Jump to content
സഹായം

"സെന്റ് ജോസഫ് എൽ പി എസ് കോടഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 65: വരി 65:
1950 ൽ തുടങ്ങി വെച്ച സരസ്വതി ക്ഷേത്രമാണ് സെന്റ്‌ .ജോസഫ്‌സ് എൽ .പി .സ്കൂൾ കോടഞ്ചേരി . ബഹു .ഫാബിയുസ്ച്ചന്റെ നേതൃത്തത്തിൽ ശ്രീ .ഒരപ്പുഴക്കൽ അവിരാ ആശാൻ , ശ്രീ തോമസ്‌ തോപ്പിൽ എന്നിവർ ഗവ: അംഗീകാരം ലഭിക്കാതെ തന്നെ ഈ നാട്ടിലെ കുഞ്ഞുങ്ങൾക്ക് പള്ളിയോട് ചേർന്ന ഷെഡിൽ വിദ്യ പകർന്നിരുന്നു .ഈ കാലഘട്ടത്തിൽ വടക്കേ മലബാർ ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ DIS NO:260/30 Dt 03.08.1950 കല്പന അനുസരിച്ച് 01.06.1950 ന് ഒന്നു മുതൽ അഞ്ചു വരെ ക്ലാസ്സുകൾ തുടങ്ങുന്നതിനുള്ള അനുമതി ലഭിച്ചു .നാളിതുവരെ 13000 ഓളം  കുട്ടികൾ വിദ്യ നുകർന്നുo 80 ഓളം അധ്യാപകർ അറിവ് പകർന്നു കൊടുത്തും കടന്നു പോയി .ശ്രീമതി പി .വി .അന്ന ആണ് ആദ്യത്തെ പ്രധാന അധ്യാപിക .

കൂടുതൽ വായിക്കുക.
[[സെന്റ് ജോസഫ് എൽ പി എസ് കോടഞ്ചേരി/ചരിത്രം|കൂടുതൽ വായിക്കുക.]]
==ഭൗതികസൗകരൃങ്ങൾ==  
==ഭൗതികസൗകരൃങ്ങൾ==  
സ്മാർട്ട്‌ ക്ലാസ് റൂം
സ്മാർട്ട്‌ ക്ലാസ് റൂം
58

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1401157" എന്ന താളിൽനിന്ന് ശേഖരിച്ചത്