Jump to content
സഹായം

"സെന്റ് തെരേസാസ് എച്ച് എസ് മണപ്പുറം/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 3: വരി 3:

ലോക പരിസ്ഥിതി ദിനം (June 5)

ലോക പരിസ്ഥിതി ദിനം (ജൂൺ 5)

പരിസ്ഥിതിയിലെ നല്ല മാറ്റത്തിന് പ്രചോദനമേകുന്നതിനുള്ള ഒരു ആഗോള വേദിയായി ആണ് ലോക പരിസ്ഥിതി ദിനം ആചരിക്കുന്നത്. വ്യക്തികളെ അവരുടെ ആവാസവ്യവസ്ഥയെ എങ്ങനെ ഉപയോഗിക്കുന്നു എന്നതിനെക്കുറിച്ച് ചിന്തിക്കാൻ പ്രേരിപ്പിക്കുകയും ഹരിതഭൂമി കെട്ടിപ്പടുക്കുന്നതിന് നടപടികളെടുക്കാൻ അവസരം നൽകുകയും ചെയ്യുന്ന ദിനം കൂടിയാണ് പരിസ്ഥിതി ദിനം . സ്കൂളിൽ പരിസ്ഥിതി ദിനാചാരണത്തോടനുബന്ധിച്ച് കുട്ടികൾ പോസ്റ്റർ നിർമ്മാണം നടത്തുകയും എല്ലാ കുട്ടികളും അവരവരുടെ വീടുകളിൽ വൃക്ഷത്തൈ നടുകയും ചെയ്തു.
പരിസ്ഥിതിയിലെ നല്ല മാറ്റത്തിന് പ്രചോദനമേകുന്നതിനുള്ള ഒരു ആഗോള വേദിയായി ആണ് ലോക പരിസ്ഥിതി ദിനം ആചരിക്കുന്നത്. വ്യക്തികളെ അവരുടെ ആവാസവ്യവസ്ഥയെ എങ്ങനെ ഉപയോഗിക്കുന്നു എന്നതിനെക്കുറിച്ച് ചിന്തിക്കാൻ പ്രേരിപ്പിക്കുകയും ഹരിതഭൂമി കെട്ടിപ്പടുക്കുന്നതിന് നടപടികളെടുക്കാൻ അവസരം നൽകുകയും ചെയ്യുന്ന ദിനം കൂടിയാണ് പരിസ്ഥിതി ദിനം . സ്കൂളിൽ പരിസ്ഥിതി ദിനാചാരണത്തോടനുബന്ധിച്ച് കുട്ടികൾ പോസ്റ്റർ നിർമ്മാണം നടത്തുകയും എല്ലാ കുട്ടികളും അവരവരുടെ വീടുകളിൽ വൃക്ഷത്തൈ നടുകയും ചെയ്തു.

ലോകജനസംഖ്യ ദിനം (July 11)

എല്ലാവർഷവും ജൂലൈ 11നാണ് നമ്മൾ ലോക ജനസംഖ്യ ദിനം ആചരിക്കുന്നത്. ഐക്യരാഷ്ട്ര വികസന പദ്ധതി ഭരണസമിതിയാണ് 1989 ലോകജനസംഖ്യ ദിനാചരണത്തിന് തുടക്കം കുറിച്ചത് .ലോക ജനസംഖ്യ 2011 ൽ 700 കോടി ആയിരുന്നു. 2030 തോടുകൂടി ലോകജനസംഖ്യ 850 കോടി മറികടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇങ്ങനെയുള്ള അമിതമായ ജനസംഖ്യാവർദ്ധനവ് മനുഷ്യരുടെ ആവാസവ്യവസ്ഥയും തൊഴിൽ മേഖലയെയും ആരോഗ്യമേഖലയെയും ദോഷകരമായി ബാധിക്കും. ജനസമൂഹത്തിനിടയിൽ ജനസംഖ്യ വളർച്ചയുടെ പ്രത്യാഘാതങ്ങളെക്കുറിച്ച് കൂടുതൽ അവബോധമുണ്ടാക്കുക എന്നത് ലോകജനസംഖ്യാ ചരണത്തിന്റെ ലക്ഷ്യമാണ്. ലോകജനസംഖ്യ ദിനവുമായി ബന്ധപ്പെട്ടു  നടത്തിയ വെബിനാറിൽ മുഖ്യതിഥിയായിസേക്രട്ട് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ റവ. ഫാ. തോംസൺ തെക്കിനേത്ത് മുഖ്യപ്രഭാഷണം നടത്തുകയും വിദ്യാർത്ഥി പ്രതിനിധികളായ കുമാരി റോസ് ന ജോസഫ്, കുമാരി പ്രസ്ലി പ്രസീത് എന്നിവർ അമിത ജനസംഖ്യാ വളർച്ചയുടെ പ്രത്യാഘാതങ്ങളെക്കുറിച്ച് സംസാരിക്കുകയും ചെയ്തു. കൂടാതെ എൽപി , യുപി ,എച്ച്എസ് വിഭാഗങ്ങളിൽ ചിത്രരചനാമത്സരം, പ്രസംഗമത്സരം, അടിക്കുറിപ്പ് മത്സരങ്ങൾ നടത്തുകയും വിജയികൾക്ക് ഡിജിറ്റൽ സർട്ടിഫിക്കറ്റ് നൽകുകയും ചെയ്തു.

മലലാദിനം (July 12)

സ്ത്രീവിദ്യാഭ്യാസത്തിനായി പ്രവർത്തിക്കുന്ന പാകിസ്ഥാൻ ആക്ടിവിസ്റ്റുo ഫെമിനിസ്റ്റും ഏറ്റവും പ്രായം കുറഞ്ഞ നോബൽ സമ്മാന ജേതാവായ മലാല യൂസഫ് സായി എന്ന വ്യക്തിത്വ ത്തെ പരിചയപ്പെടുത്തി കൊണ്ടുള്ള  വിവരണം വീഡിയോ ആയി കുട്ടികൾ തയ്യാറാക്കി അവതരിപ്പിക്കുകയും ചെയ്തു.

ചാന്ദ്രദിനം (July  21)

സ്കൂളിലെ ശാസ്ത്രക്ലബുമായി സഹകരിച്ചു ചാന്ദ്രദിനാചരണ പ്രവർത്തങ്ങൾ നടത്തപ്പെട്ടു.

കാർഗിൽ ദിനം (July 26)

കാശ്മീരിൽ ഇന്ത്യയും പാകിസ്ഥാനും തത്ത്വത്തിൽ അംഗീകരിച്ചിരിക്കുന്ന നിയന്ത്രണ രേഖ ലംഘിച്ച് ഇന്ത്യൻ പ്രദേശത്തേക്ക് പാകിസ്ഥാനി പട്ടാളവും കാശ്മീർ തീവ്രവാദികളും നുഴഞ്ഞു കയറിയതാണ് കാർഗിൽ യുദ്ധത്തിന് കാരണമായത് എന്ന സന്ദേശം കുട്ടികൾക്കു നൽകി.

ഹിരോഷിമാദിനം (ആഗസ്റ്റ് 6) & നാഗസാക്കി ദിനം (ആഗസ്റ്റ് 9 )

മരണത്തേക്കാൾ വേദനിക്കുന്ന മായാത്ത മുറിവുകൾ സമ്മാനിച്ചു കൊണ്ട് 1945 ഓഗസ്റ്റ് 6 ,9 എന്നീ ദിവസങ്ങൾ ജപ്പാൻ ജനങ്ങളുടെ മനസ്സിൽ നിന്ന് കടന്നുപോയെങ്കിലും ഇന്നും ആ വർഷം നൽകിയ കറുത്ത ഓർമ്മകൾ അന്നാട്ടിലെ ജനങ്ങളുടെ മനസ്സിൽ നിന്നും അടർത്തിയെടുക്കാൻ കഴിയാത്ത യാഥാർത്ഥ്യമായി തന്നെ നിലകൊള്ളുന്നു എന്ന അവബോധം കുട്ടികൾക്ക് പകർന്നു നൽകുക എന്ന ലക്ഷ്യത്തോടെ ഒരു പതിപ്പ് തയ്യാറാക്കുകയും പതിപ്പിനെ ആധാരമാക്കി ക്വിസ് നടത്തുകയും ചെയ്തു.

സ്വാതന്ത്ര്യ ദിനം (ആഗസ്റ്റ് 14)

സ്വാതന്ത്ര്യത്തിന്റെ 75  വർഷം അമൃതോത്സവം ആയി കൊണ്ടാടാൻ സംസ്ഥാനതല നിർദേശം അനുസരിച്ചു വിവിധ മത്സരങ്ങളിൽ കുട്ടികൾ പങ്കെടുക്കുകയും,പ്രാദേശിക ചരിത്ര രചന  മത്സരത്തിൽ,ഉപജില്ലയിൽ കുമാരി ആർച്ച J ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു.

August 14  നു വൈകുന്നേരം 7  മണിക്ക് കുട്ടികൾ അവരവരുടെ വീടുകളിൽ സ്വാതന്ത്ര്യജ്വാല തെളിയിക്കുകയും ചെയ്തു. കൂടാതെ ദേശീയപതാക നിർമ്മാണമത്സരo നടത്തുകയും ദേശഭക്തിഗാനം കുടുംബാംഗങ്ങളോടൊപ്പം ആലപിച്ചു കൊണ്ടുള്ള വീഡിയോ അയച്ചു തരികയും ചെയ്തു.

ഗാന്ധി ജയന്തി (October 2)

ഗാന്ധി ജയന്തിയോടനുബന്ധിച്ച് സോഷ്യൽ സയൻസ് ക്ലബ് (ഒക്ടോബർ 2-9)ഒരാഴ്ച നീണ്ടു നിൽക്കുന്ന മത്സരങ്ങൾ നടത്തുകയുണ്ടായി. LP, UP, HS വിഭാഗങ്ങൾക്കായി ചിത്രരചനാമത്സരം, ക്വിസ് മത്സരം, പ്രസംഗമത്സരം നടത്തുകയുണ്ടായി.

മത്സര വിജയി കൾക്ക് ഡിജിറ്റൽ സർട്ടിഫിക്കറ്റ് നൽകുകയും ചെയ്തു. ഗാന്ധിജയന്തി ദിനാചരണത്തിന്റെ ഭാഗമായി കുട്ടികൾ തയ്യാറാക്കിയ രചനകളും ചിത്രങ്ങളും ഉൾക്കൊള്ളിച്ചു കൊണ്ട് ഒരു ഫ്ലിപ്പ് തയ്യാറാക്കുകയുണ്ടായി.

ശിശു ദിനം (നവംബർ 14)

കുട്ടികളുടെ അവകാശങ്ങൾ പരിചരണം, വിദ്യാഭ്യാസം എന്നിവയെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുന്നതിനായി ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനമായ നവംബർ 14 എല്ലാവർഷവും കുട്ടികളുടെ ദിനമായി ആചരിക്കുന്നത്. അന്നേദിവസം എൽപി വിഭാഗത്തിൽ സ്കൂൾമാനേജർ.റവ.ഫാദർ ആന്റോച്ചൻ മംഗലശ്ശേരിയുടെ അധ്യക്ഷതയിൽ സ്കൂൾ ഹെഡ് മിസ്ട്രസ് ശ്രീമതി എലിസബത്ത് പോളിന്റെ സാന്നിദ്ധ്യത്തിൽ

തെരേസ്യൻ കുടുംബത്തിലെ കുരുന്നുകളുടെ കലാ വിരുന്നോടു കൂടിയ ഒരു പൊതുസമ്മേളനം നടത്തപ്പെട്ടു. മൂന്നാം ക്ലാസ് വിദ്യാർത്ഥിയായ മാസ്റ്റർ അഭിജിത്ത് അന്നേ ദിവസം ചാച്ചാജിയായി ശിശുദിന സന്ദേശം നൽകി. പ്ലക്കാർഡുകളേന്തിയ കുരുന്നുകളുടെ ഘോഷയാത്ര സംഘടിപ്പിച്ചു.

ഭരണഘടനാ ദിനം (നവംബർ 26)

1949 നവംബർ 26 നാണ് ഇന്ത്യൻ ഭരണഘടന ആദ്യമായി അംഗീകരിക്കപ്പെടുന്നത്. അതിനാൽ നവംബർ 26 ഭരണഘടനാ ദിനമായി ആചരിക്കുന്നു. ഭരണ ഘടനാ ദിനാചരണവുമായി ബന്ധപ്പെട്ട് ഹൈസ്കൂൾ തലത്തിൽ ക്വിസ് മത്സരം നടത്തുകയുണ്ടായി. അതോടൊപ്പം വോളന്റിയേഴ്സ് ഓഫ് ഇന്ത്യൻ കോൺ സ്റ്റിറ്റ്യൂഷൻ എംപവർമെന്റ് എന്ന സംഘടനയുമായി ചേർന്ന് സംസ്ഥാന തല ക്വിസ് മത്സരത്തിൽ ഹൈസ്കൂൾ കുട്ടികൾ പങ്കെടുക്കുകയുണ്ടായി.

2,442

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1410883" എന്ന താളിൽനിന്ന് ശേഖരിച്ചത്