Jump to content
സഹായം

"ഫോർട്ട് ഗേൾസ് മിഷൻ എച്ച്. എസ്. ഫോർട്ട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 27: വരി 27:
       
       


പല കായിക പ്രതിഭകളെ സംഭാവന ചെയ്യാൻ നമ്മുടെ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്.നീന്തൽ, ഖൊ ഖൊ, കബഡി, എന്നിവയിൽ നമ്മുടെ കുട്ടികൾ സംസ്ഥാന തലത്തിൽ വരെ വിജയികളായിട്ടുണ്ട്.2013 14   അധ്യായന വർഷത്തിൽദേശീയതലത്തിൽ നടന്ന  42-മത്കാരംസ് മത്സരത്തിൽ അതിൽ അർച്ചന വി ഒന്നാം സ്ഥാനം നേടി.സംസ്ഥാനതല ചെസ്സ് മത്സരത്തിൽപൂച്ച എം ഒന്നാംസ്ഥാനവും വും ഷട്ടിൽ ബാഡ്മിൻറൺ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.നോർത്ത് സബ്ജില്ലാ തലത്തിൽ നടത്തിയ ചെസ്സ് ബാഡ്മിൻറൺ ഖോ-ഖോ തുടങ്ങിയ മത്സരങ്ങളിൽ  വിദ്യാലയത്തിലെ ജൂനിയർ വിഭാഗം വിദ്യാർത്ഥിനികൾ  ഒന്നാം സ്ഥാനവും ഇതേ മത്സരങ്ങളിൽ  സീനിയർ വിഭാഗം വിദ്യാർത്ഥിനികൾ  രണ്ടാം സ്ഥാനവും കരസ്ഥമാക്കി .സംസ്ഥാനതല സ്കൂൾ അക്വാറ്റിക് ചാമ്പ്യൻഷിപ്പിൽ ഗോപിക ജി എസ് 200 ബ്രസ്റ്റ് സ്റ്റോക്കിൽ മൂന്നാംസ്ഥാനവു
പല കായിക പ്രതിഭകളെ സംഭാവന ചെയ്യാൻ നമ്മുടെ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്.നീന്തൽ, ഖൊ ഖൊ, കബഡി, എന്നിവയിൽ നമ്മുടെ കുട്ടികൾ സംസ്ഥാന തലത്തിൽ വരെ വിജയികളായിട്ടുണ്ട്.2013 14   അധ്യായന വർഷത്തിൽദേശീയതലത്തിൽ നടന്ന  42-മത്കാരംസ് മത്സരത്തിൽ അതിൽ അർച്ചന വി ഒന്നാം സ്ഥാനം നേടി.സംസ്ഥാനതല ചെസ്സ് മത്സരത്തിൽപൂച്ച എം ഒന്നാംസ്ഥാനവും വും ഷട്ടിൽ ബാഡ്മിൻറൺ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.നോർത്ത് സബ്ജില്ലാ തലത്തിൽ നടത്തിയ ചെസ്സ് ബാഡ്മിൻറൺ ഖോ-ഖോ തുടങ്ങിയ മത്സരങ്ങളിൽ  വിദ്യാലയത്തിലെ ജൂനിയർ വിഭാഗം വിദ്യാർത്ഥിനികൾ  ഒന്നാം സ്ഥാനവും ഇതേ മത്സരങ്ങളിൽ  സീനിയർ വിഭാഗം വിദ്യാർത്ഥിനികൾ  രണ്ടാം സ്ഥാനവും കരസ്ഥമാക്കി .സംസ്ഥാനതല സ്കൂൾ അക്വാറ്റിക് ചാമ്പ്യൻഷിപ്പിൽ ഗോപിക ജി എസ് 200 ബ്രസ്റ്റ് സ്റ്റോക്കിൽ മൂന്നാംസ്ഥാനവും 100ബ്രസ്റ്റ് ടോക്കിൽ രണ്ടാം സ്ഥാനവും 50ബ്ര സ്റ്റോക്കിൽ മൂന്നാംസ്ഥാനവും  കരസ്ഥമാക്കി
 
ഈ വർഷവും തിരുവനന്തപുരം ഡിസ്ട്രിക് അത്ലറ്റിക് അസോസിയേഷൻ സംഘടിപ്പിച്ച മത്സരത്തിൽ ഹൈജമ്പിന് നമ്മുടെ വിദ്യാലയത്തിലെ കുമാരി. കാവേരി.ജി.എസിന് ഒന്നാം സ്ഥാനം ലഭിച്ചു.
emailconfirmed
465

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1400556" എന്ന താളിൽനിന്ന് ശേഖരിച്ചത്