Jump to content
സഹായം

"ഗവ.എച്ച്.എസ്സ്.കോത്തല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,383 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  25 ജനുവരി 2022
ചരിത്രം
No edit summary
(ചരിത്രം)
വരി 71: വരി 71:


== ചരിത്രം ==
== ചരിത്രം ==
കോട്ടയം ജില്ലയിൽ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ പാമ്പാടി ഉപജില്ലയിലെ ഒന്നുമുതൽ പന്ത്രണ്ടാം ക്ലാസ് വരെ ഉള്ള കുട്ടികൾ പഠിക്കുന്ന സർക്കാർ വിഭാഗത്തിലുള്ള ഒരു പൊതു വിദ്യാലയം ആണിത്
ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ കോത്തല 01-06-1912 സ്ഥാപിതമായി.1912 -ൽ ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിൽ പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയം,1960-ൽ അപ്പർ പ്രൈമറി സ്കൂൾ ആയും 1978-ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. 1992-ൽ വൊക്കേഷനൽ ഹയർസെക്കൻഡറി വിഭാഗവും ആരംഭിച്ചു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
മൂ
എസ് എൻ പുരം റോഡിലെ ഇരുവശത്തുമായാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. നിലവിൽ സ്കൂളിന് യുപി ഹൈസ്കൂൾ ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി ഹൈടെക് ക്ലാസ് റൂം സംവിധാനങ്ങളുണ്ട്
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
 
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. . രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 92: വരി 96:


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:9.590452 ,76.650674| width=500px | zoom=16 }}
{{#multimaps:9.590452 ,76.650674| width=500px | zoom=16 }}
 
<!--visbot  verified-chils->-->
<!--visbot  verified-chils->
12

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1403886" എന്ന താളിൽനിന്ന് ശേഖരിച്ചത്