"ജി.എൽ.പി.എസ് കൊട്ടേക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ.പി.എസ് കൊട്ടേക്കാട് (മൂലരൂപം കാണുക)
15:31, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ജനുവരി 2022→ചരിത്രം
വരി 62: | വരി 62: | ||
==ചരിത്രം== | ==ചരിത്രം== | ||
പാലക്കാട് ജില്ലയിൽ മരുതറോഡ് | പാലക്കാട് ജില്ലയിൽ പാലക്കാട് വിദ്യാഭ്യാസ ഉപജില്ലയുടെ പരിധിയിൽ മലമ്പുഴ ബ്ലോക്കിൽ മരുതറോഡ് ഗ്രാമപഞ്ചായത്തിലെ ചെമ്മങ്കട് പ്രദേശത്തു സ്ഥിതി ചെയ്യുന്ന മാവുകളാൽ അതിരു തിരിച്ച പ്രകൃതി രമണീയമായ സർക്കാർ വിദ്യാലയമാണ് ജി എൽ പി സ്കൂൾ കൊട്ടേക്കാട്. | ||
കൊട്ടേക്കാട് എണ്ണപ്പാടത്തിലെ ശ്രീ ശിവശങ്കരമേനോൻ നൽകിയ സ്ഥലത്തു ചെറിയൊരു കെട്ടിടം സ്ഥാപിച്ചുവെന്നും സ്കൂളിന്റെ പി ടി എ പ്രസിഡന്റും അന്നത്തെ പഞ്ചായത്ത് പ്രെസിഡന്റുമായിരുന്ന ശ്രീ വീമ്പാളന്റെ നേതൃത്വത്തിൽ കുറച്ചു സ്ഥലംകൂടി വാങ്ങിക്കുകയും എൽ ആകൃതിയിലുള്ള കെട്ടിടം നിർമിച്ചുവെന്നു പറയപ്പെടുന്നു 1998 -99 കാലഘട്ടത്തിലാണ് ഡി പി ഇ പി യുടെ ഭാഗമായി ഇന്ന് കാണുന്ന ഓഫീസ് ,ക്ലസ്റ്റർ റൂമുംഎന്നിവ നിർമിച്ചിട്ടുള്ളത് . | |||
2012 ൽ തുടങ്ങിയ പ്രീപ്രൈമറി ക്ലാസ്സുൾപ്പെടെ അഞ്ചു ക്ക്ലാസ്സുകളാണ് ഈ വിദ്യാലയത്തിലുള്ളത് . വിശാലമായ കളിസ്ഥലവും കെട്ടുറപ്പുള്ള ക്ലസ്സ്മുറികളും ശാലീന സുന്ദരമായ വിദ്യാലയാന്തരീക്ഷവുമുണ്ട്. [[ജി.എൽ.പി.എസ് കൊട്ടേക്കാട്/ചരിത്രം|കൂടുതൽ അറിയാം]] | |||
തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം തുറന്നുവരുന്ന പേജിൽ സ്കൂളിൻറെ ചരിത്രം ടൈപ്പ് ചെയ്യുക/ കോപ്പി-പേസ്റ്റ് ചെയ്യുക, | തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം തുറന്നുവരുന്ന പേജിൽ സ്കൂളിൻറെ ചരിത്രം ടൈപ്പ് ചെയ്യുക/ കോപ്പി-പേസ്റ്റ് ചെയ്യുക, |