"വി വി എച്ച് എസ് എസ് താമരക്കുളം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വി വി എച്ച് എസ് എസ് താമരക്കുളം/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
16:52, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 18: | വരി 18: | ||
== ലഹരിവിരുദ്ധ ദിനം == | == ലഹരിവിരുദ്ധ ദിനം == | ||
ലഹരിവിരുദ്ധ ദിനവുമായി ബന്ധപ്പെട്ട് ക്വിസ്, പോസ്റ്റർ രചന എന്നിവ നടത്തപ്പെട്ടു. | ലഹരിവിരുദ്ധ ദിനവുമായി ബന്ധപ്പെട്ട് ക്വിസ്, പോസ്റ്റർ രചന എന്നിവ നടത്തപ്പെട്ടു. | ||
== സ്വാതന്ത്ര്യദിനാഘോഷം == | |||
രാവിലെ സ്കൂൾ അങ്കണത്തിൽ ദേശീയ പതാക ഉയർത്തി .സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി സ്വാതന്ത്ര്യദിന സന്ദേശം, ക്വിസ്, ദേശഭക്തിഗാന മത്സരം എന്നിവ നടത്തപ്പെട്ടു.സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം വളരെ ഭംഗിയായി ആഘോഷിക്കാൻ തിരുമാനിച്ചു. പതിനാലാം തിയതി ശനിയാഴ്ച വൈകിട്ട് 7 മണിയ്ക്ക് ജ്യോതിർഗമയുടെ ഭാഗമായി സ്കൂളിൽ ദീപം തെളിയിക്കുകയും സ്കൂൾ അങ്കണത്തിൽ ദീപാലങ്കാരം നടത്തുകയും ചെയ്തു. സ്വാതന്ത്ര്യ ദിനത്തിൽ സ്കൂൾ അങ്കണവും മുൻവശമുള്ള സ്കൂൾ കോമ്പൗണ്ടും ദീപങ്ങൾ കൊണ്ട് അലങ്കരിച്ചു. |