"എൽ പി ജി എസ് കുമാരപുരം/ പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൽ പി ജി എസ് കുമാരപുരം/ പരിസ്ഥിതി ക്ലബ്ബ് (മൂലരൂപം കാണുക)
12:54, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
('പരിസ്ഥിതി ക്ലബ്ബിന്റെ ഭാഗമായി ഔഷധത്തോട്ട ന...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
പരിസ്ഥിതി ക്ലബ്ബിന്റെ ഭാഗമായി ഔഷധത്തോട്ട നിർമ്മാണം 3,4 ക്ളാസ്സിലെ കുട്ടികൾക്ക് മത്സരമായി നടത്തി. കൂടാതെ സ്കൂളിൽ പച്ചക്കറി കൃഷിത്തോട്ടം , ജൈവ വൈവിധ്യ ഉദ്യാനം എന്നിവ ക്ളബ്ബിന്റെ ഭാഗമായി നടത്തിയിട്ടുണ്ട്. | പരിസ്ഥിതി ക്ലബ്ബിന്റെ ഭാഗമായി ഔഷധത്തോട്ട നിർമ്മാണം 3,4 ക്ളാസ്സിലെ കുട്ടികൾക്ക് മത്സരമായി നടത്തി. കൂടാതെ സ്കൂളിൽ പച്ചക്കറി കൃഷിത്തോട്ടം , ജൈവ വൈവിധ്യ ഉദ്യാനം എന്നിവ ക്ളബ്ബിന്റെ ഭാഗമായി നടത്തിയിട്ടുണ്ട്. | ||
ജൂൺ 5 പരിസ്ഥിതി ദിനം | |||
പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് കുട്ടികൾ ഓരോരുത്തരും അവരവരുടെ വീടുകളിൽ വൃക്ഷത്തൈകൾ നടുകയും, പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട പോസ്റ്റർ നിർമ്മാണം പരിസ്ഥിതി ദിന ഗാനം , പരിസ്ഥിതി ദിന സന്ദേശം പരസ്പരം കൈമാറൽ എന്നീ പരിപാടികൾ സംഘടിപ്പിച്ചു. | |||
ഗാന്ധിജയന്തി യുമായി ബന്ധപ്പെട്ടു പരിസര ശുചീകരണ വാരാഘോഷം നടത്തി. | |||