"ഗവൺമെന്റ് എച്ച്. എസ്. എസ്. ഇളമ്പ/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്. എസ്. എസ്. ഇളമ്പ/ഹൈസ്കൂൾ (മൂലരൂപം കാണുക)
11:42, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ജനുവരി 2022→ആമുഖം
(→ആമുഖം) |
|||
വരി 6: | വരി 6: | ||
[[പ്രമാണം:42011 OP 2.JPG|ലഘുചിത്രം|പഴയ സ്കൂൾ കെട്ടിടം]] | [[പ്രമാണം:42011 OP 2.JPG|ലഘുചിത്രം|പഴയ സ്കൂൾ കെട്ടിടം]] | ||
[[പ്രമാണം:42011 OP 3.JPG|ലഘുചിത്രം|പഴയ സ്കൂൾ കെട്ടിടം]] | [[പ്രമാണം:42011 OP 3.JPG|ലഘുചിത്രം|പഴയ സ്കൂൾ കെട്ടിടം]] | ||
<big>തിരുവനന്തപുരം ജില്ലയിൽ ചിറയിൻകീഴ് ബ്ലോക്കിലുൾപ്പെടുന്ന മുദാക്കൽ ഗ്രാമ പഞ്ചായത്ത് പരിധിയിൽ വരുന്ന അതി വിപുലവും വിശാലവുമായ ഗ്രാമീണ സൗഭഗങ്ങൾ ഒത്തിണങ്ങിയ മനോഹരമായ ഭൂപ്രദേശമാണ് ഇളമ്പ. താഴെ ഇളമ്പ ശിവക്ഷത്രത്തിനു സമീപം ഇളമ്പയിൽ പണ്ടാരം എന്ന ധനിക ബ്രാഹ്മണ കുടുംബം | <big>തിരുവനന്തപുരം ജില്ലയിൽ ചിറയിൻകീഴ് ബ്ലോക്കിലുൾപ്പെടുന്ന മുദാക്കൽ ഗ്രാമ പഞ്ചായത്ത് പരിധിയിൽ വരുന്ന അതി വിപുലവും വിശാലവുമായ ഗ്രാമീണ സൗഭഗങ്ങൾ ഒത്തിണങ്ങിയ മനോഹരമായ ഭൂപ്രദേശമാണ് ഇളമ്പ. താഴെ ഇളമ്പ ശിവക്ഷത്രത്തിനു സമീപം ഇളമ്പയിൽ പണ്ടാരം എന്ന ധനിക ബ്രാഹ്മണ കുടുംബം, സർവ പ്രതാപൈശ്വര്യങ്ങളാലും കഴിഞ്ഞിരുന്നത്രേ. അന്ന് നാടിന്റെ ക്ഷേമൈശ്വര്യങ്ങളിലും സാമൂഹിക സാംസ്ക്കാരിക മേഖലകളിലും ഇവർ ശ്രദ്ധിച്ചിരുന്നതായി പറയപ്പെടുന്നു. സാംപത്തികമായി തകർന്ന് നാമാവശേഷമായിപ്പോയ ഇളമ്പയിൽ പണ്ടാരം എന്ന ഈ ഇല്ലത്തിന്റെ പേരിലാണ് പിന്നീട് ഈ പ്രദേശം അറിയപ്പെടുന്നതെന്ന് പഴമക്കാർ പറയുന്നു. അതല്ല ഇളന്ന പ്രദേശം അതായത് കുന്നും മലകളുമൊന്നുമില്ലാത്ത നിരന്ന പ്രദേശം എന്ന അർത്ഥത്തിലാവാം ഇളമ്പയ്ക്ക് ആ പേര് സിദ്ധിച്ചതെന്നാണ് പണ്ഡിതവാദം. ശ്രീപത്മനാഭദാസർ കൈവശം വച്ചിരുന്ന ഈ പ്രദേശത്ത് ശ്രീപാദം, ശ്രീഭണ്ഡാരം ദേവസ്വം, ബ്രഹ്മസ്വം വക ഭൂമികളാണുണ്ടായിരുന്നത്. ബ്രിട്ടീഷുകാരുടെ പിടിയിൽ നിന്നും രക്ഷപ്പെടാൻ വേലുത്തമ്പി ദളവ കിളിമാനൂരിലേക്കും മണ്ണടിയിലേക്കും യാത്ര നടത്തിയത് ഇവിടത്തെ രാജപാതയിലൂടെയാണ്. മാർത്താണ്ഡവർമയുടെ അധീനതയിൽ പിന്നീട് ഈ പ്രദേശം എത്തിപ്പെട്ടു. , അയിലം, ഊരുപൊയ്ക, ചെമ്പൂര് മുസ്ലിം പള്ളികൾ , ക്രിസ്ത്യൻ പള്ളികൾ എന്നിവ സാംസ്കാരികമായ പുരോഗതിയിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. ഈ നാട് മതസൗഹാർദത്തിന് ഉത്തമ മാതൃകയാണ്.</big> | ||
<big>1952-ൽ ഇതൊരു അപ്പർ പ്രൈമറി സ്കൂളായി ഉയർത്തപ്പെട്ടു. സ്കൂളിനുവേണ്ടി ഒന്നര ഏക്കർ ഭൂമി സ്ഥലവാസിയായ ശ്രീ. ശേഖരക്കുറുപ്പ് സംഭാവനയായി നൽകി. അദ്ദേഹത്തിന്റേയും നാട്ടുകാരുടേയും പ്രവർത്തനഫലമായി ആവശ്യത്തിനുവേണ്ട കെട്ടിടം നിർമ്മിക്കുകയും 1966-ൽ ഇതൊരു ഹൈസ്കൂളായി ഉയർത്തപ്പെടുകയും ഒന്നര ഏക്കർ സ്ഥലവും അഞ്ച് ക്ലാസ് മുറികൾ ഉൾപ്പെടുന്ന കെട്ടിടവും നാട്ടുകാരുടെ പരിശ്രമങ്ങളുടേയും സ്വപ്നങ്ങളുടെയും ഫലപ്രാപ്തിയായി. ഹൈസ്കൂളിൽ ആദ്യത്തെ പ്രഥമാധ്യാപിക ശ്രീമതി. ലക്ഷ്മിക്കുട്ടി അമ്മ ആയിരുന്നു.</big> | <big>1952-ൽ ഇതൊരു അപ്പർ പ്രൈമറി സ്കൂളായി ഉയർത്തപ്പെട്ടു. സ്കൂളിനുവേണ്ടി ഒന്നര ഏക്കർ ഭൂമി സ്ഥലവാസിയായ ശ്രീ. ശേഖരക്കുറുപ്പ് സംഭാവനയായി നൽകി. അദ്ദേഹത്തിന്റേയും നാട്ടുകാരുടേയും പ്രവർത്തനഫലമായി ആവശ്യത്തിനുവേണ്ട കെട്ടിടം നിർമ്മിക്കുകയും 1966-ൽ ഇതൊരു ഹൈസ്കൂളായി ഉയർത്തപ്പെടുകയും ഒന്നര ഏക്കർ സ്ഥലവും അഞ്ച് ക്ലാസ് മുറികൾ ഉൾപ്പെടുന്ന കെട്ടിടവും നാട്ടുകാരുടെ പരിശ്രമങ്ങളുടേയും സ്വപ്നങ്ങളുടെയും ഫലപ്രാപ്തിയായി. ഹൈസ്കൂളിൽ ആദ്യത്തെ പ്രഥമാധ്യാപിക ശ്രീമതി. ലക്ഷ്മിക്കുട്ടി അമ്മ ആയിരുന്നു.</big> | ||
വരി 12: | വരി 12: | ||
== '''സ്കൂൾ വികസന രൂപരേഖ''' == | == '''സ്കൂൾ വികസന രൂപരേഖ''' == | ||
[[പ്രമാണം:42011 diagram.jpeg|left|ലഘുചിത്രം|ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന വികസന രൂപരേഖ]] | [[പ്രമാണം:42011 diagram.jpeg|left|ലഘുചിത്രം|ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന വികസന രൂപരേഖ]] | ||
<big>കാലങ്ങൾ കടന്നു പോയപ്പോൾ പഴമയിൽ നിന്ന് മാറി പുതുമയുടെ നക്ഷത്ര ഗോപുരങ്ങൾ ഇളമ്പ സ്കൂളിനെയും കൈയ്യടക്കി പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്കൂളുകൾ ഇന്റർനാഷണൽ തലത്തിലേക്ക് | <big>കാലങ്ങൾ കടന്നു പോയപ്പോൾ പഴമയിൽ നിന്ന് മാറി പുതുമയുടെ നക്ഷത്ര ഗോപുരങ്ങൾ ഇളമ്പ സ്കൂളിനെയും കൈയ്യടക്കി പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്കൂളുകൾ ഇന്റർനാഷണൽ തലത്തിലേക്ക് ഉയർത്തുവാനുള്ള ചർച്ചകൾ കേരള സക്കാരിന്റെ ഭാഗത്തുനിന്നുണ്ടായി. കേരളത്തിലെ 140 മണ്ഡലങ്ങളിൽ ഓരോ സ്കൂൾ ഇന്റർനാഷണൽ തനത്തിലേക്ക് ഉയർത്തണമെന്ന സർക്കാരിന്റെ തീരുമാനപ്രകാരം ചിറയിൻകീഴ് നിയമസഭാ നിയോജക മണ്ഡലത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടത് നമ്മുടെ സ്കൂളാണ്. സ്കൂളിന്റെ പുതിയ വികസന രൂപരേഖ ഇവിടെ ചേർക്കുന്നു. രൂപരേഖ പ്രകാരമുള്ള പ്രധാന കെട്ടിടം, മിനി ഓഡിറ്റോറിയം, അടുക്കള, ഭക്ഷണശാല, കളിസ്ഥലങ്ങൾ എന്നിവയുടെ പണി പൂർത്തീകരിച്ചുകഴിഞ്ഞു. ശേഷിക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.</big> | ||
=== | === പുതിയ ബഹുനില കെട്ടിടം === | ||
=== അന്തർദേശീയ യോഗ ദിനം === | === അന്തർദേശീയ യോഗ ദിനം === |