Jump to content
സഹായം

Login (English) float Help

"ജിടിഡബ്ലിയുഎൽപിഎസ് കുടുംബൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}ഈ അവസരതതിൽ പിന്നോക്കവിഭാഗക്കാർക്കുകൂടി വിദ്യാഭ്യാസം ലഭൃമാക്കണമെന്ന ലക്ഷ്യത്തോടുകൂടി  പ്രദേശത്തുളള ചിലരുടെ ശ്രമഫലമായി ഇന്നത്തെ സ്കൂളിന്റെ സമീപത്ത് ഒരു ഓല ഷെഡിൽ ഈ സ്കൂൾ പ്രവർത്തനം ആരംഭിചു  കൂക്കൾ കുഞ്ഞബു നായർ  ഐത്തപ്പു നായ്ക്ക് മുത്തു മണിയാണി എന്നിവരാണ് ഇതിനുവേണ്ടി  പരിശ്രമിച്ചത്.  നാട്ടുകാരുടെ നിരന്തര ശ്രമത്തിന്റെ ഫലമായി മുൻ മന്ത്രി ശ്രീ എൻ കെ ബാലകൃഷ്മന്റെ താല്പര്യപകാരം നീലേശൃരം കോവികത്തെ രാജാവി‍ നിന്നും കൂക്കൾ കുഞ്ഞബു നായർക്ക് പതിച്ചു കിട്ടിയ 2ഏക്കർ സ്ഥലത്ത് സ്ക്കൂൾ ആരംഭിച്ചു
104

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1404962" എന്ന താളിൽനിന്ന് ശേഖരിച്ചത്