"ഗവൺമെന്റ് എച്ച്. എസ്. എസ്. ഇളമ്പ/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്. എസ്. എസ്. ഇളമ്പ/പ്രൈമറി (മൂലരൂപം കാണുക)
23:53, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ജനുവരി 2022→ആമുഖം
No edit summary |
(→ആമുഖം) |
||
വരി 3: | വരി 3: | ||
== ആമുഖം == | == ആമുഖം == | ||
[[പ്രമാണം:42011 diagram.jpeg|ലഘുചിത്രം|വികസന രൂപരേഖ]] | |||
<big>ഇളമ്പ ദേശവാസികളുടെ അറിവിന്റെയും ഐശ്വര്യത്തിന്റെയും നിറകുടമായി വർത്തിക്കുന്ന ഇളമ്പ ഗവ. ഹയർ സെക്കന്ററി സ്കൂൾ. ഒരു കുടിപ്പള്ളിക്കൂടമായി ആരംഭിച്ച് ഇന്ന് ശതാബ്ദിയുടെ നിറവിലേയ്ക്ക് അടുക്കുന്ന ഈ പള്ളിക്കൂടം 1924- ൽ ഒരു മാനേജ്‍മെന്റ് സ്കൂളായാണ് പ്രവർത്തനം തുടങ്ങിയത്. ലോവർ പ്രൈമറി മാത്രമുണ്ടായിരുന്ന അന്നത്തെ സ്കൂളിന്റെ മാനേജർ കട്ടയ്ക്കാലിൽ ശ്രീ. രാഘവൻപിള്ളയായിരുന്നു. സ്കൂളിന്റെ അന്നത്തെ പ്രഥമാദ്ധ്യാപകനും അദ്ദേഹമായിരുന്നു. കൊല്ലവർഷം 1122-ൽ നെയ്യാറ്റിൻകര, തിരുവനന്തപുരം, നെടുമങ്ങാട്, ചിറയിൻകീഴ് താലൂക്കുകൾ നിർബന്ധിത വിദ്യാഭ്യാസമേഖലകളായി അധികാരികൾ പ്രഖ്യാപിച്ചു. ഇതനുസരിച്ച് ഒന്നു മുതൽ നാലുവരെ ക്ലാസുകളുള്ള എല്ലാ മാനേജ്മെന്റ് സ്കൂളുകളും സറണ്ടർ ചെയ്യണമെന്ന പ്രഖ്യാപനത്തെതുടർന്ന് ഒരണ പ്രതിഫലം വാങ്ങി 1123-ൽ സ്കൂൾ ഗവൺമെന്റിന് കൈമാറി. അങ്ങനെ കൊല്ലവർഷം1123 (1948-ൽ) ഈ സ്കൂൾ ഗവ. എൽ. പി. സ്കൂളായി. നാട്ടുകാരുടേയും ജനപ്രതിനിധി കളുടേയും ശ്രമഫലമായി 1952-ൽ ഇതൊരു അപ്പർ പ്രൈമറി സ്കൂളായി ഉയർത്തപ്പെട്ടു.</big> | <big>ഇളമ്പ ദേശവാസികളുടെ അറിവിന്റെയും ഐശ്വര്യത്തിന്റെയും നിറകുടമായി വർത്തിക്കുന്ന ഇളമ്പ ഗവ. ഹയർ സെക്കന്ററി സ്കൂൾ. ഒരു കുടിപ്പള്ളിക്കൂടമായി ആരംഭിച്ച് ഇന്ന് ശതാബ്ദിയുടെ നിറവിലേയ്ക്ക് അടുക്കുന്ന ഈ പള്ളിക്കൂടം 1924- ൽ ഒരു മാനേജ്‍മെന്റ് സ്കൂളായാണ് പ്രവർത്തനം തുടങ്ങിയത്. ലോവർ പ്രൈമറി മാത്രമുണ്ടായിരുന്ന അന്നത്തെ സ്കൂളിന്റെ മാനേജർ കട്ടയ്ക്കാലിൽ ശ്രീ. രാഘവൻപിള്ളയായിരുന്നു. സ്കൂളിന്റെ അന്നത്തെ പ്രഥമാദ്ധ്യാപകനും അദ്ദേഹമായിരുന്നു. കൊല്ലവർഷം 1122-ൽ നെയ്യാറ്റിൻകര, തിരുവനന്തപുരം, നെടുമങ്ങാട്, ചിറയിൻകീഴ് താലൂക്കുകൾ നിർബന്ധിത വിദ്യാഭ്യാസമേഖലകളായി അധികാരികൾ പ്രഖ്യാപിച്ചു. ഇതനുസരിച്ച് ഒന്നു മുതൽ നാലുവരെ ക്ലാസുകളുള്ള എല്ലാ മാനേജ്മെന്റ് സ്കൂളുകളും സറണ്ടർ ചെയ്യണമെന്ന പ്രഖ്യാപനത്തെതുടർന്ന് ഒരണ പ്രതിഫലം വാങ്ങി 1123-ൽ സ്കൂൾ ഗവൺമെന്റിന് കൈമാറി. അങ്ങനെ കൊല്ലവർഷം1123 (1948-ൽ) ഈ സ്കൂൾ ഗവ. എൽ. പി. സ്കൂളായി. നാട്ടുകാരുടേയും ജനപ്രതിനിധി കളുടേയും ശ്രമഫലമായി 1952-ൽ ഇതൊരു അപ്പർ പ്രൈമറി സ്കൂളായി ഉയർത്തപ്പെട്ടു.</big> | ||
== '''2021-22 ദിനാചരണങ്ങൾ''' == | == '''2021-22 ദിനാചരണങ്ങൾ''' == | ||
വരി 13: | വരി 14: | ||
ജൂൺ 21 അന്തർദേശീയ യോഗ ദിനത്തിൽ യോഗയുടെ പ്രാധാന്യം കുട്ടികളിലേക്ക് എത്തിക്കുന്നതിന് വേണ്ടി ക്ലാസ്സുകൾ ഓൺലൈനായി സംഘടിപ്പിച്ചു. ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനം | ജൂൺ 21 അന്തർദേശീയ യോഗ ദിനത്തിൽ യോഗയുടെ പ്രാധാന്യം കുട്ടികളിലേക്ക് എത്തിക്കുന്നതിന് വേണ്ടി ക്ലാസ്സുകൾ ഓൺലൈനായി സംഘടിപ്പിച്ചു. ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനം | ||
ഗാന്ധിജയന്തി ദിനം | |||
[[പ്രമാണം:42011 UP GJ.jpg|150px|ലഘുചിത്രം|ഗാന്ധിജയന്തി ദിനാചരണം]] | [[പ്രമാണം:42011 UP GJ.jpg|150px|ലഘുചിത്രം|ഗാന്ധിജയന്തി ദിനാചരണം]] | ||
ഒക്ടോബർ 2 ഗാന്ധിജയന്തി ദിനം സാമൂഹ്യ ശാസ്ത്ര-ഗാന്ധി ദർശൻ ക്ലബ്ബുകളുടെ സംയുക്താഭിമുഖ്യത്തിലാണ് സംഘടിപ്പിക്കപ്പെട്ടത്. ഗൃഹ ശുചീകരണം ഈ വർഷത്തെ ഗാന്ധി ജയന്തി ദിനപരിപാടികളുടെ മുഖ്യ ആകർഷണമായിരുന്നു. ഓരോ കുട്ടിയും തന്റെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിന് കുടുംബാംഗങ്ങളോടൊപ്പം പങ്കെടുക്കേണ്ടത് ആവശ്യകത ഓരോ കുട്ടിയേയും ബോധ്യപ്പെടുത്താൻ കഴിഞ്ഞു. പുറമേ ഗാന്ധിജയന്തി ദിന പോസ്റ്ററുകൾ, ഗാന്ധി ക്വിസ്, മഹാത്മാഗാന്ധിയുടെ ജീവിതവുമായി ബന്ധപ്പെട്ട പ്രധാന സംഭവങ്ങൾ വിശദമാക്കുന്നസംഭാഷണങ്ങൾ, സ്ലൈഡ് പ്രസന്റേഷൻ തുടങ്ങിയവ ഈ വർഷത്തെ ഗാന്ധി ജയന്തി ദിന പരിപാടികളിൽ ഉൾപ്പെടുത്തിയിരുന്നു. | ഒക്ടോബർ 2 ഗാന്ധിജയന്തി ദിനം സാമൂഹ്യ ശാസ്ത്ര-ഗാന്ധി ദർശൻ ക്ലബ്ബുകളുടെ സംയുക്താഭിമുഖ്യത്തിലാണ് സംഘടിപ്പിക്കപ്പെട്ടത്. ഗൃഹ ശുചീകരണം ഈ വർഷത്തെ ഗാന്ധി ജയന്തി ദിനപരിപാടികളുടെ മുഖ്യ ആകർഷണമായിരുന്നു. ഓരോ കുട്ടിയും തന്റെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിന് കുടുംബാംഗങ്ങളോടൊപ്പം പങ്കെടുക്കേണ്ടത് ആവശ്യകത ഓരോ കുട്ടിയേയും ബോധ്യപ്പെടുത്താൻ കഴിഞ്ഞു. പുറമേ ഗാന്ധിജയന്തി ദിന പോസ്റ്ററുകൾ, ഗാന്ധി ക്വിസ്, മഹാത്മാഗാന്ധിയുടെ ജീവിതവുമായി ബന്ധപ്പെട്ട പ്രധാന സംഭവങ്ങൾ വിശദമാക്കുന്നസംഭാഷണങ്ങൾ, സ്ലൈഡ് പ്രസന്റേഷൻ തുടങ്ങിയവ ഈ വർഷത്തെ ഗാന്ധി ജയന്തി ദിന പരിപാടികളിൽ ഉൾപ്പെടുത്തിയിരുന്നു. |