|
|
വരി 66: |
വരി 66: |
| ==ഭൗതികസൗകര്യങ്ങൾ== | | ==ഭൗതികസൗകര്യങ്ങൾ== |
|
| |
|
| അഴിയൂർ ഈസ്റ്റ് യു.പി സ്കൂളിലെ സംബന്ധിച്ചിടത്തോളം പറയുകയാണെങ്കിൽ ഭൗതിക സൗകര്യയങ്ങളുടെ കാര്യത്തിൽ നല്ല മുന്നേറ്റമുള്ള ഒരു വിദ്യാലയമാണെന്ന് പറയാം.സ്കൂൾ നല്ല അടച്ചുറപ്പുള്ള കെട്ടിടങ്ങളിലാണ് പ്രവർത്തിക്കുന്നത്.ചുറ്റുമതിലും ഗേറ്റുുമുണ്ട്.എല്ലാ ക്ലാസ്സുകളും വൈദ്യുതികരിച്ചതാണ്.വിശാലമായ ഗ്രൗണ്ട് ഉണ്ട്.കിണർ,കുടിവെള്ള സൗകര്യമുണ്ട്.നല്ല ശുചിമുറികൾ ഉണ്ട്.കുട്ടികൾക്ക് ഭക്ഷണം പാകം ചെയ്യാനായി നല്ല അടുക്കള ഉണ്ട്. പഠനാവശ്യത്തിനായി സർക്കാർ വിതരണം നടത്തിയതും അല്ലാത്തതുമായ കമ്പ്യൂട്ടറുകൾ പ്രൊജക്ടർ എന്നിവയുണ്ട്.കൂടാതെ ഇന്റർനെറ്റ് സംവിധാനവുമുണ്ട്.നല്ല രീതിയിൽ പ്രവർത്തിക്കുന്ന ലാബ്,ലൈബ്രറി സൗകര്യങ്ങളുണ്ട്.കുട്ടികൾക്ക് കായിക,കലാ,പരീശിലനം നടത്താനുള്ള ഉപകരണങ്ങളുണ്ട്. കുട്ടികൾക്ക് വരാനും പോകാനും സ്കൂൾ ബസ് സൗകര്യവും ലഭ്യമാണ്. എല്ലാ ക്ലാസ്സ് റൂമിലുും പവർ ലഭ്യമായതിനാൽ ഐ.ടി ഉപകരണങ്ങൾ ഉപയോഗിച്ച് പഠനം നടത്താൻ കഴിയുന്നുണ്ട്.ആവശ്യത്തിന് ഫർണിച്ചർ സൗകര്യം ലഭ്യമാണ്. | | അഴിയൂർ ഈസ്റ്റ് യു.പി സ്കൂൾ ഭൗതിക സൗകര്യങ്ങളുടെ കാര്യത്തിൽ നല്ല മുന്നേറ്റമുള്ള ഒരു വിദ്യാലയമാണ്. |
| | |
| | [[അഴിയൂർ ഈസ്റ്റ് യു പി എസ്/സൗകര്യങ്ങൾ|തുടർന്ന് വായിക്കാം......]] |
|
| |
|
| ==പാഠ്യേതര പ്രവർത്തനങ്ങൾ== | | ==പാഠ്യേതര പ്രവർത്തനങ്ങൾ== |