"സെന്റ് തെരേസാസ് എച്ച് എസ് മണപ്പുറം/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് തെരേസാസ് എച്ച് എസ് മണപ്പുറം/സോഷ്യൽ സയൻസ് ക്ലബ്ബ് (മൂലരൂപം കാണുക)
22:38, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |

വരി 1: | വരി 1: | ||

സമൂഹം നിരന്തരം മാറ്റത്തിനു വിധേയമാണ്. താൻ ഉൾപ്പെടുന്ന സമൂഹത്തെക്കുറിച്ച് ശരിയായ ധാരണ രൂപീകരിക്കാനും, വ്യക്തികൾ സമൂഹത്തിന്റെ ഭാഗമാണെന്നും മൂല്യങ്ങൾ സംരക്ഷിക്കാൻ ഓരോരുത്തരും ബാധ്യസ്ഥരാണ് എന്നുള്ള തിരിച്ചറിവ് കുട്ടികളിൽ ഉണ്ടാക്കിയെടുക്കുക എന്ന ലക്ഷ്യം മുന്നിൽ കണ്ടു കൊണ്ട് സ്കൂൾ |
സമൂഹ്യ മാറ്റങ്ങളിൽ പങ്കാളികളാക്കുന്നതോടൊപ്പം സമൂഹത്തെ മുന്നോട്ട് നയിക്കുക എന്ന ഉത്തരവാദിത്വം നിറവേറ്റാൻ കുട്ടികളെ പ്രാപ്തരാക്കുക എന്നത് സാമൂഹ്യശാസ്ത്ര പഠനത്തിന് ലക്ഷ്യമാണ്. ജനാധിപത്യബോധം,മതനിരപേക്ഷ ചിന്ത , ദേശീയബോധം, സഹിഷ്ണുത, സഹകരണമനോഭാവം,സംഘബോധം, പ്രതികരണശേഷി തുടങ്ങിയ മൂല്യങ്ങളും കഴിവുകളും വളർത്തിയെടുക്കുവാൻ സാമൂഹ്യശാസ്ത്ര പഠനം കൊണ്ട് സാധിക്കുന്നു. ക്ലാസ് മുറികളിലെ പഠനപ്രവർത്തനങ്ങൾ കൊണ്ടുമാത്രം ഈ മൂല്യങ്ങൾ വളർത്തിയെടുക്കുവാൻ സാധിക്കില്ല. ഈ ലക്ഷ്യം നേടാൻ സാമൂഹ്യശാസ്ത്ര ക്ലബ്ബ് പങ്കുവഹിക്കുന്നു. സാമൂഹ്യ ശാസ്ത്രവുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾ,ക്വിസ് മത്സരങ്ങൾ,പ്രസംഗ മത്സരങ്ങൾ, ചർച്ചകൾ കൾ എന്നീ പ്രവർത്തനങ്ങൾ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ നടക്കുന്നു .സമൂഹം നിരന്തരം മാറ്റത്തിനു വിധേയമാണ്. താൻ ഉൾപ്പെടുന്ന സമൂഹത്തെക്കുറിച്ച് ശരിയായ ധാരണ രൂപീകരിക്കാനും, വ്യക്തികൾ സമൂഹത്തിന്റെ ഭാഗമാണെന്നും മൂല്യങ്ങൾ സംരക്ഷിക്കാൻ ഓരോരുത്തരും ബാധ്യസ്ഥരാണ് എന്നുള്ള തിരിച്ചറിവ് കുട്ടികളിൽ ഉണ്ടാക്കിയെടുക്കുക എന്ന ലക്ഷ്യം മുന്നിൽ കണ്ടു കൊണ്ട് സ്കൂൾ സാമൂഹ്യ ശാസ്ത്ര ക്ലബ് ഒത്തിരി പഠനപ്രവർത്തങ്ങൾ നടത്തുകയുണ്ടായി. | ||

</ | ലോക പരിസ്ഥിതി ദിനം (June 5)

പരിസ്ഥിതിയിലെ നല്ല മാറ്റത്തിന് പ്രചോദനമേകുന്നതിനുള്ള ഒരു ആഗോള വേദിയായി ആണ് ലോക പരിസ്ഥിതി ദിനം ആചരിക്കുന്നത്. വ്യക്തികളെ അവരുടെ ആവാസവ്യവസ്ഥയെ എങ്ങനെ ഉപയോഗിക്കുന്നു എന്നതിനെക്കുറിച്ച് ചിന്തിക്കാൻ പ്രേരിപ്പിക്കുകയും ഹരിതഭൂമി കെട്ടിപ്പടുക്കുന്നതിന് നടപടികളെടുക്കാൻ അവസരം നൽകുകയും ചെയ്യുന്ന ദിനം കൂടിയാണ് പരിസ്ഥിതി ദിനം . സ്കൂളിൽ പരിസ്ഥിതി ദിനാചാരണത്തോടനുബന്ധിച്ച് കുട്ടികൾ പോസ്റ്റർ നിർമ്മാണം നടത്തുകയും എല്ലാ കുട്ടികളും അവരവരുടെ വീടുകളിൽ വൃക്ഷത്തൈ നടുകയും ചെയ്തു. | |||

<gallery mode="packed"> | |||
പ്രമാണം:34035 SS 5.jpeg | പ്രമാണം:34035 SS 5.jpeg | ||
പ്രമാണം:34035 SS 1.jpeg | പ്രമാണം:34035 SS 1.jpeg |