"ഗവ. ന്യൂ എൽ പി എസ് പുറക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. ന്യൂ എൽ പി എസ് പുറക്കാട് (മൂലരൂപം കാണുക)
18:52, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ജനുവരി 2022→നേട്ടങ്ങൾ
വരി 149: | വരി 149: | ||
#രക്ഷാകർതൃ സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മാതൃകാ ക്ലാസ് ഡോക്യുമെന്ററി | #രക്ഷാകർതൃ സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മാതൃകാ ക്ലാസ് ഡോക്യുമെന്ററി | ||
#കഴിഞ്ഞ് അഞ്ച് കൊല്ലങ്ങളിൽ സ്കൂളിൽ ചേരുന്ന കുട്ടികളുടെ എണ്ണത്തിൽ ക്രമമായ കയറ്റം | #കഴിഞ്ഞ് അഞ്ച് കൊല്ലങ്ങളിൽ സ്കൂളിൽ ചേരുന്ന കുട്ടികളുടെ എണ്ണത്തിൽ ക്രമമായ കയറ്റം | ||
== '''കുഴിയാന- പരിസ്ഥിതി വീഡിയോ ആൽബം ( വിദ്യാലയം പ്രതിഭയോടൊപ്പം )''' == | |||
നമ്മുടെ സ്കൂളിലെ പൂർവ്വ വിദ്യാർഥിയായ ശ്രീ പ്രിയൻ അമ്പലപ്പുഴയുടെ കുഴിയാന എന്ന പരിസ്ഥിതി കവിത സ്കൂൾ കുട്ടികളെ കഥാപാത്രങ്ങളാക്കി ദൃശ്യാവിഷ്കാരം നടത്തുവാൻ കഴിഞ്ഞു. പ്രതിഭയുടെ സർഗ്ഗശേഷി വിദ്യാലയത്തിലെ കുടുംബങ്ങളിലേക്ക് എത്തിക്കുവാനും ചെറുജീവികളുടെ വംശനാശം ഉണ്ടാക്കുന്ന ദോഷങ്ങളെ മനസ്സിലാക്കാനും അക്കാദമിക നേട്ടമാക്കി മാറ്റാനും സാധിച്ചു. കുഴിയാന എന്ന വീഡിയോ ആൽബത്തിലെ ഉദ്ഘാടനം മുൻ വിദ്യാഭ്യാസ മന്ത്രി ശ്രീ സി രവീന്ദ്രനാഥ് അവർകൾ നിർവഹിച്ചു. യൂട്യൂബ് റിലീസ് ഉദ്ഘാടനം മുൻമന്ത്രി ശ്രീ ജി സുധാകരൻ സാറും നിർവഹിക്കുകയുണ്ടായി. | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == |