Jump to content
സഹായം

"ഗവ. യു. പി. എസ്. മേലില" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,455 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  25 ജനുവരി 2022
വരി 67: വരി 67:
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


1917 ൽ എൽ .പി സ്‌കൂളായി പ്രവർത്തനം ആരംഭിച്ചു 1980 ൽ യു .പി സ്‌കൂളായി ഉയർത്തപ്പെട്ട മേലില ഗവ .യു .പി സ്‌കൂൾ ഇന്ന് ഈ പ്രദേശത്തിന്റെ വിദ്യാഭ്യസ സാമൂഹിക ,സാംസ്‌കാരിക മേഖലകളിൽ ജ്വലിക്കുന്ന നക്ഷത്രമായി മാറികൊടിരിക്കുകയാണ് ശാസ്‌ത്ര -സാകേതിക മെഖലകളിൽ അനുദിനം മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ പുത്തൻ സാങ്കേതിക വിദ്യയിലൂടെയും ന്യൂതനമായ പഠന രീതിയിലൂടെയും മെച്ചപ്പെട്ട വിദ്യാഭ്യാസം നൽകുന്നതിന് ഈ വിദ്യാലയം എന്നും മുന്നിലാണ്                                                                                                                                                                                                   
പൊതുവിദ്യാഭ്യാസവകുപ്പിൽ നിന്നും  അനുവദിച്ച 1 കോടി രൂപ ഉപയോഗിച്ച് നിർമ്മിച്ച ഏഴു ക്ലാസ് റൂമുകൾ അടങ്ങിയ കെട്ടിടം ,ഓഫീസ് ,ലൈബ്രറി ,പ്രീപ്രൈമറി ക്ലാസ്സ്‌റൂം ,ലബോറട്ടറി ,സ്റ്റാഫ്‌റൂം ,റീഡിംഗ് റൂം ,പാചകപ്പുര ,സ്റ്റോർ ,ടോയിലറ്റുകൾ എന്നിവയും ഇവിടെ ഉണ്ട്
സ്‌കൂൾ വളപ്പിൽത്തന്നെ വിശാലമായ കളിസ്ഥലം കൂടാതെ ചിൽഡ്രൺസ്സ്പാർക്ക്,പൂന്തോട്ടവും ഉണ്ട് . പ്രകൃതി സൗന്ദര്യം നിറഞ്ഞ വിദ്യാലയ ആന്തരീക്ഷവും ഇവിടുത്തെ പ്രത്യേകതയാണ് .


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
8

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1403467" എന്ന താളിൽനിന്ന് ശേഖരിച്ചത്