Jump to content
സഹായം

"കമ്പിൽ എൽ.പി. സ്ക്കൂൾ, കൊളച്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 63: വരി 63:


== ചരിത്രം ==
== ചരിത്രം ==
കണ്ണൂർ ജില്ലയിലെ കൊളച്ചേരി പഞ്ചായത്തിലെ കമ്പിൽ എന്ന സ്ഥലത്താണ് ഇന്നത്തെ കമ്പിൽ എ.എൽ.പി.സ്കൂൾ സ്ഥിതി ചെയ്യുന്നത്. ചെറുക്കുന്ന് സ്കൂൾ എന്നും അറിയപ്പെടുന്നു. തളിപ്പറമ്പ സൗത്ത് ഉപജില്ലയിലാണ് സ്കൂൾ ഉൾപ്പെടുന്നത്. ഒന്നാം തരം മുതൽ നാലാം തരം വരെയാണ് ക്ലാസ്സുകൾ. 1901 ൽ തേലക്കാടൻ കുഞ്ഞപ്പ നമ്പ്യാരാണ് സ്കൂൾ സ്ഥാപിക്കുന്നത്. കമ്പിൽ ഹിന്ദു ലോവർ എലിമെന്ററി സ്കൂൾ എന്നായിരുന്നു സ്കൂളിന്റെ ആദ്യകാലത്തെ പേര്.
കണ്ണൂർ ജില്ലയിലെ കൊളച്ചേരി പഞ്ചായത്തിലെ കമ്പിൽ എന്ന സ്ഥലത്താണ് ഇന്നത്തെ കമ്പിൽ എ.എൽ.പി.സ്കൂൾ സ്ഥിതി ചെയ്യുന്നത്. ചെറുക്കുന്ന് സ്കൂൾ എന്നും അറിയപ്പെടുന്നു. തളിപ്പറമ്പ സൗത്ത് ഉപജില്ലയിലാണ് സ്കൂൾ ഉൾപ്പെടുന്നത്. കൂടുതൽ വായിക്കുക
 
ടി പി അച്ചുതൻ നമ്പ്യാർ, കമ്മാരൻ നായർ, കേളു മാസ്റ്റർ, അമ്മാളു , ഗോവിന്ദൻ നമ്പ്യാർ, ലക്ഷ്മി, സിപാർവതി, ശ്രീധരൻ കണ്ടമ്പേത്ത്, ടി.വി.നാരായണൻ നമ്പ്യാർ, ടി വി : സുശീല, പി അലി, കെ. രാമകൃഷ്ണൻ ഇവരൊക്കെ ഈ സ്കൂളിലെ അധ്യാപകരിൽ പ്രമുഖരായിരുന്നു.
 
ചടയൻ ഗോവിന്ദൻ, കെ ജി മാരാർ, ഡോ: പി കൃഷ്ണൻ, ഡോ: സി വി ഉമേശൻ ഇവരൊക്കെ ഇവിടുത്തെ പൂർവ വിദ്യാർഥികളാണ്


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
40

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1413093" എന്ന താളിൽനിന്ന് ശേഖരിച്ചത്