Jump to content
സഹായം

"സെന്റ് മേരീസ് എച്ച് എസ്, ചേർത്തല/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSchoolFrame/Pages}}<gallery>
{{PHSchoolFrame/Pages}}
പ്രമാണം:34025 natureclub.jpeg
 
</gallery>ഐഎസ്ഒ അംഗീകാരം ലഭിച്ച ഈ വിദ്യാലയം രണ്ടേക്കർ ഭൂമിയിലാണ്  സ്ഥിതി ചെയ്യുന്നത്.അപ്പർ പ്രൈമറിയ്ക്കും ഹൈസ്കൂളിനുമായി അഞ്ചു കെട്ടിടങ്ങളിലായി മുപ്പത്തിമൂന്നു ക്ലാസ് മുറികളും മൂന്നു ലാബുകളുമുണ്ട്.സയൻസ് ലാബ് കുട്ടികളുടെ പരീക്ഷണനിരീക്ഷണങ്ങൾക്കനുയോജ്യമായി രൂപപ്പെടുത്തിയിരിക്കുന്നു.കുട്ടികളുടെ പഠനോപകരണങ്ങളുടെ ലഭ്യതയ്ക്കുവേണ്ടി സജീവമായ ഒരു സ്റ്റോറുണ്ട്.പൊതുപരിപാടികൾ നടത്തുന്നതിനുവേണ്ടി സ്കൂൾ ഗ്രൗണ്ടിൽ ഓപ്പൺ എയർ ഓഡിറ്റോറിയമുണ്ട്. കോംപൗണ്ടിനുള്ളിലും പുറത്തുമായി കുട്ടികളുടെ കായികപരിശീലനത്തിനനുയോജ്യമായ രണ്ടു കളിസ്ഥലങ്ങളുണ്ട്. എല്ലാ ക്ലാസ്റൂമുകളിലും ലൗഡ് സ്പീക്കർ സംവിധാനമുണ്ട്. കുട്ടികളുടെ വായനാശീലം വർദ്ധിപ്പിക്കുന്നതിനും റഫറൻസ് നടത്തുന്നതിനുമായി നല്ല ഒരു ലൈബ്രറിയും വായനാമുറിയുമുണ്ട്. ഹൈസ്കൂളിനും അപ്പർ പ്രൈമറിയ്ക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പത്തിയഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.8 മുതൽ 10 വരെയുള്ള എല്ലാ ക്ലാസ്സുകളും ഡിജിറ്റൽ ക്ലാസ് റൂമുകൾ ആണ്. കുട്ടികൾക്ക് വേണ്ടി സ്കൂളിൽ ശുദ്ധജല ലഭ്യത ഉറപ്പു വരുത്തിയിട്ടുണ്ട് . പെൺകുട്ടികളുടെ ആവശ്യങ്ങൾക്ക് അനുസരിച്ചുള്ള, ശുചിത്വത്തിന് മുൻതൂക്കം കൊടുത്തുകൊണ്ടുള്ള, മതിയായ യൂറിനലുകളും ഇവിടെയുണ്ട്.കുട്ടികൾക്ക് ആവശ്യമായ എല്ലാ വസ്തുക്കളും മിതമായ നിരക്കിൽ സ്ക്കൂൾ കോപ്പറേറ്റീവ് സൊസൈറ്റിയിൽ നിന്നും ലഭ്യമാക്കുവാൻ ഞങ്ങൾ പരിശ്രമിക്കുന്നു.
ഐഎസ്ഒ അംഗീകാരം ലഭിച്ച ഈ വിദ്യാലയം രണ്ടേക്കർ ഭൂമിയിലാണ്  സ്ഥിതി ചെയ്യുന്നത്.അപ്പർ പ്രൈമറിയ്ക്കും ഹൈസ്കൂളിനുമായി അഞ്ചു കെട്ടിടങ്ങളിലായി മുപ്പത്തിമൂന്നു ക്ലാസ് മുറികളും മൂന്നു ലാബുകളുമുണ്ട്.സയൻസ് ലാബ് കുട്ടികളുടെ പരീക്ഷണനിരീക്ഷണങ്ങൾക്കനുയോജ്യമായി രൂപപ്പെടുത്തിയിരിക്കുന്നു.കുട്ടികളുടെ പഠനോപകരണങ്ങളുടെ ലഭ്യതയ്ക്കുവേണ്ടി സജീവമായ ഒരു സ്റ്റോറുണ്ട്.പൊതുപരിപാടികൾ നടത്തുന്നതിനുവേണ്ടി സ്കൂൾ ഗ്രൗണ്ടിൽ ഓപ്പൺ എയർ ഓഡിറ്റോറിയമുണ്ട്. കോംപൗണ്ടിനുള്ളിലും പുറത്തുമായി കുട്ടികളുടെ കായികപരിശീലനത്തിനനുയോജ്യമായ രണ്ടു കളിസ്ഥലങ്ങളുണ്ട്. എല്ലാ ക്ലാസ്റൂമുകളിലും ലൗഡ് സ്പീക്കർ സംവിധാനമുണ്ട്. കുട്ടികളുടെ വായനാശീലം വർദ്ധിപ്പിക്കുന്നതിനും റഫറൻസ് നടത്തുന്നതിനുമായി നല്ല ഒരു ലൈബ്രറിയും വായനാമുറിയുമുണ്ട്. ഹൈസ്കൂളിനും അപ്പർ പ്രൈമറിയ്ക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പത്തിയഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.8 മുതൽ 10 വരെയുള്ള എല്ലാ ക്ലാസ്സുകളും ഡിജിറ്റൽ ക്ലാസ് റൂമുകൾ ആണ്. കുട്ടികൾക്ക് വേണ്ടി സ്കൂളിൽ ശുദ്ധജല ലഭ്യത ഉറപ്പു വരുത്തിയിട്ടുണ്ട് . പെൺകുട്ടികളുടെ ആവശ്യങ്ങൾക്ക് അനുസരിച്ചുള്ള, ശുചിത്വത്തിന് മുൻതൂക്കം കൊടുത്തുകൊണ്ടുള്ള, മതിയായ യൂറിനലുകളും ഇവിടെയുണ്ട്.കുട്ടികൾക്ക് ആവശ്യമായ എല്ലാ വസ്തുക്കളും മിതമായ നിരക്കിൽ സ്ക്കൂൾ കോപ്പറേറ്റീവ് സൊസൈറ്റിയിൽ നിന്നും ലഭ്യമാക്കുവാൻ ഞങ്ങൾ പരിശ്രമിക്കുന്നു.


<gallery mode="packed" heights="220">
<gallery mode="packed" heights="220">
വരി 16: വരി 16:
പ്രമാണം:34025school15.jpeg
പ്രമാണം:34025school15.jpeg
പ്രമാണം:34025school13.jpeg
പ്രമാണം:34025school13.jpeg
പ്രമാണം:34025school21.jpeg
 
പ്രമാണം:34025school10.jpeg
പ്രമാണം:34025school10.jpeg
പ്രമാണം:34025school18.jpeg
പ്രമാണം:34025school18.jpeg
വരി 28: വരി 28:
പ്രമാണം:34025 ann1.jpg
പ്രമാണം:34025 ann1.jpg
പ്രമാണം:34025 ann.jpg
പ്രമാണം:34025 ann.jpg
പ്രമാണം:34025 natureclub.jpeg
</gallery>
</gallery>
870

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1416658...1439615" എന്ന താളിൽനിന്ന് ശേഖരിച്ചത്