Jump to content
സഹായം

"ഗവ. യു പി സ്കൂൾ, തെക്കേക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|Govt. U P School Thekkekara }}
{{prettyurl|Govt. U P School Thekkekara }}
അലപ്പുഴ ജില്ലയിൽ മാവേലിക്കര തലൂക്കിൽ ചെട്ടികുുളങ്ങര ഗ്രാമപഞ്ചായത്തിലെ പെരുങ്ങാല വില്ലേജ് പത്താം വാർഡിൽ കെയ്പ്പള്ളികാരാഴ്മ എന്ന ഗ്രാമപ്രദേശത്താണ്  ഒരു നൂറ്റാണ്ടിലധികം സേവനപാരമ്പര്യമുള്ള ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ലോകപൈതൃക പട്ടികയിൽ സ്ഥാനം പിടിച്ച ചെട്ടികുുളങ്ങരയുടെ പരിശുദ്ധിയും പാരമ്പര്യവും ഈ വിദ്യാലയത്തിനും ആവകാശപ്പെടാവുന്നതാണ്,
ആലപ്പുഴ ജില്ലയിൽ മാവേലിക്കര താലൂക്കിൽ ചെട്ടികുുളങ്ങര ഗ്രാമപഞ്ചായത്തിലെ പെരുങ്ങാല വില്ലേജ് പത്താം വാർഡിൽ കെയ്പ്പള്ളികാരാണ്മ എന്ന ഗ്രാമപ്രദേശത്താണ്  ഒരു നൂറ്റാണ്ടിലധികം സേവനപാരമ്പര്യമുള്ള ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ലോകപൈതൃക പട്ടികയിൽ സ്ഥാനം പിടിച്ച ചെട്ടികുുളങ്ങരയുടെ പരിശുദ്ധിയും പാരമ്പര്യവും ഈ വിദ്യാലയത്തിനും ആവകാശപ്പെടാവുന്നതാണ്,
{{Infobox School
{{Infobox School


വരി 63: വരി 63:
}}  
}}  
== ചരിത്രം ==
== ചരിത്രം ==
1921 മെയ് മാസത്തിലാണ ഈ  സരസ്വതിക്ഷേത്രം  സ്ഥാപിതമായത്.  നെടുമാനത്ത്, പാർവതീനിലയം തുടങ്ങി സ്കൂളിന് സമീപമുള്ള പല വീട്ടുകാരുടെയും വസ്തു ഏറ്റെടുത്തു അവിടെ താല് കാലിക ഷെഡ്ഡുകൾ നിർമിച്ച് ആരംഭിച്ച ഈ വിദ്യാലയം ഈ നാട്ടിലെ അനേകായിരങ്ങൾക്ക് അക്ഷരദീപം പകർന്നു നൽകിയിട്ടുണ്ട്.  ഒരേക്കർ  പതിനേഴു സെന്റ് സ്ഥലം സ്വന്തമായിട്ടുള്ള സ്കൂളിന്റെ പടിഞ്ഞാറു ഭാഗം പണ്ട് വയലായിരുന്നു. പിന്നീടത് സ്കൂൾ മൈതാനത്തിനായി മണ്ണിട്ട് നികത്തി ഉപയോഗിക്കുന്നു.സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നിൽക്കുന്നവരും കർഷകത്തൊഴിലാളികളും  ഏറെയുള്ള ഈ ഗ്രാമത്തിലെ മുഴുവൻ ആൾക്കാരുടെയും വിദ്യാഭ്യാസകേന്ദ്രമായിരുന്നു ഈ വിദ്യാലയം ഇവരിൽ നല്ലൊരു വിഭാഗവും ലോകത്തിന്റെ തന്നെ പലകോണുകളിൽ ഉന്നതസ്ഥാനം അലങ്കരിച്ചിട്ടുണ്ട്.പ്രീ പ്രൈമറി മുതൽ  ഏഴാം തരം വരെയുള്ള ക്ലാസുകൾ ഈ വിദ്യാലയത്തിലുണ്ട്.
1921 മെയ് മാസത്തിലാണ് ഈ  സരസ്വതിക്ഷേത്രം  സ്ഥാപിതമായത്.  നെടുമാനത്ത്, പാർവതീനിലയം തുടങ്ങി സ്കൂളിന് സമീപമുള്ള പല വീട്ടുകാരുടെയും വസ്തു ഏറ്റെടുത്തു അവിടെ താൽകാലിക ഷെഡ്ഡുകൾ നിർമിച്ച് ആരംഭിച്ച ഈ വിദ്യാലയം ഈ നാട്ടിലെ അനേകായിരങ്ങൾക്ക് അക്ഷരദീപം പകർന്നു നൽകിയിട്ടുണ്ട്.  ഒരേക്കർ  പതിനേഴു സെന്റ് സ്ഥലം സ്വന്തമായിട്ടുള്ള സ്കൂളിന്റെ പടിഞ്ഞാറു ഭാഗം പണ്ട് വയലായിരുന്നു. പിന്നീടത് സ്കൂൾ മൈതാനത്തിനായി മണ്ണിട്ട് നികത്തി ഉപയോഗിക്കുന്നു.സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നിൽക്കുന്നവരും കർഷകത്തൊഴിലാളികളും  ഏറെയുള്ള ഈ ഗ്രാമത്തിലെ മുഴുവൻ ആൾക്കാരുടെയും വിദ്യാഭ്യാസകേന്ദ്രമായിരുന്നു ഈ വിദ്യാലയം ഇവരിൽ നല്ലൊരു വിഭാഗവും ലോകത്തിന്റെ തന്നെ പല കോണുകളിൽ ഉന്നതസ്ഥാനം അലങ്കരിച്ചിട്ടുണ്ട്.പ്രീ പ്രൈമറി മുതൽ  ഏഴാം തരം വരെയുള്ള ക്ലാസുകൾ ഈ വിദ്യാലയത്തിലുണ്ട്.


8 അധ്യാപകർ ഇവിടെ ഉണ്ട്. വളരെ നല്ല ഒരു പി ടി എ ഇവിടെ പ്രവർത്തിക്കുന്നുണ്ട്. പൂർവ വിദ്യാർത്ഥികളും സമീപവാസികളും രാഷ്ട്രീയ സാംസ്‌കാരിക സാംസ്കാരിക സംഘടനകളും ഈ വിദ്യാലയത്തിന്റെ പുരോഗതിയ്ക്കായി സഹായിക്കാറുണ്ട്. [[ഗവ. യു പി സ്കൂൾ, തെക്കേക്കര/ചരിത്രം|കൂടുതൽ വായിക്കുക]]
8 അധ്യാപകർ ഇവിടെ ഉണ്ട്. വളരെ നല്ല ഒരു പി ടി എ ഇവിടെ പ്രവർത്തിക്കുന്നുണ്ട്. പൂർവ വിദ്യാർത്ഥികളും സമീപവാസികളും രാഷ്ട്രീയ സാംസ്‌കാരിക സാംസ്കാരിക സംഘടനകളും ഈ വിദ്യാലയത്തിന്റെ പുരോഗതിയ്ക്കായി സഹായിക്കാറുണ്ട്. [[ഗവ. യു പി സ്കൂൾ, തെക്കേക്കര/ചരിത്രം|കൂടുതൽ വായിക്കുക]]
157

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1406876" എന്ന താളിൽനിന്ന് ശേഖരിച്ചത്