"എസ്സ്.എച്ച്.ഗേൾസ് ഭരണങ്ങാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്സ്.എച്ച്.ഗേൾസ് ഭരണങ്ങാനം (മൂലരൂപം കാണുക)
17:19, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 74: | വരി 74: | ||
== വിദ്യാലയചരിത്രം == | == വിദ്യാലയചരിത്രം == | ||
കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിൽ ഭരണങ്ങാനം ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന സേക്രട്ട് ഹാർട്ട് ഗേൾസ് ഹൈസ്കൂൾ കേരളത്തിലെ കീത്തികേട്ട വിദ്യാലയങ്ങളിലൊന്നാണ് നമ്മുടെ വിദ്യാലയം.പുണ്യ ചരിതയായ വി.അൽഫോൻസാമ്മയുടെ പാദസ്പർശനത്താൽ പവിത്രമായ ഭരണങ്ങാനത്ത് ആദ്ധ്യാത്മിക നിറവും അറിവിന്റെ മികവും പുലർത്തുന്ന വിദ്യാലയമാണ് എസ്.എച്ച് സ്കൂൾ.കൂടുതൽ അറിയാൻ | കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിൽ ഭരണങ്ങാനം ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന സേക്രട്ട് ഹാർട്ട് ഗേൾസ് ഹൈസ്കൂൾ കേരളത്തിലെ കീത്തികേട്ട വിദ്യാലയങ്ങളിലൊന്നാണ് നമ്മുടെ വിദ്യാലയം.പുണ്യ ചരിതയായ വി.അൽഫോൻസാമ്മയുടെ പാദസ്പർശനത്താൽ പവിത്രമായ ഭരണങ്ങാനത്ത് ആദ്ധ്യാത്മിക നിറവും അറിവിന്റെ മികവും പുലർത്തുന്ന വിദ്യാലയമാണ് എസ്.എച്ച് സ്കൂൾ.[[എസ്സ്.എച്ച്.ഗേൾസ് ഭരണങ്ങാനം/ചരിത്രം|കൂടുതൽ അറിയാൻ]] | ||
അൽഫോൻസാമ്മയെന്ന സുകൃത സുമം വിടർന്ന പുണ്യഗ്രാമം ആ ഗ്രാമത്തിന്റെ നിതാന്ത മനോഹാരിതയിൽ തലയുയർത്തി നിൽക്കുന്ന സരസ്വതീ ക്ഷേത്രം എസ് എച്ച് ഗേൾസ് സ്കൂൾ . അവിടെ ചിത്രശലഭങ്ങളെപ്പോലെ പാറിപ്പറന്നു നടക്കുന്ന അനേകം കുമാരിമാർ . അവരുടെ നിഷ്ക്കളങ്ക ഹൃദയങ്ങളാണ് ആ ക്ഷേത്രത്തിന്റെ ശ്രീകോവിൽ. . പിഞ്ചു ഹൃദയം ദേവാലയം കിളിക്കൊഞ്ചലാ കോവിൽ മണിനാദം എന്നു പാടുന്നത് എത്രയോ അന്വർത്ഥം. ആയിരങ്ങൾക്ക് അക്ഷര വെളിച്ചത്തിന്റെ ഉജ്ജ്വല ശോഭ പകർന്നു നൽകി , ഭരണങ്ങാനം ഗ്രാമത്തിന് അഭിമാനമായി നിലകൊള്ളുന്ന സരസ്വതീ ക്ഷേത്രമാണ് ഭരണങ്ങാനം എസ് എച്ച് ഗേൾസ് ഹൈസ്കൂൾ . ഭരണങ്ങാനത്തും പരിസര പ്രദേശങ്ങളിലുമുള്ള പെൺകുട്ടികൾക്ക് ഇംഗ്ലീഷ് വിദ്യാഭ്യാസത്തിനുള്ള യാതൊരു സൗകര്യവും ഇല്ലാതിരുന്ന കാലത്ത് ആ നാട്ടിൽ ഒരു ഇംഗ്ലീഷ് സ്കൂൾ സ്ഥാപിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ക്രാന്തദർശിയായ റവ ഫാ ഫ്രാൻസിസ് തുടിപ്പാറ വളരെയധികം ചിന്തിക്കുകയും അതിന്റെ പ്രയോഗികതയെപ്പറ്റി പലരുമായി ആലോചിക്കുകയും ചെയ്തു ഈ സന്ദർഭത്തിലാണ് അന്ന് ചങ്ങനാശ്ശേരി രൂപതാക്ഷ്യനായിരുന്ന കാളാശ്ശേരി പിതാവ് അദ്ദേഹത്തിന്റെ ആഗ്രഹം മനസ്സിലാക്കി അച്ചനെ പ്രോത്സാഹിപ്പിക്കുകയും ആ കാര്യത്തിനായി ചുമതലപ്പെടുത്തുകയും ചെയ്തു. | അൽഫോൻസാമ്മയെന്ന സുകൃത സുമം വിടർന്ന പുണ്യഗ്രാമം ആ ഗ്രാമത്തിന്റെ നിതാന്ത മനോഹാരിതയിൽ തലയുയർത്തി നിൽക്കുന്ന സരസ്വതീ ക്ഷേത്രം എസ് എച്ച് ഗേൾസ് സ്കൂൾ . അവിടെ ചിത്രശലഭങ്ങളെപ്പോലെ പാറിപ്പറന്നു നടക്കുന്ന അനേകം കുമാരിമാർ . അവരുടെ നിഷ്ക്കളങ്ക ഹൃദയങ്ങളാണ് ആ ക്ഷേത്രത്തിന്റെ ശ്രീകോവിൽ. . പിഞ്ചു ഹൃദയം ദേവാലയം കിളിക്കൊഞ്ചലാ കോവിൽ മണിനാദം എന്നു പാടുന്നത് എത്രയോ അന്വർത്ഥം. ആയിരങ്ങൾക്ക് അക്ഷര വെളിച്ചത്തിന്റെ ഉജ്ജ്വല ശോഭ പകർന്നു നൽകി , ഭരണങ്ങാനം ഗ്രാമത്തിന് അഭിമാനമായി നിലകൊള്ളുന്ന സരസ്വതീ ക്ഷേത്രമാണ് ഭരണങ്ങാനം എസ് എച്ച് ഗേൾസ് ഹൈസ്കൂൾ . ഭരണങ്ങാനത്തും പരിസര പ്രദേശങ്ങളിലുമുള്ള പെൺകുട്ടികൾക്ക് ഇംഗ്ലീഷ് വിദ്യാഭ്യാസത്തിനുള്ള യാതൊരു സൗകര്യവും ഇല്ലാതിരുന്ന കാലത്ത് ആ നാട്ടിൽ ഒരു ഇംഗ്ലീഷ് സ്കൂൾ സ്ഥാപിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ക്രാന്തദർശിയായ റവ ഫാ ഫ്രാൻസിസ് തുടിപ്പാറ വളരെയധികം ചിന്തിക്കുകയും അതിന്റെ പ്രയോഗികതയെപ്പറ്റി പലരുമായി ആലോചിക്കുകയും ചെയ്തു ഈ സന്ദർഭത്തിലാണ് അന്ന് ചങ്ങനാശ്ശേരി രൂപതാക്ഷ്യനായിരുന്ന കാളാശ്ശേരി പിതാവ് അദ്ദേഹത്തിന്റെ ആഗ്രഹം മനസ്സിലാക്കി അച്ചനെ പ്രോത്സാഹിപ്പിക്കുകയും ആ കാര്യത്തിനായി ചുമതലപ്പെടുത്തുകയും ചെയ്തു. |