ചെക്ക് യൂസർമാർ, emailconfirmed, kiteuser, oversight, റോന്തു ചുറ്റുന്നവർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
10,039
തിരുത്തലുകൾ
Sathish.ss (സംവാദം | സംഭാവനകൾ) No edit summary |
Sathish.ss (സംവാദം | സംഭാവനകൾ) |
||
വരി 68: | വരി 68: | ||
'''[[തിരുവനന്തപുരം ജില്ലയിലെ]] [[കാട്ടാക്കട താലൂക്കിലെ]]''' '''[[നെയ്യാറ്റിൻകര]]''' വിദ്യാഭ്യാസ ജില്ലയിൽ '''[[കാട്ടാക്കട]]''' ഉപജില്ലയിലെ കാട്ടാക്കട ഗ്രാമപഞ്ചായത്തിലെ പ്ലാവൂർ എന്ന മലയോര ഗ്രാമ പ്രദേശത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് '''[[ഗവ.എച്ച് എസ് പ്ലാവൂർ.|ഗവ. എച്ച് .എസ് പ്ലാവൂർ.]]''' | '''[[തിരുവനന്തപുരം ജില്ലയിലെ]] [[കാട്ടാക്കട താലൂക്കിലെ]]''' '''[[നെയ്യാറ്റിൻകര]]''' വിദ്യാഭ്യാസ ജില്ലയിൽ '''[[കാട്ടാക്കട]]''' ഉപജില്ലയിലെ കാട്ടാക്കട ഗ്രാമപഞ്ചായത്തിലെ പ്ലാവൂർ എന്ന മലയോര ഗ്രാമ പ്രദേശത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് '''[[ഗവ.എച്ച് എസ് പ്ലാവൂർ.|ഗവ. എച്ച് .എസ് പ്ലാവൂർ.]]''' | ||
==ചരിത്രം== | |||
തലസ്ഥാന നഗരിയിൽ നിന്നും 27 കിലോമീറ്റർ അകലെ ഗ്രാമത്തിൻറെ പുള്ളുവൻ പാട്ടും കേട്ടുണരുന്ന '''[[ആമച്ചൽ]]''' ഗ്രാമത്തിന് തിലകച്ചാർത്തണിഞ്ഞ് തലയുയർത്തിപ്പിടിച്ച് വിജയത്തിൻറെ പാതയിൽ മുന്നേറുകയാണ് ഈ കൊച്ചു സരസ്വതീ വിദ്യാലയം.[[ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/ചരിത്രം|കൂടുതൽ വായനക്ക്.....]] | തലസ്ഥാന നഗരിയിൽ നിന്നും 27 കിലോമീറ്റർ അകലെ ഗ്രാമത്തിൻറെ പുള്ളുവൻ പാട്ടും കേട്ടുണരുന്ന '''[[ആമച്ചൽ]]''' ഗ്രാമത്തിന് തിലകച്ചാർത്തണിഞ്ഞ് തലയുയർത്തിപ്പിടിച്ച് വിജയത്തിൻറെ പാതയിൽ മുന്നേറുകയാണ് ഈ കൊച്ചു സരസ്വതീ വിദ്യാലയം.[[ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/ചരിത്രം|കൂടുതൽ വായനക്ക്.....]] | ||
==ഭൗതികസൗകര്യങ്ങൾ== | |||
2 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 31 ക്ലാസ് മുറികളും എൽ പി കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്.[[ഗവൺമെൻറ്, എച്ച്.എസ്. പ്ളാവൂർ/സൗകര്യങ്ങൾ|കൂടൂതൽ വായനയ്ക്ക്....]] | 2 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 31 ക്ലാസ് മുറികളും എൽ പി കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്.[[ഗവൺമെൻറ്, എച്ച്.എസ്. പ്ളാവൂർ/സൗകര്യങ്ങൾ|കൂടൂതൽ വായനയ്ക്ക്....]] | ||
==സ്കൂൾ കോപ്പറേറ്റീവ് സൊസൈറ്റി== | |||
പ്ലാവൂർ ഗവൺമെൻറ് ഹൈസ്കൂളിൽ സഹകരണ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ഒരു സ്ഥാപനമാണ് CST 575 കോപ്പറേറ്റീവ് സൊസൈറ്റി. | പ്ലാവൂർ ഗവൺമെൻറ് ഹൈസ്കൂളിൽ സഹകരണ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ഒരു സ്ഥാപനമാണ് CST 575 കോപ്പറേറ്റീവ് സൊസൈറ്റി. | ||
==='''പാഠ്യേതര പ്രവർത്തനങ്ങൾ''' | == ഇവിടെനിന്നും കുട്ടികൾക്കു പഠന പ്രവർത്തനത്തിന് ആവശ്യമായ എല്ലാ വസ്തുക്കളും മിതമായ വിലയ്ക്ക് ലഭ്യമാക്കുന്നു. 1976 പ്രവർത്തനമാരംഭിച്ച ഈ സൊസൈറ്റി വളരെ ലാഭകരമായി തന്നെ പ്രവർത്തിച്ചുവരികയാണ്. അഞ്ചുവർഷത്തിലൊരിക്കൽ തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥി പ്രതിനിധികൾ ഉൾപ്പെടെ എട്ട് അംഗങ്ങളുടെ മേൽനോട്ടത്തിലാണ് ഇതിൻറെ പ്രവർത്തനങ്ങൾ നടന്നു വരുന്നത്. == | ||
=='''പാഠ്യേതര പ്രവർത്തനങ്ങൾ'''== | |||
[[*നേർകാഴ്ച]] | [[*നേർകാഴ്ച]] | ||
==മാനേജ്മെൻറ്== | |||
കാട്ടാക്കട പഞ്ചായത്തിന്റെ കീഴിൽ കാട്ടാക്കട ബി ആർ സി പരിധിയിൽ വരുന്ന [[കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക|കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക]] | കാട്ടാക്കട പഞ്ചായത്തിന്റെ കീഴിൽ കാട്ടാക്കട ബി ആർ സി പരിധിയിൽ വരുന്ന [[കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക|കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക]] | ||
==സ്കൂളിൻറെ പ്രധാനാദ്ധ്യാപകർ== | |||
{|border="1" cellpadding="2" | {|border="1" cellpadding="2" | ||
{|class="wikitable sortable" | {|class="wikitable sortable" | ||
വരി 105: | വരി 105: | ||
|} | |} | ||
==പ്രശസ്തരായ പൂർവവിദ്യാർഥികൾ== | |||
പ്രശസ്തരായ അനേകം കലാകാരന്മാരെയും സാംസ്‌കാരിക നായകന്മാരെയും വാർത്തെടുക്കാൻ ഗവ. എച്ച് എസ് പ്ലാവൂർ സ്കൂളിനു കഴിഞ്ഞു.[[തുടർന്ന് കാണുക]] | പ്രശസ്തരായ അനേകം കലാകാരന്മാരെയും സാംസ്‌കാരിക നായകന്മാരെയും വാർത്തെടുക്കാൻ ഗവ. എച്ച് എസ് പ്ലാവൂർ സ്കൂളിനു കഴിഞ്ഞു.[[തുടർന്ന് കാണുക]] | ||
==പി.റ്റി.എ പ്രവർത്തനങ്ങൾ 2021-2022== | |||
സ്കൂളിൻറെ ഉയർച്ചയ്ക്ക് വേണ്ടി വളരെയധികം നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്ന ഒരു ശക്തമായ പി റ്റി എ ആണ് ഈ സ്കൂളിൽ ഉള്ളത്.[[തുടർന്ന് വായിക്കുക]] | സ്കൂളിൻറെ ഉയർച്ചയ്ക്ക് വേണ്ടി വളരെയധികം നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്ന ഒരു ശക്തമായ പി റ്റി എ ആണ് ഈ സ്കൂളിൽ ഉള്ളത്.[[തുടർന്ന് വായിക്കുക]] | ||
==നേട്ടങ്ങൾ== | |||
2019 മാർച്ചിലെ SSLC പരീക്ഷ യിൽ 43 ഫുൾ എ പ്ലസും , 100% വിജയവും നേടിയതിന് ജില്ലാ പഞ്ചായത്തിൽ നിന്ന് ലഭിച്ച അനുമോദനം HM, ശ്രീമതി. പുഷ്പലതടീച്ചർ , സീനിയർ അസിസ്റ്റന്റ് ശ്രീമതി ഷീലാമ്മ ടീച്ചർ, സ്കൂൾ PTA പ്രസിഡന്റ് ശ്രീ.ബിനുകുമാർ, SMC ചെയർമാൻ ശ്രീ. കൃഷ്ണൻകുട്ടി എന്നിവർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. V K മധുവിൽനിന്നും ഏറ്റുവാങ്ങി . | 2019 മാർച്ചിലെ SSLC പരീക്ഷ യിൽ 43 ഫുൾ എ പ്ലസും , 100% വിജയവും നേടിയതിന് ജില്ലാ പഞ്ചായത്തിൽ നിന്ന് ലഭിച്ച അനുമോദനം HM, ശ്രീമതി. പുഷ്പലതടീച്ചർ , സീനിയർ അസിസ്റ്റന്റ് ശ്രീമതി ഷീലാമ്മ ടീച്ചർ, സ്കൂൾ PTA പ്രസിഡന്റ് ശ്രീ.ബിനുകുമാർ, SMC ചെയർമാൻ ശ്രീ. കൃഷ്ണൻകുട്ടി എന്നിവർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. V K മധുവിൽനിന്നും ഏറ്റുവാങ്ങി . | ||
വരി 122: | വരി 122: | ||
===[[മുൻ വർഷങ്ങളിലെ പ്രവർത്തനങ്ങൾ]]=== | ===[[മുൻ വർഷങ്ങളിലെ പ്രവർത്തനങ്ങൾ]]=== | ||
==വഴികാട്ടി== | |||
* തിരുവനന്തപുരം ജില്ലയിൽ കാട്ടാക്കട താലൂക്കിൽ സ്ഥിതിചെയ്യുന്നു | * തിരുവനന്തപുരം ജില്ലയിൽ കാട്ടാക്കട താലൂക്കിൽ സ്ഥിതിചെയ്യുന്നു | ||
* തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (32 കിലോമീറ്റർ) | * തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (32 കിലോമീറ്റർ) |
തിരുത്തലുകൾ