"ജി.വി.എച്ച്.എസ്.എസ്. വട്ടിയൂർക്കാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.വി.എച്ച്.എസ്.എസ്. വട്ടിയൂർക്കാവ് (മൂലരൂപം കാണുക)
22:56, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ജനുവരി 2022പാഠ്യേതര പ്രവർത്തനങ്ങൾ
(പാഠ്യേതര പ്രവർത്തനങ്ങൾ) |
|||
വരി 69: | വരി 69: | ||
വളരെ മനോഹരമായ 4 ഇരുനില കെട്ടിടങ്ങളാണ് സ്കൂളിനുള്ളത്. വിപുലവും വിശാലവുമായ ഹൈടെക് സംവിധാനങ്ങളോടുകൂടിയ രണ്ട് കമ്പ്യൂട്ടർ ലാബുകളും, സയൻസ്, സോഷ്യൽ സയൻസ്, ഗണിത പ്രവർത്തി പരിചയ ടാലൻറ് ലാബുകളും ഈ വിശാലമായ കെട്ടിടങ്ങളിൽ ഉണ്ട്. ഹയർസെക്കൻഡറി, ഹൈസ്കൂൾ, യുപി, വി എച്ച് എസ് സി വിഭാഗങ്ങൾക്ക് പ്രത്യേകം പ്രത്യേകം കമ്പ്യൂട്ടർ ലാബുകളും, വിഷയ ലാബുകളും ഒരുക്കിയിട്ടുണ്ട്. മൂന്നേക്കർ 33 സെൻറിൽ നിലകൊള്ളുന്ന പരിസ്ഥിതി-സൗഹാർദം എന്ന പേരുകേട്ട സ്കൂൾ ക്യാമ്പസിൽ വിവിധ ഇനങ്ങളിലായി ധാരാളം വൃക്ഷലതാദികൾ പരിപാലിച്ച് പോരുന്നുണ്ട്. ആകർഷകമായ ഔഷധത്തോട്ടവും നക്ഷത്രവനവും ഉൾക്കൊള്ളുന്ന ജൈവവൈവിധ്യ പാർക്കും ഇതിൽ എടുത്തു പറയേണ്ടതാണ്. നവീകരിക്കാ൯ പോകുന്ന ഗ്യാലറിയോട് കൂടിയ കളിസ്ഥലം വിവിധ കളികൾക്കും കായിക പരിശീലനത്തിന് അനുയോജ്യമായ വിധം ഒരുക്കുകയാണ്. മാലിന്യ സംസ്കരണം കാര്യക്ഷമമായി നടക്കുന്നുണ്ട്. അതിൽ കുട്ടികളുടെ പങ്കാളിത്തം വളരെ വലുതാണ്. ബയോഗ്യാസ് പ്ലാൻറിൽ നിന്നും ലഭിക്കുന്ന വളം പച്ചക്കറി കൃഷിക്കും മറ്റും പ്രയോജനപ്പെടുത്താറുണ്ട്. പൊതു ഇടങ്ങൾ എല്ലാം തന്നെ അധ്യാപകരും പൂർവ വിദ്യാർഥികളും ചേർന്ന് സമ്മാനിച്ച സി സി ടി വി ക്യാമറ നിരീക്ഷണത്തിലാണ്. വിദ്യാർത്ഥികളെ സ്കൂളിൽ എത്തിക്കുന്നതിനായി വാഹന സൗകര്യവും ക്രമീകരിച്ചിട്ടുണ്ട്. അടിസ്ഥാനസൗകര്യ വികസനത്തിൽ സ്കൂൾ ഏറെ മുന്നിലാണ്. അടച്ചുറപ്പുള്ളതും വൈദ്യുതീകരിച്ചതും ആയിട്ടുള്ള സ്മാർട്ട് ക്ലാസ് റൂമുകളും വിവിധ വിഷയങ്ങളിലായി പതിനായിരത്തിൽ പരം പുസ്തകങ്ങൾ ഉൾപ്പെടുന്ന വിശാലമായ ലൈബ്രറിയും അതിനോടു ചേർന്നു തന്നെ വായനാമുറിയിൽ നിലവിലുണ്ട്. ഇരുന്നൂറിലധികം കുട്ടികൾക്ക് ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാവുന്ന ഭക്ഷണശാല സ്കൂളി൯െറ മറ്റൊരു പ്രത്യേകതയാണ്. ഭിന്നശേഷി വിദ്യാർത്ഥികളുടെ പഠന സൗകര്യത്തിനായി പ്രത്യേക ക്ലാസ് മുറിയും കെട്ടിടങ്ങൾ ഭിന്നശേഷി-സൗഹാർദ്ദവും ആക്കിയിട്ടുണ്ട്. ഓരോ വിഭാഗം കുട്ടികൾക്ക് പ്രത്യേകം പ്രത്യേകം ശുചിമുറികൾ ഒരുക്കിയിട്ടുണ്ട്. | വളരെ മനോഹരമായ 4 ഇരുനില കെട്ടിടങ്ങളാണ് സ്കൂളിനുള്ളത്. വിപുലവും വിശാലവുമായ ഹൈടെക് സംവിധാനങ്ങളോടുകൂടിയ രണ്ട് കമ്പ്യൂട്ടർ ലാബുകളും, സയൻസ്, സോഷ്യൽ സയൻസ്, ഗണിത പ്രവർത്തി പരിചയ ടാലൻറ് ലാബുകളും ഈ വിശാലമായ കെട്ടിടങ്ങളിൽ ഉണ്ട്. ഹയർസെക്കൻഡറി, ഹൈസ്കൂൾ, യുപി, വി എച്ച് എസ് സി വിഭാഗങ്ങൾക്ക് പ്രത്യേകം പ്രത്യേകം കമ്പ്യൂട്ടർ ലാബുകളും, വിഷയ ലാബുകളും ഒരുക്കിയിട്ടുണ്ട്. മൂന്നേക്കർ 33 സെൻറിൽ നിലകൊള്ളുന്ന പരിസ്ഥിതി-സൗഹാർദം എന്ന പേരുകേട്ട സ്കൂൾ ക്യാമ്പസിൽ വിവിധ ഇനങ്ങളിലായി ധാരാളം വൃക്ഷലതാദികൾ പരിപാലിച്ച് പോരുന്നുണ്ട്. ആകർഷകമായ ഔഷധത്തോട്ടവും നക്ഷത്രവനവും ഉൾക്കൊള്ളുന്ന ജൈവവൈവിധ്യ പാർക്കും ഇതിൽ എടുത്തു പറയേണ്ടതാണ്. നവീകരിക്കാ൯ പോകുന്ന ഗ്യാലറിയോട് കൂടിയ കളിസ്ഥലം വിവിധ കളികൾക്കും കായിക പരിശീലനത്തിന് അനുയോജ്യമായ വിധം ഒരുക്കുകയാണ്. മാലിന്യ സംസ്കരണം കാര്യക്ഷമമായി നടക്കുന്നുണ്ട്. അതിൽ കുട്ടികളുടെ പങ്കാളിത്തം വളരെ വലുതാണ്. ബയോഗ്യാസ് പ്ലാൻറിൽ നിന്നും ലഭിക്കുന്ന വളം പച്ചക്കറി കൃഷിക്കും മറ്റും പ്രയോജനപ്പെടുത്താറുണ്ട്. പൊതു ഇടങ്ങൾ എല്ലാം തന്നെ അധ്യാപകരും പൂർവ വിദ്യാർഥികളും ചേർന്ന് സമ്മാനിച്ച സി സി ടി വി ക്യാമറ നിരീക്ഷണത്തിലാണ്. വിദ്യാർത്ഥികളെ സ്കൂളിൽ എത്തിക്കുന്നതിനായി വാഹന സൗകര്യവും ക്രമീകരിച്ചിട്ടുണ്ട്. അടിസ്ഥാനസൗകര്യ വികസനത്തിൽ സ്കൂൾ ഏറെ മുന്നിലാണ്. അടച്ചുറപ്പുള്ളതും വൈദ്യുതീകരിച്ചതും ആയിട്ടുള്ള സ്മാർട്ട് ക്ലാസ് റൂമുകളും വിവിധ വിഷയങ്ങളിലായി പതിനായിരത്തിൽ പരം പുസ്തകങ്ങൾ ഉൾപ്പെടുന്ന വിശാലമായ ലൈബ്രറിയും അതിനോടു ചേർന്നു തന്നെ വായനാമുറിയിൽ നിലവിലുണ്ട്. ഇരുന്നൂറിലധികം കുട്ടികൾക്ക് ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാവുന്ന ഭക്ഷണശാല സ്കൂളി൯െറ മറ്റൊരു പ്രത്യേകതയാണ്. ഭിന്നശേഷി വിദ്യാർത്ഥികളുടെ പഠന സൗകര്യത്തിനായി പ്രത്യേക ക്ലാസ് മുറിയും കെട്ടിടങ്ങൾ ഭിന്നശേഷി-സൗഹാർദ്ദവും ആക്കിയിട്ടുണ്ട്. ഓരോ വിഭാഗം കുട്ടികൾക്ക് പ്രത്യേകം പ്രത്യേകം ശുചിമുറികൾ ഒരുക്കിയിട്ടുണ്ട്. | ||
പത്താം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് ഇഷ്ടാനുസരണം ഇംഗ്ലീഷ്/മലയാളം മീഡിയം ആയി സ്വീകരിച്ച് പഠിക്കുന്നതിനും, താൽപര്യമുള്ളവർക്ക് സംസ്കൃതമോ, മലയാളമോ ഒന്നാം ഭാഷയായി തിരഞ്ഞെടുത്ത് പഠിക്കുന്നതിനും അവസരമുണ്ട്. തുടർച്ചയായി മികച്ച വിജയം കൈവരിക്കാൻ സ്കൂളിന് സാധിക്കുന്നുണ്ട്. യുപി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി, വിഎച്ച്എസ്ഇ വിഭാഗങ്ങളിലായി ഏകദേശം തൊള്ളായിരത്തിൽപരം വിദ്യാർഥികളും അറുപതിലധികം അധ്യാപക-അനധ്യാപക ജീവനക്കാരും ഇവിടെ പ്രവർത്തിച്ചു വരുന്നു. വിദ്യാർത്ഥികളുടെ ശാരീരികവും മാനസികവും സാമൂഹികവുമായ വികസനത്തിന് പരിഗണന നൽകി കൊണ്ട് സ്കൗട്ട് ആൻഡ് ഗൈഡ്, എൻഎസ്എസ്, എസ് പി സി, കരിയർ ഗൈഡൻസ്, ഒആർസി എന്നിവ സജീവമായി പ്രവർത്തിച്ചുവരുന്നു. കൂടാതെ കരാട്ടെ, യോഗ, ഹോക്കി എന്നിവയിൽ പ്രത്യേക പരിശീലനം നൽകുന്നുണ്ട്. അടിസ്ഥാനസൗകര്യ വികസനത്തിലൂടെയും സ്കൂൾ മികവി൯െറ പാതയിലാണ്. സ്കൂൾ അന്താരാഷ്ട്ര നിലവാരത്തിൽ എത്തിക്കുന്നതിന് പൊതുവിദ്യാഭ്യാസ യജ്ഞത്തി൯െറ ഭാഗമായി അനുവദിച്ചിട്ടുള്ള മൂന്നുകോടി രൂപയുടെ ഹൈടെക് സ്കൂൾകെട്ടിടത്തി൯െറ നിർമ്മാണം പൂ൪ത്തിയായി വരുന്നു. | പത്താം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് ഇഷ്ടാനുസരണം ഇംഗ്ലീഷ്/മലയാളം മീഡിയം ആയി സ്വീകരിച്ച് പഠിക്കുന്നതിനും, താൽപര്യമുള്ളവർക്ക് സംസ്കൃതമോ, മലയാളമോ ഒന്നാം ഭാഷയായി തിരഞ്ഞെടുത്ത് പഠിക്കുന്നതിനും അവസരമുണ്ട്. തുടർച്ചയായി മികച്ച വിജയം കൈവരിക്കാൻ സ്കൂളിന് സാധിക്കുന്നുണ്ട്. യുപി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി, വിഎച്ച്എസ്ഇ വിഭാഗങ്ങളിലായി ഏകദേശം തൊള്ളായിരത്തിൽപരം വിദ്യാർഥികളും അറുപതിലധികം അധ്യാപക-അനധ്യാപക ജീവനക്കാരും ഇവിടെ പ്രവർത്തിച്ചു വരുന്നു. വിദ്യാർത്ഥികളുടെ ശാരീരികവും മാനസികവും സാമൂഹികവുമായ വികസനത്തിന് പരിഗണന നൽകി കൊണ്ട് സ്കൗട്ട് ആൻഡ് ഗൈഡ്, എൻഎസ്എസ്, എസ് പി സി, കരിയർ ഗൈഡൻസ്, ഒആർസി എന്നിവ സജീവമായി പ്രവർത്തിച്ചുവരുന്നു. കൂടാതെ കരാട്ടെ, യോഗ, ഹോക്കി എന്നിവയിൽ പ്രത്യേക പരിശീലനം നൽകുന്നുണ്ട്. അടിസ്ഥാനസൗകര്യ വികസനത്തിലൂടെയും സ്കൂൾ മികവി൯െറ പാതയിലാണ്. സ്കൂൾ അന്താരാഷ്ട്ര നിലവാരത്തിൽ എത്തിക്കുന്നതിന് പൊതുവിദ്യാഭ്യാസ യജ്ഞത്തി൯െറ ഭാഗമായി അനുവദിച്ചിട്ടുള്ള മൂന്നുകോടി രൂപയുടെ ഹൈടെക് സ്കൂൾകെട്ടിടത്തി൯െറ നിർമ്മാണം പൂ൪ത്തിയായി വരുന്നു. | ||
വരി 83: | വരി 82: | ||
=== ലിറ്റിൽ കൈറ്റ്സ് === | === ലിറ്റിൽ കൈറ്റ്സ് === | ||
സാങ്കേതിക വിദ്യയിൽ വൈദഗ്ദ്ധ്യവും അഭിരുചിയുമുള്ള ഒരു തലമുറയെ വാർത്തെടുക്കുന്നതിനു വേണ്ടി കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ നടപ്പിലാക്കി വരുന്ന പദ്ധതിയാണ് ഇത്. 2018 ലാണ് ലിറ്റിൽ കൈറ്റ് യൂണിറ്റ് സ്കൂൾ തലത്തിൽ ലഭിക്കുന്നത്. 21 കുട്ടികളാണ് 2018-2020 ഇൽ ഉണ്ടായിരുന്നത്. രണ്ടാമത്തെ ബാച്ചിൽ (2019-21 ) 26 കുട്ടികളും ചേർന്നിട്ടുണ്ട്. 2020-22 കാലയളവിൽ 25 കുട്ടികളും 2021-23 ൽ 24 കുട്ടികളൂം അംഗങ്ങളായിട്ടുണ്ട് | |||
'''പ്രവർത്തനങ്ങൾ''' | |||
പ്രധാനമായും അനിമേഷൻ,ഗ്രാഫിക്സ്, മലയാളം കമ്പ്യൂട്ടിങ്, സ്ക്രാച്ച് -2, ഇലക്ട്രോണിക്സ്, മൊബൈൽ ആപ്പ്, റോബോട്ടിക്‌സ്, ഫോട്ടോഗ്രാഫി, ഡിജിറ്റൽ മാഗസിൻ, വീഡിയോ എഡിറ്റിംഗ്, പോസ്റ്റർ മേക്കിങ്, തുടങ്ങിയവയിൽ കുട്ടികളെ സജ്ജരാക്കുന്നു.'''നേട്ടങ്ങൾ''' | |||
അമ്മു എൽ. --- 2018-20 --> ജില്ലാതല കലോത്സവത്തിൽ അനിമേഷൻ മത്സരത്തിൽ 2-ആം സ്ഥാനം കരസ്ഥമാക്കി | |||
2018-20 ൽ 18 ലിറ്റിൽ കൈറ്റ് അംഗങ്ങൾക്ക് ഗ്രേസ് മാർക്കും എ-ഗ്രേഡ് സർട്ടിഫിക്കറ്റും ലഭിച്ചു. | |||
2019-21 ബാച്ചിൽ 24 ലിറ്റിൽ കൈറ്റ് അംഗങ്ങൾക്ക് എ-ഗ്രേഡ് സർട്ടിഫിക്കറ്റ് ലഭിച്ചു. | |||
==സ്കുൂൾ ലൈബ്രറി == | |||
സ്കൂൾ ലൈബ്രറി .... ഡിജിറ്റൽ ആകുന്നു .... | |||
നമ്മുടെ സ്കൂൾ ലൈബ്രറി തികച്ചും മാതൃകാപരവും പഠിതാക്കളെ അറിവിന്റെ ലോകത്തേക്ക് നയിക്കുന്നതിനുള്ള ഒരു ഡിജിറ്റൽ സംവിധാനം ഒരുക്കുന്നതിന്റെ ഭാഗമായി വികസിച്ചു കൊണ്ടിരിക്കുന്ന പുസ്തക ശാലയായി മാറി കൊണ്ടിരിക്കുകയാണ്. ഏകദേശം 10000 ത്തോളം പുസ്തകങ്ങൾ ഉള്ള ലൈബ്രറിയിൽ ബാലസാഹിത്യം മുതൽ വിശ്വസാഹിത്യം വരെ വളരെ ഭംഗിയായും ചിട്ടയായും സജ്ജീകരിച്ചിട്ടുണ്ട്. വിഷയബന്ധിതമായും, ശാസ്ത്ര-സാഹിത്യ പരമായും കൃത്യമായും സജ്ജീകരിച്ചിട്ടുള്ള ലൈബറിയിൽ കുട്ടികൾക്ക് ആവശ്യമുള്ളപ്പോൾ പുസ്തകങ്ങൾ തിരഞ്ഞെടുത്ത് വായിക്കുന്നതിനുള്ള സംവിധാനവും ലൈബ്രറിയിൽ ഒരുക്കിയിട്ടുണ്ട്. കൂടാതെ ക്ലാസ്സ് ലൈബ്രറിയും ക്ലാസ് അധ്യാപകരുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നുണ്ട്. ഏറ്റവും കൂടുതൽ പുസ്തകം വായിക്കുന്ന കുട്ടിക്ക് പ്രോത്സാഹന സമ്മാനവും ഏർപ്പെടുത്തിയിട്ടുണ്ട്. പഞ്ചായത്ത്, സമഗ്ര ശിക്ഷാ അഭിയാൻ, മറ്റ് പ്രാദേശിക സംവിധാനങ്ങൾ, വ്യക്തികൾ എന്നിവരും ധാരാളം പുസ്തകങ്ങൾ നമുക്ക് സംഭാവന നൽകിയിട്ടുണ്ട്. CDകൾ, video കൾ, മറ്റ് സാങ്കേതിക സംവിധാനങ്ങൾ എന്നീ മുന്നൊരുക്കങ്ങൾ ലൈബ്രറി ഡിജിറ്റൽ ആകുന്നതിന്റെ ഭാഗമായി പുരോഗമിക്കുന്നു. കുട്ടികളെ വായനയുടെ ലോകത്തേക്ക് നയിക്കുവാനുള്ള പ്രവർത്തനങ്ങൾക്ക് സ്‌കൂൾ അതിയായ പ്രാധാന്യം നൽകുന്നു. | |||
== കലോത്സവം == | |||
2016 മുതൽ തുടച്ചയായി നാലുവർഷം സബ് ജില്ല സംസ്കൃതോത്സവത്തിൽ HS വിഭാഗം ഓവറോൾ ഫസ്റ്റ് നേടി. | |||
2019 ൽ സംസ്ഥാന കലോത്സവത്തിൽ A ഗ്രേഡ്. | |||
2019 സംസ്ഥാന സംസ്കൃതോൽസവത്തിൽ HS വിഭാഗം ആൺകുട്ടികളുടെ അഷ്ടപദി മത്സരത്തിൽ സംസ്ഥാന A ഗ്രേഡ് നേടിയ അനുരാഗ് സി ഷീജ് (8A) | |||
[[{{PAGENAME}}/നേർക്കാഴ്ച|'''നേർക്കാഴ്ച''']]* | |||
==[[സ്കൗട്ട് & ഗൈഡ്സ്.]]== | ==[[സ്കൗട്ട് & ഗൈഡ്സ്.]]== |