|
|
വരി 1: |
വരി 1: |
| ഏകദേശം 20 കുട്ടികളെ പ്രവേശിപ്പിച്ചാണ് ക്ലാസ്സ് ആരംഭിച്ചത്. ഇത് ഒരു ഓലാപ്പുരയിലായിരുന്നു.താളിയോലയിൽ ഹരിശ്രീ മുതലുള്ള അക്ഷരാഭ്യാസങ്ങൾ കാവളാൻ രാമനെയുത്തച്ഛന്റെ നേതൃത്വത്തിൽ അഭ്യാസിപ്പിച്ചു. മറ്റുള്ള ആദ്ധ്യാപകർ
| |
|
| |
|
| 1 : പെരുവങ്ങുർ രാമൻ മാസ്റ്റർ
| |
|
| |
|
| 2 : മനിയേരി നാരായണൻ മാസ്റ്റർ
| | 1 |
|
| |
|
| 3 : കൃഷ്ണൻ മാസ്റ്റർ എന്നിവരായിരുന്നു
| | 2 |
|
| |
|
| പിന്നീട് അംഗീകാരത്തിന് വേണ്ടിയുള്ള പ്രവർത്തനം തുടങ്ങി ആയിടയ്ക്ക് അതിനെതിരായി മാപ്പിള സ്കൂൾ തുടങ്ങുന്നതിനുള്ള നീക്കങ്ങൾ ആരംഭിച്ചു. അപ്പോൾ സ്കൂൾ അംഗീകാരത്തിന് വേണ്ടി കൃഷ്ണൻ മാഷ് കഠിനമായി കൂടുതൽ പ്രായത്നിച്ചു.
| | 3 |
|
| |
|
| രണ്ട് സ്കൂൾ സ്ഥാപിതമാക്കാൻ കഴിയില്ലെന്ന അവസ്ഥ വന്നപ്പോൾ കൃഷ്ണൻ മാസ്റ്ററുടെ പരിശ്രമം മൂലം മാപ്പിള സ്കൂളിൻ്റെ അനുയായികൾ തന്നെ കൊയ്യം സ്കൂളിനെ അനുകൂലിച്ചു. അടുത്തുള്ള സ്കൂൾ മാനേജർ ഇതിനെതിരെ കേസ് കൊടുത്തെങ്കിലും വിജയിച്ചില്ല . ആ സമയത്ത് deputy inspector ചെങ്ങളായി U.P സ്കൂളിൽ നിന്ന് സ്കൂളിൻ്റെ അംഗീകാരം കൃഷ്ണൻ മാസ്റ്ററെ ഏൽപ്പിച്ചു . അങ്ങനെ 1930 ൽ കൊയ്യം എ . എൽ . പി സ്കൂൾ സ്ഥാപിതമായി ,സ്കൂൾ മാനേജറും , സ്ഥാപക ഹെഡ് മാസ്റ്റർ അദ്ദേഹം തന്നെയായിരുന്നു .
| | |
|
| |
|
| പിന്നീട് അദ്ദേഹം പട്ടാളത്തിൽ പോകുകയും ചുമതലകൾ കേളു മാഷെ ഏൽപ്പിക്കുകയും ചെയ്തു . ട്രെയിനിംഗ് നിർബന്ധമായതിനാൽ പഴയ അധ്യാപകരെ ഒഴിവാക്കി . ആ കാലത്തെ അധ്യാപകർ
| | |
|
| |
|
| 1. കേളു മാസ്റ്റർ
| | {{PSchoolFrame/Pages}} |
| | |
| 2. കേളു മാസ്റ്റർ
| |
| | |
| 3. വിഷ്ണു മാസ്റ്റർ
| |
| | |
| 4. ദൈരു മാസ്റ്റർ{{PSchoolFrame/Pages}}
| |