Jump to content
സഹായം

"സി.എം.എച്ച്.എസ് മാങ്കടവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 59: വരി 59:

==='''ആമുഖം'''===
==='''ആമുഖം'''===
<p style="text-align:justify">
കേരളത്തിലെ ഏറ്റവും പ്രകൃതിരമണീയമായ ജില്ലകളിലൊന്നായ ഇടുക്കി ജില്ലയിൽ തൊടുപുഴ വിദ്യാഭ്യാസ ജില്ലയിൽപ്പെട്ട അടിമാലി ഉപജില്ലയിൽ മാങ്കടവ് എന്ന സ്‍ലത്ത് 1976 ൽ സ്ഥാപിതമായ സ്കൂളാണ് മാങ്കടവ് കാർമൽ മാതാ ഹൈസ്കൂൾ. ദേവികുളം താലൂക്കിൽ ഉൾപ്പട്ട ഈ അക്ഷരജ്യോതിസ്സ് മാങ്കടവിന്റെ അഭിമാനമായി മുന്നേറുന്നു.  

== '''ചരിത്രം''' ==
== '''ചരിത്രം''' ==
<p style="text-align:justify">
1976 ൽ  വി.കെ.പി.മെമ്മൊറിയൽ എന്ന പേരിൽ ആരംഭിച്ച ഈ സ്കൂൾ ഇന്ന് കാർമ്മൽ മാതാ എന്നാണ് അറിയപ്പെടുന്നത്. സി എം സി മാനേജ‍്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഈ സ്കൂൾ ഇന്ന് മാങ്കടവിന്റെ അഭിമാനമായി വിളങ്ങുന്നു. ജാതി- മത-വർഗ്ഗ-വർണ്ണ വ്യത്യാസങ്ങൾക്കതീതമായി ആൺകുട്ടികൾക്കും പെൺകുട്ടികൾക്കം വിദ്യാഭ്യാസത്തിന് അവസരമൊരുക്കുകയാണ് കാർമൽ മാതാ ഹൈസ്കൂൾ. '''<big>[[സി.എം.എച്ച്.എസ് മാങ്കടവ്/ചരിത്രം|കൂടുതൽ വായിക്കുക]]</big>'''

=='''ലക്ഷ്യം'''==
=='''ലക്ഷ്യം'''==

<p style="text-align:justify">
ജാതി- മത-വർഗ്ഗ-വർണ്ണ വ്യത്യാസങ്ങൾക്കതീതമായി ആൺകുട്ടികൾക്കും പെൺകുട്ടികൾക്കം വിദ്യാഭ്യാസത്തിന് അവസരമൊരുക്കുകയാണ് കാർമൽ മാതാ ഹൈസ്കൂൾ. ബൗദ്ധികവും ശാരീരികവും മാനസികവും ധാർമ്മികവുമായ പരിശീലനമാണ് ഇവിടെ നൽകുക. വിദ്യാർത്ഥികളിൽ അന്തർലീനമായിരിക്കുന്ന പ്രതിഭയെ ഉണർത്തി, അറിവു നേടാനുള്ള താല്പര്യം ജനിപ്പിച്ച്, എല്ലാ അർത്ഥത്തിലും സ്വയം പര്യാപ്തത നേടാൻ അവരെ പ്രാപ്തരാക്കുകയാണ് കാർമൽ മാതാ സ്കൂളിന്റെ പരമോന്നതമായ ലക്ഷ്യം.

=='''വിഷൻ'''==
=='''വിഷൻ'''==

=='''മിഷൻ'''==
=='''മിഷൻ'''==
 
<p style="text-align:justify">
*മൂല്യബോധമുള്ള ഒരു തലമുറയെ സൃഷ്ടിക്കുവാൻ

*സത്യത്തിനു നീതിക്കും വേണ്ടി പടപൊരുതുന്ന കർമ്മനിരതരായ വ്യക്തികളെ വാർത്തെടുക്കാൻ

വരി 82: വരി 85:
=='''പാഠ്യേതര പ്രവർത്തനങ്ങൾ'''==
=='''പാഠ്യേതര പ്രവർത്തനങ്ങൾ'''==
=='''മാനേജ്‌മെന്റ്'''==
=='''മാനേജ്‌മെന്റ്'''==
<p style="text-align:justify">
ഇടുക്കി രൂപതയിലെ സി.എം.സി. (Congregation of mother of carmel) കാർമൽഗിരി  കോർപ്പറേറ്റ് എഡ്യൂക്കേഷൻ ഏജൻസിയുടെ നിയ ന്ത്രണത്തിലുള്ള ഒരു ക്രിസ്‌ത്യൻ ന്യൂനപക്ഷ സ്ഥാപനമാണ്‌ ഇത്‌. സ്ത്രീകളുടെയും, കുട്ടികളുടേയും രൂപീകരണം പ്രത്യേകമായി ലക്ഷ്യം വച്ച വാഴ്‌ത്തപ്പെട്ട ചാവറയച്ചന്റെ ദർശനമായ വിദ്യാഭ്യാസ പ്രേഷിതത്വം ജീവിതവ്രതമായി സ്വീകരിച്ച്‌ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിലൂടെ അനേകം തലമുറകളെ രൂപപ്പെടുത്തുവാൻ ഈ സ്ഥാപനത്തിന്റെ മാനേജ്‌മെന്റും സ്റ്റാഫും പ്രതിജ്ഞാബദ്ധരാണ്‌ സി.എം.സി. മാനേജ്മെ ന്റാണ് സ്കൂളിൻറെ ഭരണം നടത്തുന്നത്. മദർ ആനീ പോൾ  ആണ് മാനേജർ. സി മോണസി റ്റി സി ഹെഡ്മിസ്ട്രസ്സ്ചുമതലനിർവ്വഹിക്കുന്നു. സി.എം.സി.മാനേജ്മെന്റാണ് സ്കൂളിൻറെ ഭരണം നടത്തുന്നത്. മദർ ആനീ പോൾ  ആണ് മാനേജർ. സി മോണസി റ്റി സി ഹെഡ്മിസ്ട്രസ്സ് ചുമതല നിർവ്വഹിക്കുന്നു.

525

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1410064" എന്ന താളിൽനിന്ന് ശേഖരിച്ചത്