Jump to content
സഹായം

"ഇ എം എസ് സ്മാരക ഗവ. എച്ച് എസ് എസ് പാപ്പിനിശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 138: വരി 138:


== സ്ക‍ൂൾ പി ടി എ ==
== സ്ക‍ൂൾ പി ടി എ ==
രക്ഷിതാക്കളും അധ്യാപക പ്രതിനിധികളും ഉൾപ്പെട്ട  21 അംഗ പി.ടി.എ. എക്സിക്യൂട്ടിവ് കമ്മിറ്റി സ്കൂളിലെ എല്ലാ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുന്നു. ഇ. അനൂപ് കുമാറാണ് നിലവിലെ പി.ടി.എ. പ്രസിഡൻ്റ് . [[ഇ എം എസ് സ്മാരക ഗവ. എച്ച് എസ് എസ് പാപ്പിനിശ്ശേരി/സ്ക‍ൂൾ പി ടി എ|ക‍ൂടുതൽ അറിയാൻ]]  സ്കൂളിൻ്റെ ഭൗതികവും അക്കാദമികവുമായ എല്ലാ പ്രവർത്തനങ്ങളും പി.ടി.എ കമ്മിറ്റിയിൽ വിശദമായി ചർച്ച ചെയ്യാറുണ്ട്.കൂടാതെ ക്ലാസ് പി.ടി.എ.യും, മദർ പി.ടി.എ യുംസജീവമാണ്. എല്ലാ ക്ലാസിലും ക്ലാസ് പി.ടി.എ. പ്രസിഡണ്ട് , വൈസ് പ്രസിഡണ്ട് , മദർ പി.ടി.എ. അംഗം എന്നിവ ഉണ്ട്.മദർ പി.ടി.എ.നിലവിൽ  പ്രസിഡണ്ട് പ്രിയ പി. ആണ്.
രക്ഷിതാക്കളും അധ്യാപക പ്രതിനിധികളും ഉൾപ്പെട്ട  21 അംഗ പി.ടി.എ. എക്സിക്യൂട്ടിവ് കമ്മിറ്റി സ്കൂളിലെ എല്ലാ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുന്നു. ഇ. അനൂപ് കുമാറാണ് നിലവിലെ പി.ടി.എ. പ്രസിഡൻ്റ് . [[ഇ എം എസ് സ്മാരക ഗവ. എച്ച് എസ് എസ് പാപ്പിനിശ്ശേരി/സ്ക‍ൂൾ പി ടി എ|ക‍ൂടുതൽ അറിയാൻ]]   
 
    അക്കാദമിക രംഗത്ത് മികച്ച നേട്ടം കൈവരിക്കുമ്പോഴും ഭൗതിക രംഗത്തെ അപര്യാപ്തതയാണ് നമ്മെ ബുദ്ധിമുട്ടിക്കുന്നത്. എന്നാൽ ഇക്കാര്യത്തിൽ പ്രകടമായ മാറ്റം വന്നു തുടങ്ങിയിട്ടുണ്ട്. ഒന്നു രണ്ടു കൊല്ലം കൊണ്ടു തന്നെ പുതിയ കെട്ടിട സമുച്ചയങ്ങൾ ഉയർന്നു വരും എന്ന കാര്യം ഉറപ്പാണ്.


== <small>ഭിന്നശേഷി സൗഹൃദ വിദ്യാലയം</small> ==
== <small>ഭിന്നശേഷി സൗഹൃദ വിദ്യാലയം</small> ==
863

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1409850" എന്ന താളിൽനിന്ന് ശേഖരിച്ചത്