"ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/വിദ്യാരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/വിദ്യാരംഗം (മൂലരൂപം കാണുക)
14:14, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
2019-ൽ വിവിധ മേഖലകളിൽ മികവു പുലർത്തി നാടിൻെറ അഭിമാനങ്ങളായ മഹത് വ്യക്തികളെ സന്ദർശിച്ച് അവരെ ആദരിച്ച [[ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/പ്രതിഭകളെ ആദരിക്കൽ]] എന്ന സംരംഭത്തിന് വിദ്യാരംഗം കലാസാഹിത്യവേദി അംഗങ്ങൾ മുഖ്യ പങ്ക് വഹിച്ചിരുന്നു. ഈ മഹാമാരിക്കാലത്തും വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനം വെർച്വൽ പ്ലാറ്റ്ഫോമിൽ സജീവമായി ശ്രീലത ടീച്ചറിൻെറയും പ്രീയ മോൾ ടീച്ചറിൻെറയും നേതൃത്വത്തിൽ നടന്നു വരുന്നു. ഭാഷ സാഹിത്യരംഗത്ത് വിദ്യാർത്ഥകളുടെ കഴിവു വളർത്തുന്നതിൽ വിദ്യാരംഗം എന്നും ശ്രദ്ധയോടെ പ്രവർത്തനപന്ഥാവിൽ ഓരോചുവടും മുന്നോട്ട്.......... | 2019-ൽ വിവിധ മേഖലകളിൽ മികവു പുലർത്തി നാടിൻെറ അഭിമാനങ്ങളായ മഹത് വ്യക്തികളെ സന്ദർശിച്ച് അവരെ ആദരിച്ച [[ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/പ്രതിഭകളെ ആദരിക്കൽ]] എന്ന സംരംഭത്തിന് വിദ്യാരംഗം കലാസാഹിത്യവേദി അംഗങ്ങൾ മുഖ്യ പങ്ക് വഹിച്ചിരുന്നു. ഈ മഹാമാരിക്കാലത്തും വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനം വെർച്വൽ പ്ലാറ്റ്ഫോമിൽ സജീവമായി ശ്രീലത ടീച്ചറിൻെറയും പ്രീയ മോൾ ടീച്ചറിൻെറയും നേതൃത്വത്തിൽ നടന്നു വരുന്നു. ഭാഷ സാഹിത്യരംഗത്ത് വിദ്യാർത്ഥകളുടെ കഴിവു വളർത്തുന്നതിൽ വിദ്യാരംഗം എന്നും ശ്രദ്ധയോടെ പ്രവർത്തനപന്ഥാവിൽ ഓരോചുവടും മുന്നോട്ട്.......... | ||
വിദ്യാരംഗം കലാ സാഹിത്യ വേദി 2021 - 2022 | |||
🌈🟣🗒️🗒️🖋️🖋️🗒️🗒️🖋️🖋️🌈🟣🏆🏆🏆 | |||
വിദ്യാരംഗം കലാ സാഹിത്യ വേദി കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ Online ആയിട്ടാണ് കൂടുതൽ പ്രവർത്തനങ്ങളും സംഘടിപ്പിച്ചത്. ജൂൺ മാസം സ്കൂൾ ഓൺലൈനായി തുറന്നതു മുതൽ വിദ്യാരംഗം പ്രവർത്തനങ്ങൾ ആരംഭിച്ചു ജൂൺ 19 വായന വാരവുമായി ബന്ധപ്പെട്ടുള്ള പ്രവർ നങ്ങൾ LP, UP , HS വിഭാഗങ്ങളിലായി സംഘടിപ്പിച്ചു. വായനക്കുറിപ്പ് തയ്യാറാക്കൽ, വായന മരം, പ്രസംഗം, കഥാരചന , കവിത രചന , തുടങ്ങിയ പ്രവർത്തനങ്ങളാണ് വായന വാരത്തിൽ നടത്തിയത്. തുടർന്ന് വിജയികളായ കുട്ടികൾ BRC തല മത്സരങ്ങളിൽ പങ്കെടുത്തു. | |||
വിദ്യാരംഗത്തിന്റെ പ്രവർത്തനങ്ങൾ തുടർന്ന് ശില്പശാലകൾക്കാണ് പ്രാധാന്യം നല്കിയത്. കഥാരചന, കവിതാരചന, പുസ്തകാസ്വാദനം, ചിത്രരചന, കാവ്യാലാപനം, അഭിനയം , തുടങ്ങിയ ഇനങ്ങളിൽ ശില്പശാലകൾ സ്കൂൾ തലത്തിൽ നടത്തുകയും അതിൽ നിന്നും വിജയികളായവരെ ഉപജില്ലാ തലത്തിൽ മത്സരത്തിൽ പങ്കെടുപ്പിച്ചു. അതിൽ അഭിനയത്തിൽ ഉപജില്ലയിലും നമ്മുടെ സ്കുളിലെ കുട്ടികൾ വിജയിച്ച് ജില്ലാ തലത്തിലേയ്ക്ക് അർഹത നേടി. | |||
ചില വിദ്യാരംഗം പ്രവർത്തനങ്ങളിലൂടെ നമുക്ക് കണ്ണോടിക്കാം. മഹാമാരിയുടെ പശ്ചാത്തലത്തിൽ Online ആയിട്ടാണ് കൂടുതൽ പ്രവർത്തനങ്ങളും സംഘടിപ്പിച്ചത്. ജൂൺ മാസം സ്കൂൾ ഓൺലൈനായി തുറന്നതു മുതൽ വിദ്യാരംഗം പ്രവർത്തനങ്ങൾ ആരംഭിച്ചു ജൂൺ 19 വായന വാരവുമായി ബന്ധപ്പെട്ടുള്ള പ്രവർ നങ്ങൾ LP, UP , HS വിഭാഗങ്ങളിലായി സംഘടിപ്പിച്ചു. വായനക്കുറിപ്പ് തയ്യാറാക്കൽ, വായന മരം, പ്രസംഗം, കഥാരചന , കവിത രചന , തുടങ്ങിയ പ്രവർത്തനങ്ങളാണ് വായന വാരത്തിൽ നടത്തിയത്. തുടർന്ന് വിജയികളായ കുട്ടികൾ BRC തല മത്സരങ്ങളിൽ പങ്കെടുത്തു. | |||
വിദ്യാരംഗത്തിന്റെ പ്രവർത്തനങ്ങൾ തുടർന്ന് ശില്പശാലകൾക്കാണ് പ്രാധാന്യം നല്കിയത്. കഥാരചന, കവിതാരചന, പുസ്തകാസ്വാദനം, ചിത്രരചന, കാവ്യാലാപനം, അഭിനയം , തുടങ്ങിയ ഇനങ്ങളിൽ ശില്പശാലകൾ സ്കൂൾ തലത്തിൽ നടത്തുകയും അതിൽ നിന്നും വിജയികളായവരെ ഉപജില്ലാ തലത്തിൽ മത്സരത്തിൽ പങ്കെടുപ്പിച്ചു. അതിൽ അഭിനയത്തിൽ ഉപജില്ലയിലും നമ്മുടെ സ്കുളിലെ കുട്ടികൾ വിജയിച്ച് ജില്ലാ തലത്തിലേയ്ക്ക് അർഹത നേടി |