"ഗവ . സംസ്‌കൃതം എച്ച്. എസ്. എൽ .പി. എസ്. ഫോർട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ . സംസ്‌കൃതം എച്ച്. എസ്. എൽ .പി. എസ്. ഫോർട്ട് (മൂലരൂപം കാണുക)
15:25, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ജനുവരി 2022തെറ്റുകൾ തിരുത്തി
(ചെ.) (43307 എന്ന ഉപയോക്താവ് സാൻസ്ക്രിറ്റ് എച്ച് എസ് എൽ പി എസ്. എന്ന താൾ ഗവ . സംസ്‌കൃതം എച്. എസ്. എൽ .പി .എസ് എന്നാക്കി മാറ്റിയിരിക്കുന്നു) |
(തെറ്റുകൾ തിരുത്തി) |
||
വരി 60: | വരി 60: | ||
.1909-ൽ മിത്രാനന്തപുരത് സംസ്‌കൃത പഠനത്തിന് ആരംഭിച്ച വിദ്യാഭ്യാസ കേന്ദ്രമാണ് ഈ സ്കൂളിന്റെ പൂർണരൂപം 1911- ൽ ശ്രി കൃഷ്ണൻ തമ്പിയുടെ വീട്ടിലേക്ക് ഈ പഠന കേന്ദ്രം മാറ്റി. പാൽകുളങ്ങരയിൽ പ്രവർത്തിച്ച സംസ്‌കൃത വിദ്യാലയം 1942-ൽ ഇപ്പോൾ സ്കൂൾ സ്ഥിതിചെയ്യുന്ന സ്ഥലത്തേക്ക് മാറ്റുകയുണ്ടായി. ഒപ്പം ഉന്നത വിദ്യാഭ്യാസത്തിന് സംസ്‌കൃത കോളേജിൽ സൗകര്യം ഒരുക്കി . 1961-ൽ ഗവ. സംസ്‌കൃതം എച്ച്.എസ്. എൽ . പി .എസ്. ഫോർട്ട് ആരംഭിച്ചു . | .1909-ൽ മിത്രാനന്തപുരത് സംസ്‌കൃത പഠനത്തിന് ആരംഭിച്ച വിദ്യാഭ്യാസ കേന്ദ്രമാണ് ഈ സ്കൂളിന്റെ പൂർണരൂപം 1911- ൽ ശ്രി കൃഷ്ണൻ തമ്പിയുടെ വീട്ടിലേക്ക് ഈ പഠന കേന്ദ്രം മാറ്റി. പാൽകുളങ്ങരയിൽ പ്രവർത്തിച്ച സംസ്‌കൃത വിദ്യാലയം 1942-ൽ ഇപ്പോൾ സ്കൂൾ സ്ഥിതിചെയ്യുന്ന സ്ഥലത്തേക്ക് മാറ്റുകയുണ്ടായി. ഒപ്പം ഉന്നത വിദ്യാഭ്യാസത്തിന് സംസ്‌കൃത കോളേജിൽ സൗകര്യം ഒരുക്കി . 1961-ൽ ഗവ. സംസ്‌കൃതം എച്ച്.എസ്. എൽ . പി .എസ്. ഫോർട്ട് ആരംഭിച്ചു . | ||
ആദ്യത്തെ പ്രഥമാധ്യാപകൻ ശ്രി ഗോപാലൻ പിള്ളയും ആദ്യ വിദ്യാർത്ഥി | ആദ്യത്തെ പ്രഥമാധ്യാപകൻ ശ്രി ഗോപാലൻ പിള്ളയും ആദ്യ വിദ്യാർത്ഥി അട്ടകുളങ്ങര കച്ചവടം നടത്തി വന്ന അബ്ദുല്ല സാഹിബിന്റെ മകൻ മുഹമ്മദ് സലീമുമാണ്. സംസ്‌കൃത പണ്ഡിതന്മാർ ഈ സ്കൂളിലെ വിദ്യാർത്ഥികളായിരുന്നു. അതിൽ പ്രധാനപെട്ടവരാണ് ഡോ.എൽ. പി ഉണ്ണി (1971-ൽ മികച്ച സംസ്‌കൃത ഗ്രന്ഥത്തിനുള്ള അവാർഡ് ലഭിച്ചു), പ്രൊഫ്. സുന്ദരം, ശ്രി വാസുദേവൻപിള്ള ശാസ്ത്രികൾ (മുൻ സർവവിജ്ഞാനകോശം അസിസ്റ്റൻറ് എഡിറ്റർ) തുടങ്ങിയവർ സ്കൂളിന് സമീപമുള്ള ബ്രാഹ്മണ സമൂഹത്തിലെ കുട്ടികളും കച്ചവടക്കാരായ മുസ്ലിം വിഭാഗത്തിലെ ആളുകളുടെ കുട്ടികളും ഇവിടെ പഠിച്ചിരുന്നു. | ||
സ്കൂളിൽ 1 മുതൽ 4 വരെയുള്ള ക്ലാസ്സുകളാണുള്ളത്. ഈ സ്കൂളിനോട് ചേർന്ന് സാമൂഹ്യക്ഷേമ വകുപ്പിന്റെ ഒരു അംഗനവാടിയും പ്രവർത്തിക്കുന്നുണ്ട്. ഈ സ്കൂളിൽ മലയാളം, തമിഴ്, ഇംഗ്ലീഷ്, ഇവ പഠന മാധ്യമങ്ങളാണ്. ഏത് കാലാവസ്ഥയിലും റോഡിലൂടെ ഈ വിദ്യാലയത്തിൽ എത്തിച്ചേരാനാവുന്നതാണ് | സ്കൂളിൽ 1 മുതൽ 4 വരെയുള്ള ക്ലാസ്സുകളാണുള്ളത്. ഈ സ്കൂളിനോട് ചേർന്ന് സാമൂഹ്യക്ഷേമ വകുപ്പിന്റെ ഒരു അംഗനവാടിയും പ്രവർത്തിക്കുന്നുണ്ട്. ഈ സ്കൂളിൽ മലയാളം, തമിഴ്, ഇംഗ്ലീഷ്, ഇവ പഠന മാധ്യമങ്ങളാണ്. ഏത് കാലാവസ്ഥയിലും റോഡിലൂടെ ഈ വിദ്യാലയത്തിൽ എത്തിച്ചേരാനാവുന്നതാണ് | ||
വരി 66: | വരി 66: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
7 ക്ലാസ് മുറികളാണ് സ്കൂളിൽ ഉള്ളത്. എല്ലാ ക്ലാസ് മുറികളും നല്ല നിലയിലാണ്. ഇതര അധ്യാപക പ്രവർത്തനങ്ങൾക്കായി മറ്റ് രണ്ടു മുറികളുണ്ട്. സ്കൂളിൽ ഹെഡ്മാസ്റ്റർ/ അധ്യാപകർക്ക് പ്രത്യേക മുറിയുണ്ട്. | 7- ക്ലാസ് മുറികളാണ് സ്കൂളിൽ ഉള്ളത്. എല്ലാ ക്ലാസ് മുറികളും നല്ല നിലയിലാണ്. ഇതര അധ്യാപക പ്രവർത്തനങ്ങൾക്കായി മറ്റ് രണ്ടു മുറികളുണ്ട്. സ്കൂളിൽ ഹെഡ്മാസ്റ്റർ/ അധ്യാപകർക്ക് പ്രത്യേക മുറിയുണ്ട്. സ്കൂളിന്ചുറ്റും അതിർത്തി മതിലുകളുണ്ട് . സ്കൂളിൽ വൈദ്യുതി കണക്ഷനുണ്ട്. സ്കൂളിലെ കുടിവെള്ളത്തിന്റെ ഉറവിടം ടാപ്പ് വെള്ളമാണ്, അത് പ്രവർത്തനക്ഷമവുമാണ്. സ്കൂളിന് ഒരു ലൈബ്രറിയുണ്ട്. അതിൽ 1250 പുസ്തകങ്ങളുണ്ട് പഠിപ്പിക്കുന്നതിനും പഠിക്കുന്നതിനുമായി സ്കൂളിൽ 4 കംപ്യൂട്ടറുകളുണ്ട്, എല്ലാം പ്രവർത്തനക്ഷമമാണ്. സ്കൂളിൽ കമ്പ്യൂട്ടർ ലാബ്, ലാപ്ടോപ്പ് , പ്രൊജക്ടർ എന്നിവ ഉണ്ട്. | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
വരി 80: | വരി 78: | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
ഗവൺമെൻറ് | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
2007- 2015 ------- ശ്രീമതി വിജയലക്ഷ്മി .കെ | 2007- 2015 ------- ശ്രീമതി വിജയലക്ഷ്മി .കെ | ||
2015 - 2019 ----- ശ്രീമതി | 2015 - 2019 ----- ശ്രീമതി പത്മകുമാരി .കെ.വി | ||
2019 - 2021 ------ ശ്രീ സന്തോഷ് പി .ജി | 2019 - 2021 ------ ശ്രീ സന്തോഷ് പി .ജി |