"രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്.എസ്.എസ്.മൊകേരി/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്.എസ്.എസ്.മൊകേരി/ലിറ്റിൽകൈറ്റ്സ് (മൂലരൂപം കാണുക)
16:27, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ജനുവരി 2022a
No edit summary |
14028rgmhs (സംവാദം | സംഭാവനകൾ) (a) |

വരി 16: | വരി 16: | ||
2017 ഫെബ്രവരി മാസതതിൽ നടത്തിയ അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിൽ ഏട്ടാം തരത്തിലെ കുട്ടികളെ ലിറ്റിൽ കൈറ്റ്സിലെ അംഗങ്ങളായി തിരഞ്ഞെടുത്തു. ഇതിന്റെ ഉദ്ഘാടനം സ്കൂൾ ഹെഡ്മാസ്റ്റർ നിർവഹിച്ചു. അംഗങ്ങൾക്ക് എല്ലാ ബുധനാഴ്ചയും വൈകിട്ട് 4 മുതൽ 5മണി വരെ ക്ലാസ്സ് നൽകി വരുന്നു. മാസത്തിൽ ഒരു ശനിയാഴ്ച 10 മുതൽ 4 മണി വരെ സ്കൂൾ തല ക്യാമ്പ് നടന്നുവരുന്നു.
| 2017 ഫെബ്രവരി മാസതതിൽ നടത്തിയ അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിൽ ഏട്ടാം തരത്തിലെ കുട്ടികളെ ലിറ്റിൽ കൈറ്റ്സിലെ അംഗങ്ങളായി തിരഞ്ഞെടുത്തു. ഇതിന്റെ ഉദ്ഘാടനം സ്കൂൾ ഹെഡ്മാസ്റ്റർ നിർവഹിച്ചു. അംഗങ്ങൾക്ക് എല്ലാ ബുധനാഴ്ചയും വൈകിട്ട് 4 മുതൽ 5മണി വരെ ക്ലാസ്സ് നൽകി വരുന്നു. മാസത്തിൽ ഒരു ശനിയാഴ്ച 10 മുതൽ 4 മണി വരെ സ്കൂൾ തല ക്യാമ്പ് നടന്നുവരുന്നു.

ശ്രീ. പവിത്രൻ.കെ കൈറ്റ് മാസ്റ്ററായും ശ്രീമതി. ഷീജ.വി.പി, കൈറ്റ് മിസ്ട്രസായും പ്രവർത്തിച്ച് വരുന്നു | ശ്രീ. പവിത്രൻ.കെ കൈറ്റ് മാസ്റ്ററായും ശ്രീമതി. ഷീജ.വി.പി, കൈറ്റ് മിസ്ട്രസായും പ്രവർത്തിച്ച് വരുന്നു | ||
[[പ്രമാണം:jpg|360px|left|ലിറ്റിൽ കൈറ്റ്സ് ഉദ്ഘാടനം]] | [[പ്രമാണം:jpg|360px|left|ലിറ്റിൽ കൈറ്റ്സ് ഉദ്ഘാടനം|കണ്ണി=Special:FilePath/Jpg]] | ||
[[പ്രമാണം:jpg|300px|centre|ലിറ്റിൽ കൈറ്റ്സിലെ അംഗങ്ങൾ]] | [[പ്രമാണം:jpg|300px|centre|ലിറ്റിൽ കൈറ്റ്സിലെ അംഗങ്ങൾ|കണ്ണി=Special:FilePath/Jpg]] | ||

ക്ലബിലെ അംഗങ്ങൾ
| ക്ലബിലെ അംഗങ്ങൾ

വരി 80: | വരി 80: | ||
44. Bar code Reader – ബാർകോഡുകൾ വായിച്ച് വിവരങ്ങൾ ഡീകോഡുചെയ്യുന്നതിനുള്ള ഉപകരണം. പ്രധാനമായും ഉല്പന്നങ്ങളുടെ വില റീഡുചെയ്യാനാണ് ഉപയോഗിക്കുന്നത്
| 44. Bar code Reader – ബാർകോഡുകൾ വായിച്ച് വിവരങ്ങൾ ഡീകോഡുചെയ്യുന്നതിനുള്ള ഉപകരണം. പ്രധാനമായും ഉല്പന്നങ്ങളുടെ വില റീഡുചെയ്യാനാണ് ഉപയോഗിക്കുന്നത്

45. Joy Stick – കമ്പ്യൂട്ടർ ഗൈയിമുകൾ പ്രവർത്തിപ്പിക്കാനുള്ള ഉപകരണം. | 45. Joy Stick – കമ്പ്യൂട്ടർ ഗൈയിമുകൾ പ്രവർത്തിപ്പിക്കാനുള്ള ഉപകരണം. | ||
* '''അമ്മമാർക്ക് ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങൾ ഹൈടെക് പരിശീലനം നൽകി''' പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്തെ സ്‌കൂളുകളിൽ കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ ‘ലിറ്റിൽ കൈറ്റ്‌സ്’ ഐ.ടി. ക്ലബ്ബുകൾ വഴി നടപ്പാക്കിയ അമ്മമാർക്കുള്ള ഹൈടെക് പരിശീലനം മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിലും നടക്കുകയുണ്ടായി സംസ്ഥാനത്തെ സ്‌കൂളുകളിൽ നടപ്പാക്കിയിട്ടുള്ള ഹൈടെക് സംവിധാനങ്ങളും സൗകര്യങ്ങളും പരിചയപ്പെടാനും, ‘സമഗ്ര’ പോർട്ടൽ, പാഠപുസ്തകത്തിലെ ക്യു.ആർ. കോഡുകൾ തുടങ്ങിയവ കുട്ടികൾക്ക് വീട്ടിലും ഉപയോഗിക്കാൻ സാഹചര്യം ഒരുക്കുകയുമായിരുന്നു അമ്മമാർക്കുള്ള ഹൈടെക് പരിശീലന പദ്ധതിയുടെ ലക്ഷ്യം. മൊബൈൽ ഫോൺ ഉപയോഗിച്ചുള്ള ഇന്റർനെറ്റ് ഉപയോഗം രക്ഷിതാക്കളിൽ വ്യാപകമായ സന്ദർഭത്തിലാണ് ഇത്തരമൊരു പരിശീലനം സംഘടിപ്പിച്ചത്. വീടുകളിലുള്ള സ്മാർട്ട് ഫോണുകൾ വിദ്യാർത്ഥികളുടെ പഠന പ്രവർത്തനങ്ങളിൽ പരമാവധി പ്രയോജനപ്പെടുത്തുകയാണ് പ്രധാന ലക്ഷ്യം. ഒമ്പത്, പത്ത് ക്ലാസ്സുകളിലെ പരിഷ്‌കരിച്ച പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്ന ക്യു.ആർ. കോഡ് സ്‌കാൻ ചെയ്ത് റിസോഴ്‌സുകൾ ഉപയോഗിക്കുന്നവിധം, ഹൈടെക് പദ്ധതിക്കു കീഴിലുള്ള പുതിയ ക്ലാസ്‌റൂം പഠന രീതി പരിചയപ്പെടൽ, സമഗ്ര പോർട്ടലിലെ പഠന വിഭവങ്ങൾ ഉപയോഗിക്കുന്നവിധം, വിക്ടേഴ്‌സ് ചാനലിലെ വിദ്യാഭ്യാസ പരിപാടികൾ, സമേതം പോർട്ടലിലെ സൗകര്യങ്ങൾ, സൈബർ സുരക്ഷ എന്നിവയാണ് വിവിധ സെഷനുകളിലായി പരിചയപ്പെടുത്തിയത്. Nov 2019 |