത്തനങ്ങളും ബ്രാഞ്ച് സ്കൂളിൽ നിന്ന് തന്നെ നടത്താൻ തുടങ്ങി. പിന്നീട് പുതിയ സർക്കാർ അധികാരത്തിൽ വന്നപ്പോൾ പ്രഥമ പരിഗണന നൽകി കേരളത്തിലെ ഏക ബ്രാഞ്ച് സ്കൂളായിരുന്ന തരുവണ ഹെെസ്കൂളിന് സ്വതന്ത്ര ചുമതല നൽകി. അങ്ങനെ ഗവ ഹെെസ്കൂൾ തരുവണ രൂപീകരിക്കപ്പെട്ടു. | |||