"ജി.എൽ.പി.എസ് പെരുവള്ളൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ.പി.എസ് പെരുവള്ളൂർ (മൂലരൂപം കാണുക)
08:44, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ജനുവരി 2022→ചരിത്രം
വരി 71: | വരി 71: | ||
പ്രശാന്ത സുന്ദരമായ നടുക്കര ഗ്രാമത്തിൽ ഊരകം മലയുടെ മടിത്തട്ടിൽ തല ഉയർത്തി നിൽക്കുന്ന ഈ സ്ഥാപനം 1957 ലാണ് സ്ഥാപിതമായത്. വിദ്യാഭ്യാസപരമായി വളരെ പിന്നോക്കം നിൽക്കുന്ന പ്രദേശം ആയിട്ട് പോലും ആദ്യ വർഷം തന്നെ 43 കുട്ടികൾ പ്രവേശനം നേടുകയുണ്ടായി. സ്കൂൾ സ്ഥിതി ചെയ്യുന്ന നടുക്കരയിൽ നിന്നും ഏകദേശം ഒരു കിലോമീറ്റർ കിഴക്കു മാറി കാരാട്ടാലുങ്ങൽ മുനവ്വിറുൽ ഉലൂം മദ്രസയിൽ ആണ് സ്കൂൾ ആരംഭിച്ചത്. ഇപ്പോൾ സ്കൂൾ നിൽക്കുന്ന സ്ഥലം യശ:ശരീരനായ ശ്രീ മംഗലശ്ശേരി ഇല്ലത്തെ കൃഷ്ണൻ നമ്പൂതിരി സൗജന്യമായി നൽകിയതാണ്. | പ്രശാന്ത സുന്ദരമായ നടുക്കര ഗ്രാമത്തിൽ ഊരകം മലയുടെ മടിത്തട്ടിൽ തല ഉയർത്തി നിൽക്കുന്ന ഈ സ്ഥാപനം 1957 ലാണ് സ്ഥാപിതമായത്. വിദ്യാഭ്യാസപരമായി വളരെ പിന്നോക്കം നിൽക്കുന്ന പ്രദേശം ആയിട്ട് പോലും ആദ്യ വർഷം തന്നെ 43 കുട്ടികൾ പ്രവേശനം നേടുകയുണ്ടായി. സ്കൂൾ സ്ഥിതി ചെയ്യുന്ന നടുക്കരയിൽ നിന്നും ഏകദേശം ഒരു കിലോമീറ്റർ കിഴക്കു മാറി കാരാട്ടാലുങ്ങൽ മുനവ്വിറുൽ ഉലൂം മദ്രസയിൽ ആണ് സ്കൂൾ ആരംഭിച്ചത്. ഇപ്പോൾ സ്കൂൾ നിൽക്കുന്ന സ്ഥലം യശ:ശരീരനായ ശ്രീ മംഗലശ്ശേരി ഇല്ലത്തെ കൃഷ്ണൻ നമ്പൂതിരി സൗജന്യമായി നൽകിയതാണ്. | ||
ഈ സ്ഥലത്ത് താൽക്കാലികമായി നിർമ്മിച്ച ഓലഷെഡിൽ ആയിരുന്നു 1972 വരെ പഠനം നടത്തിയിരുന്നത്. | ഈ സ്ഥലത്ത് താൽക്കാലികമായി നിർമ്മിച്ച ഓലഷെഡിൽ ആയിരുന്നു 1972 വരെ പഠനം നടത്തിയിരുന്നത്. [[ജി.എൽ.പി.എസ് പെരുവള്ളൂർ/ചരിത്രം|കൂടുതൽ വായിക്കുക]] | ||
=='''ഭൗതികസൗകര്യങ്ങൾ''' == | =='''ഭൗതികസൗകര്യങ്ങൾ''' == | ||
വരി 92: | വരി 92: | ||
== ചിത്രശാല== | == ചിത്രശാല== | ||
[[19836-prize.jpeg|സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.]] | |||