Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"സംസ്കൃതം എച്ച്.എസ്സ്.വട്ടോളി/സ്കൗട്ട്&ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 14: വരി 14:


ഷെമി ടീച്ചർ, പ്രിയ ടീച്ചർ, നിജിഷ  ടീച്ചർ, ഇന്ദുലേഖ ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ 96 കുട്ടികൾ ഇപ്പോൾ ഇതിനോടൊപ്പം പ്രവർത്തിക്കുന്നു..
ഷെമി ടീച്ചർ, പ്രിയ ടീച്ചർ, നിജിഷ  ടീച്ചർ, ഇന്ദുലേഖ ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ 96 കുട്ടികൾ ഇപ്പോൾ ഇതിനോടൊപ്പം പ്രവർത്തിക്കുന്നു..
'''''<big>സ്കൗട്ട്</big>'''''
സ്കൂളിൽ നിലവിൽ 3 സ്കൗട്ട് യൂണിറ്റുകൾ പ്രവർത്തിച്ചുവരുന്നു.  സ്കൗട്ട് അധ്യാപകരായി  എം പി - ശ്രീകാന്ത്, അനീഷ് എ, എം ബൈജു എന്നിവർ പ്രവർത്തിച്ചു വരുന്നു.  2021-22  വർഷത്തിൽ യൂണിറ്റിൽ നിന്ന് 5 സ്കൗട്ടുകൾ രാജ്യപുരസ്കാർ പരീക്ഷ എഴുതിയിട്ടുണ്ട്. 12 സ്കൗട്ടുകൾ ദ്വിതീയ സോപാൻ പരീക്ഷ എഴുതി പാസായിട്ടുണ്ട്.
2021 ഓഗസ്റ്റ് 15ന് സ്കൗട്ട് വിദ്യാർത്ഥികൾ സ്വാതന്ത്രദിന പരിപാടിയിൽ പങ്കെടുത്തിട്ടുണ്ട്.
* 2021 ഒക്ടോബർ 2 മുതൽ 8 വരെ ഒരാഴ്ചക്കാലം ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് സേവനവാരം ആചരിച്ചു. സ്കൂളിൻ്റെ പരിസരം ശുചീകരിച്ചു.
* ആഗസ്റ്റ് ഒന്നിന്  സ്കാർഫ് ദിനവുമായിബന്ധപ്പെട്ട് സ്കൗട്ടുകൾ  രക്ഷിതാക്കളെ വീട്ടിൽ വച്ച് സ്കാർ ഫ്  അണിയിച്ച് പരിപാടി ആഘോഷിച്ചിട്ടുണ്ട്.
* ജൂലൈ 26 കാർഗിൽ വിജയ ദിവസം ഓൺലൈനിലൂടെ ആഘോഷിച്ചു.
* അന്തരിച്ച സംയുക്ത സൈനിക മേധാവി ജനറൽ : വിപിൻ റാവത്തിന് ആദരസൂചകമായി സ്കൂളിൽ വെച്ച് സ്കൗട്ടുകൾ പുഷ്പചക്രം അർപ്പിച്ചു.
* നവംബർ 28 സ്കൂൾ തുറക്കൽ ബന്ധപ്പെട്ട് സ്കൗട്ട് വിദ്യാർത്ഥികൾ സ്കൂളിൽ വന്ന് ശുചീകരണ പ്രവർത്തികളിൽ പങ്കാളികളായിട്ടുണ്ട്.
194

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1404520...1507313" എന്ന താളിൽനിന്ന് ശേഖരിച്ചത്