Jump to content
സഹായം

"സെൻറ് സെബാസ്റ്റ്യൻസ് എൽ പി എസ് ഗോതുരുത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ചരിത്രം
(ചരിത്രം)
വരി 1: വരി 1:
{{prettyurl| St. Sebastian`s L. P. S. Gothuruth}}
{{prettyurl| St. Sebastian`s L. P. S. Gothuruth}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}'''സെൻറ് സെബാസ്റ്റ്യൻസ് എൽ. പി. സ്കൂൾ'''
{{Infobox AEOSchool
 
| സ്ഥലപ്പേര്= gothuruth
<u>'''ചരിത്രം'''</u>{{Infobox AEOSchool
| സ്ഥലപ്പേര്= GOTHURUTH
| വിദ്യാഭ്യാസ ജില്ല= ആലുവ
| വിദ്യാഭ്യാസ ജില്ല= ആലുവ
| റവന്യൂ ജില്ല= എറണാകുളം
| റവന്യൂ ജില്ല= എറണാകുളം
| സ്കൂൾ കോഡ്= 25826
| സ്കൂൾ കോഡ്= 25826
| സ്ഥാപിതവർഷം=1872
| സ്ഥാപിതവർഷം=1878
| സ്കൂൾ വിലാസം= Gothuruth പി.ഒ, <br/>
| സ്കൂൾ വിലാസം= Gothuruth പി.ഒ, <br/>
| പിൻ കോഡ്=683516
| പിൻ കോഡ്=683516
| സ്കൂൾ ഫോൺ=  9400888294
| സ്കൂൾ ഫോൺ=  0484-2482994
| സ്കൂൾ ഇമെയിൽ= lpssebgth@gmail.com
| സ്കൂൾ ഇമെയിൽ= lpssebgth@gmail.com
| സ്കൂൾ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
വരി 28: വരി 29:
| സ്കൂൾ ചിത്രം= പ്രമാണം:25826-sw1.jpeg ‎|
| സ്കൂൾ ചിത്രം= പ്രമാണം:25826-sw1.jpeg ‎|
}}
}}
................................
എറണാകുളം ജില്ലയുടെ വടക്കേ അറ്റത്ത് പെരിയാറിൻറെ തീരത്തുള്ള കൊച്ചു ദ്വീപായ ഗോതുരുത്തിൻറെ പ്രഥമവും പ്രധാനവുമായ സെൻറ് സെബാസ്റ്റ്യൻസ് എൽ.പി. സ്കൂൾ 1878-ൽ പ്രവർത്തനം ആരംഭിച്ചു.
 
1878-ൽ ഒരു പ്രഥമ വിദ്യാലയമായി നിലവിൽ വന്ന ഈ സരസ്വതീക്ഷേത്രം 1920 ൽ അപ്പർ പ്രൈമറിയായും 1923 ൽ ഹൈസ്കൂൾ ആയും ഉയർത്തപ്പെട്ടു. 1977 വരെ ഗോതുരുത്ത് ഇടവകയുടെ കീഴിൽ പ്രവർത്തിച്ചിരുന്ന ഈ സ്ഥാപനം 1977 ഓഗസ്റ്റിൽ വരാപ്പുഴ അതിരൂപത കോർപറേറ്റ് മാനേജ്മെൻറിൻറെ കീഴിലും കോട്ടപ്പുറം രൂപത കോർപറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി രൂപം കൊണ്ടതിനുശേഷം 1992 മുതൽ ആ ഏജൻസിയുടെ കീഴിലുമായി. അതാതുകാലത്ത് ഈ വിദ്യാലയത്തിൻറെ മാനേജരായി പ്രവർത്തിച്ചിരുന്ന വൈദീകരുടെ നിസ്വാർത്ഥവും മികവുറ്റതുമായ സേവനം വിദ്യാലയത്തിന് എന്നും താങ്ങും തണലുമായിരുന്നു.
 




30

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1404034" എന്ന താളിൽനിന്ന് ശേഖരിച്ചത്