ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
Hclps25827 (സംവാദം | സംഭാവനകൾ) |
(ചെ.) (Bot Update Map Code!) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 46 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl| HOLY CROSS L P S KADALVATHURUTHU}} | |||
| സ്ഥലപ്പേര്= | {{PSchoolFrame/Header}}'''ഹോളി ക്രോസ് എൽ പി എസ് കടൽവത്തുരുത്ത്'' | ||
<u>'''ചരിത്രം'''</u> | |||
<u>'''കലയുടെ തട്ടകവും ചവിട്ട് നാടകത്തിന്റെ താളവും വള്ളംകളിയുടെ ആർപ്പുവിളിയും ഉയരുന്ന പെരിയാറിന്റെ തീരത്ത് മതസൗഹാർദ്ദത്തിന്റെയും ഒത്തൊരുമയുടെയും കേളികേട്ട കടൽവാതുരുത്തിൽ സ്ഥിതിചെയ്യുന്ന ഒരു വിദ്യാലയമാണ് ഹോളിക്രോസ് എൽ.പി.എസ് കടൽവാതുരുത്ത്.'''</u> | |||
<u>'''1926 മെയ് 18ന് റവ.ഫാദർ മൈക്കിൾ നിലവേരത്തിനാൽ സ്ഥാപിതമായി. ആദ്യകാലങ്ങളിൽ ഒന്ന് രണ്ട് ക്ലാസുകൾ മാത്രമേ പ്രവർത്തിച്ചിരുന്നുള്ളൂ. തുടർന്ന് ഈ വിദ്യാലയം നാലാം ക്ലാസ് ഉയർത്തപ്പെട്ടു. ആദ്യകാലങ്ങളിൽ ഹെഡ്മാസ്റ്റർ ടി. കുമാരപിള്ള സാറായിരുന്നു. ഇപ്പോൾ ഈ വിദ്യാലയത്തിൽ ഒന്നു മുതൽ നാലാം ക്ലാസ് വരെ 128 കുട്ടികൾ അധ്യായനം നടത്തുന്നു.'''</u>{{Infobox AEOSchool | |||
| സ്ഥലപ്പേര്= GOTHURUTH | |||
| വിദ്യാഭ്യാസ ജില്ല= ആലുവ | | വിദ്യാഭ്യാസ ജില്ല= ആലുവ | ||
| റവന്യൂ ജില്ല= എറണാകുളം | | റവന്യൂ ജില്ല= എറണാകുളം | ||
| സ്കൂൾ കോഡ്= 25827 | | സ്കൂൾ കോഡ്= 25827 | ||
| സ്ഥാപിതവർഷം= | | സ്ഥാപിതവർഷം=1926 | ||
| സ്കൂൾ വിലാസം= | | സ്കൂൾ വിലാസം= Gothuruth പി.ഒ, <br/> | ||
| പിൻ കോഡ്=683516 | | പിൻ കോഡ്=683516 | ||
| സ്കൂൾ ഫോൺ= | | സ്കൂൾ ഫോൺ= 0484-2482134 | ||
| സ്കൂൾ ഇമെയിൽ= | | സ്കൂൾ ഇമെയിൽ= hclpskatalvathuruthu@gmail.com | ||
| സ്കൂൾ വെബ് സൈറ്റ്= | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല = വടക്കൻ പറവൂർ | | ഉപ ജില്ല = വടക്കൻ പറവൂർ | ||
വരി 16: | വരി 23: | ||
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന വിഭാഗങ്ങൾ1= എൽ.പി | | പഠന വിഭാഗങ്ങൾ1= എൽ.പി | ||
| പഠന വിഭാഗങ്ങൾ2= | | പഠന വിഭാഗങ്ങൾ2= | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം = | | ആൺകുട്ടികളുടെ എണ്ണം = 52 | ||
| പെൺകുട്ടികളുടെ എണ്ണം = | | പെൺകുട്ടികളുടെ എണ്ണം = 44 | ||
| വിദ്യാർത്ഥികളുടെ എണ്ണം = | | വിദ്യാർത്ഥികളുടെ എണ്ണം = 96 | ||
| അദ്ധ്യാപകരുടെ എണ്ണം = | | അദ്ധ്യാപകരുടെ എണ്ണം = 4 | ||
| പ്രധാന അദ്ധ്യാപകൻ = | | പ്രധാന അദ്ധ്യാപകൻ = ഷൈഫി ജോർജ് പി | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= ഷൈജു സേവ്യർ | ||
| സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=25827resized.jpg}} | ||
}} | |||
== ആമുഖം == | |||
എറണാകുളം ജില്ലയിലെ പറവൂർ ഉപജില്ലയിലെ ചേന്ദമംഗലം പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ഹോളിക്രോസ് എൽ.പി.എസ് കടൽവാതുരുത്ത്. | |||
== ഭൗതികസൗകര്യങ്ങൾ == | |||
കമ്പ്യൂട്ടർ ലാബ്സ്മാർട്ട് ക്ലാസ്റൂം | |||
പാർക്ക് | |||
കളിസ്ഥലം | |||
ക്ലാസ് ലൈബ്രറി | |||
ഗതാഗത സൗകര്യം | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | *[[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
* [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]] | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]] | ||
വരി 43: | വരി 57: | ||
* [[{{PAGENAME}}/സാമൂഹ്യശാസ്ത്ര ക്ലബ്ബ്|സാമൂഹ്യശാസ്ത്ര ക്ലബ്ബ്.]] | * [[{{PAGENAME}}/സാമൂഹ്യശാസ്ത്ര ക്ലബ്ബ്|സാമൂഹ്യശാസ്ത്ര ക്ലബ്ബ്.]] | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
==നേട്ടങ്ങൾ== | |||
ഭൗതിക സാഹചര്യങ്ങൾ | |||
▫️ നവീകരിച്ച കെട്ടിടങ്ങൾ | |||
▫️ മികച്ച കായിക ഗ്രൗണ്ട് | |||
== മുൻ സാരഥികൾ == | ▫️ കുട്ടികൾക്കുള്ള പാർക്ക് | ||
''' | |||
▫️ ആധുനിക രീതിയിലുള്ള കമ്പ്യൂട്ടർ റൂം . | |||
▫️ സ്മാർട്ട് ക്ലാസ്സ് റൂം | |||
▫️ കുട്ടികൾക്ക് വായനാ മുറി, ലൈബ്രറി | |||
▫️ആവശ്യത്തിനു ടോയ്ലറ്റുകൾ | |||
▫️ കുടിവെള്ള ടാപ്പുകൾ | |||
▫️ ചുറ്റുമതിൽ | |||
അക്കാദമികം | |||
# മലയാളം, ഇംഗ്ളീഷ്ബോധന മാധ്യമം | |||
# ആവശ്യത്തിന് അധ്യാപകർ | |||
# ശാസ്ത്ര,ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്രമികവൂകൾ | |||
# ചവിട്ടുനാടക പരിശീലം ശിൽപകലാപരിശീലനം | |||
==മുൻ സാരഥികൾ== | |||
ടി.''കുമാരപിള്ള സാർ 1926'' | |||
''പി .എം' സെബേദ് 1971-1988'' | |||
''പി എം ഫിലോമിന 1988-89'' | |||
''മാർഗ്രെറ്റ് ജോസഫ്'' | |||
''1989-96'' | |||
''ടി ഡി റോസി'' | |||
''1999-2001'' | |||
''ടി.എം ത്രേസ്യാമ്മ'' | |||
''2001-2006'' | |||
''മരിയഷേർലി'' | |||
''2006-2017'' | |||
''റീന കെ.എ'' | |||
''2017-2021'' | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
#സംസ്ഥാന നീന്തൽ താരം ജോയൽ തോമസ് | |||
# | # | ||
== പ്രീ പ്രൈമറി == | |||
ശിശുസൗഹൃദപരവും ആകർഷണീയമായ കളിപ്പാട്ടങ്ങൾ നിറഞ്ഞ പ്രീപ്രൈമറി ക്ലാസുകൾ.ക്ക്ലാസ്സ് മുറിയുടെ ചുമരുകൾ മിഴിവാർന്ന ചിത്രങ്ങൾ കൊണ്ട് മനോഹരമാക്കിയിരിക്കുന്നു. | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
ഗോതുരുത്ത് പടിഞ്ഞാറേ അറ്റം. | |||
പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്നു.മൂത്തകുന്നം ലേബർ ജംഗ്ഷനിൽ നിന്നും ഗോത്രത്തിലേക്ക് വന്ന പടിഞ്ഞാട്ട്തിരിയുന്നത്.പറവൂർ ഭാഗത്തുനിന്ന് വരുന്നവർ ചേന്ദമംഗലം വഴി ഗോതുരുത്ത് എത്താം{{Slippymap|lat=10.18806|lon=76.20465|zoom=18|width=full|height=400|marker=yes}} | |||
{{ | |||
തിരുത്തലുകൾ