Jump to content
സഹായം

"കൂടുതൽ അറിയാൻ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,668 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  26 ജനുവരി 2022
ചരിത്രം കൂട്ടിച്ചേർത്തു
(ചെ.) (ചരിത്രം കൂട്ടിച്ചേർത്തു)
(ചരിത്രം കൂട്ടിച്ചേർത്തു)
വരി 4: വരി 4:


ഈ സ്കൂളിൻറ്റെ  ആദ്യ അദ്ധ്യാപകൻ മോശാ വാധ്യാര് ആണ്. ഈ മിഷൻ സ്കൂളിൽ ആദ്യമായി ചേർന്നു പഠിച്ച വിദ്യാർത്ഥി നിലമാമൂടിലെ മോശ നാടാരാണ്. രണ്ടാമത്തെ വിദ്യാർത്ഥി കടവിള ഗർഷവന് ആണ്.
ഈ സ്കൂളിൻറ്റെ  ആദ്യ അദ്ധ്യാപകൻ മോശാ വാധ്യാര് ആണ്. ഈ മിഷൻ സ്കൂളിൽ ആദ്യമായി ചേർന്നു പഠിച്ച വിദ്യാർത്ഥി നിലമാമൂടിലെ മോശ നാടാരാണ്. രണ്ടാമത്തെ വിദ്യാർത്ഥി കടവിള ഗർഷവന് ആണ്.
ഫോസ്റ്റർ മിഷനറിയുടെ താല്പര്യപൂർവ്വമായ പ്രവർത്തനം മൂലം മോശാ വാധ്യാർക്കു അന്ന് പ്രതി മാസം 3 രൂപ ഗ്രാൻറ് അനുവദിച്ചു .അന്ന് നിലവിലുണ്ടായിരുന്ന സർക്കാരിന്റെ നിയമ പ്രകാരം വിദ്യാഭ്യാസ യോഗ്യത ഉള്ളവരെ മാത്രമേ സ്കൂൾ അധ്യാപകരായി നിയമിക്കാവു എന്ന നിബന്ധന വരുന്നത് വരെ മോശാ വാധ്യാര് ആയിരുന്നു അദ്ധ്യാപകൻ .തുടർന്ന് ഗവണ്മെന്റ് അംഗീകരിച്ച ഫസ്റ്റ് അസിസ്റ്റന്റ് ആയി യോവേൽ വാധ്യാര് ഈ സ്കൂളിൽ പ്രവർത്തിച്ചു.ഒരു എൽ പി സ്കൂളായി പ്രവർത്തിച്ചിരുന്ന സമയം മൂന്നാം ക്ലാസ് വരെ മാത്രമേ ഉണ്ടായിരുന്നുള്ളൂ.തുടർന്ന് 1940 -1945 കാലഘട്ടത്തിൽ ഇവിടെ നാലാം ക്ലാസ് കൂടെ അനുവദിച്ചു.ഈ കാലഘട്ടത്തിൽ ജോർജ് സാറായിരുന്നു ഫസ്റ്റ് അസിസ്റ്റന്റ്.ന നാലാം ക്ലാസ്സ് പഠനം പൂർത്തിയാക്കുന്ന പലർക്കും അന്ന് നടന്നു കുന്നത്തുകാൽ സ്കൂളിൽ എത്തുവാൻ ബുദ്ധിമുട്ടായതിനാൽ ഈ സ്കൂളിനെ ഒരു യു. പി സ്കൂൾ ആക്കി തീർക്കുന്നത് നാടിന്റെ ആവശ്യമായിരുന്നു,നീണ്ട 59  വര്ഷം  ഒരു എൽ പി സ്കൂളായി നില നിന്നിരുന്ന ഈ സരസ്വതി ക്ഷേത്രത്തെ 1963 ൽ ഒരു യു പി സ്കൂളായി അപ്ഗ്രേഡ് ചെയ്തു.ഇതിനു വേണ്ടി അശ്രാന്ത പരിശ്രമം ചെയ്തതു ബഹുമാനപ്പെട്ട മോശാ വാധ്യാരുടെ മകനായ നേശൻ  സാറാണ്.
644

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1418822" എന്ന താളിൽനിന്ന് ശേഖരിച്ചത്