Jump to content
സഹായം

"ഗവൺമെൻറ്, വി.&എച്ച്.എസ്.എസ് കുളത്തൂർ/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
 
വരി 1: വരി 1:
'''<u><big>വിദ്യാരംഗം കലാ സാഹിത്യ വേദി</big></u>'''
'''<u><big>വിദ്യാരംഗം - കലാ സാഹിത്യ വേദി</big></u>'''

കുരുന്നു മനസ്സുകലിൽ തത്തിക്കളിക്കുന്ന ഭാവനകളെ വിടർന്നു വികസിക്കാൻ കളമൊരുക്കുന്ന വർണപ്രപഞ്ചമാണ് വിദ്യാരംഗം. കുട്ടികളിൽ ഉറങ്ങിക്കിടക്കുന്ന ഭാവനകളെ അതായത്, കലാപരമായ സർഗ ശക്തിയെ ഉജ്ജ്വലമാക്കാൻ ഈ വേദി അനുഗ്രഹപൂർണമാകുന്നു. പഠിതാക്കളുടെ കലാഭിരുചിയും സാഹിത്യവാസനയും വിടർന്നു പ്രഭ ചൊരിയാൻ വിദ്യാരംഗം വേദിയാകുന്നു. നമ്മുടെ സ്കൂളിൽ വർഷങ്ങളായി വിദ്യാരംഗം വേദിയുടെ പ്രവർത്തനങ്ങൾ നടന്നു വരുന്നു.

emailconfirmed
967

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1409010" എന്ന താളിൽനിന്ന് ശേഖരിച്ചത്