Jump to content
സഹായം


"ഗവ.എച്ച് .എസ്.എസ്.ആറളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(സ്റ്റാഫ് വിവരങ്ങൾ)
വരി 70: വരി 70:


== ചരിത്രം ==
== ചരിത്രം ==
''കണ്ണൂർ ജില്ലയിൽ പശ്ചിമഘട്ട താഴ്‌വരയിൽ ആറളം പഞ്ചായത്ത്  സ്ഥിതി ചെയ്യുന്നു. ആറുകളുടെ അളം ആയതിനാലാണ് ആറളം എന്ന പേരിൽ അറിയപ്പെടുന്നത്. ആറളം പുഴയുടെ തീരങ്ങളിൽ ഫലഭൂയിഷ്ഠമായ സ്ഥലങ്ങളിൽ നൂറ്റാണ്ടുകൾക്ക് മുമ്പേ ജനവാസമുണ്ടായിരുന്നു. കീഴ്പ്ള്ളി മുതൽ പൂതക്കുണ്ട്, മാങ്ങോട് വരെയുള്ള സ്ഥലങ്ങൾ. പഞ്ചായത്തിന്റെ ബാക്കി പ്രദേശങ്ങൾ വനമേഖലകളായിരുന്നു. അന്ന് യാത്രാ സൗകര്യങ്ങൾ തീരെ കുറവായിരുന്നു. കൃഷിയും മീൻപിടുത്തവും നായാട്ടുമായിരുന്നു ജീവനോപാധികൾ. തറയും മരത്തൂണും ഒാല, പുല്ല് മേൽക്കൂരകളും അടങ്ങിയതായിരുന്നു വീടുകൾ. നെൽകൃഷിയാണ് മുഖ്യം. തികച്ചും ഗ്രാമീണ കാർഷികമേഖലയായി ജില്ലയിൽ പച്ചപ്പാർന്ന് കിടന്ന ആറളം പുഴയുടെയും അരുവികളുടെയും സംഗമകേന്ദ്രവുമായി. [[ഗവ.എച്ച് .എസ്.എസ്.ആറളം/ചരിത്രം|കൂടുതൽ വായിക്കുക]]''
''കണ്ണൂർ ജില്ലയിൽ പശ്ചിമഘട്ട താഴ്‌വരയിൽ ആറളം പഞ്ചായത്ത്  സ്ഥിതി ചെയ്യുന്നു. ആറുകളുടെ അളം ആയതിനാലാണ് ആറളം എന്ന പേരിൽ അറിയപ്പെടുന്നത്. ആറളം പുഴയുടെ തീരങ്ങളിൽ ഫലഭൂയിഷ്ഠമായ സ്ഥലങ്ങളിൽ നൂറ്റാണ്ടുകൾക്ക് മുമ്പേ ജനവാസമുണ്ടായിരുന്നു. കീഴ്പ്ള്ളി മുതൽ പൂതക്കുണ്ട്, മാങ്ങോട് വരെയുള്ള സ്ഥലങ്ങൾ. പഞ്ചായത്തിന്റെ ബാക്കി പ്രദേശങ്ങൾ വനമേഖലകളായിരുന്നു. അന്ന് യാത്രാ സൗകര്യങ്ങൾ തീരെ കുറവായിരുന്നു. കൃഷിയും മീൻപിടുത്തവും നായാട്ടുമായിരുന്നു ജീവനോപാധികൾ. തറയും മരത്തൂണും ഓല, പുല്ല് മേൽക്കൂരകളും അടങ്ങിയതായിരുന്നു വീടുകൾ. നെൽകൃഷിയാണ് മുഖ്യം. തികച്ചും ഗ്രാമീണ കാർഷികമേഖലയായി ജില്ലയിൽ പച്ചപ്പാർന്ന് കിടന്ന ആറളം പുഴയുടെയും അരുവികളുടെയും സംഗമകേന്ദ്രവുമായി. [[ഗവ.എച്ച് .എസ്.എസ്.ആറളം/ചരിത്രം|കൂടുതൽ വായിക്കുക]]''


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 148: വരി 148:
|എച്ച്. എസ്. എസ്. ടി ( ഇംഗ്ലീഷ് )  
|എച്ച്. എസ്. എസ്. ടി ( ഇംഗ്ലീഷ് )  
|സജനി ജോർജ്  
|സജനി ജോർജ്  
രതീഷ് ടി വി  
രതീഷ് ജി വി  


ദൃശ്യമോൾ  കെ
ദൃശ്യമോൾ  കെ
322

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1407507" എന്ന താളിൽനിന്ന് ശേഖരിച്ചത്