Jump to content
സഹായം

"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/വൊക്കേഷണൽ ഹയർസെക്കന്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(വിവരണം)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 65 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PVHSchoolFrame/Pages}}വൊക്കേഷണൽ ഹയർ സെക്കന്ററി ആരംഭിച്ചതോടെ സ്കൂൾ ചരിത്രത്തിൽ വേറിട്ടൊരു വഴിത്താരയ്ക്കു തുടക്കമായി.തൊഴിലധിഷ്ഠിതമായ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം കുട്ടികളും രക്ഷിതാക്കളും തിരിച്ചറിഞ്ഞുതുടങ്ങിയത് ഈ കാലഘട്ടത്തിലാണ്.
{{PVHSchoolFrame/Pages}}
വൊക്കേഷണൽ ഹയർ സെക്കന്ററി ആരംഭിച്ചതോടെ സ്കൂൾ ചരിത്രത്തിൽ വേറിട്ടൊരു വഴിത്താരയ്ക്കു തുടക്കമായി.തൊഴിലധിഷ്ഠിതമായ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം കുട്ടികളും രക്ഷിതാക്കളും തിരിച്ചറിഞ്ഞുതുടങ്ങിയത് ഈ കാലഘട്ടത്തിലാണ്.
{{Infobox School
|വി എച്ച് എസ് എസ് കോഡ്=901014
|സ്ഥാപിതദിവസം=01
|സ്ഥാപിതമാസം=06
|സ്ഥാപിതവർഷം=1990
|സ്കൂൾ വിലാസം= ഗവ.വി.എച്ച്.എസ്.എസ്, വീരണകാവ് 
|പോസ്റ്റോഫീസ്=വീരണകാവ്
|പിൻ കോഡ്=695572
|സ്കൂൾ ഫോൺ=0471 290429,0471290629
|സ്കൂൾ ഇമെയിൽ=gvhssveeranakavuschool@gmail.com
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=134
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=113
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=247
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=12
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=ശ്രീമതി.രൂപാ നായർ
|caption=
|ലോഗോ=44055_logo.png
|logo_size=50px
}}


= അധ്യാപകർ =
<font size=5>[[{{PAGENAME}}/വൊക്കേഷണൽ കോഴ്സുകൾ|വൊക്കേഷണൽ കോഴ്സുകൾ]]</font size=5>
{| class="wikitable sortable mw-collapsible mw-collapsed"
 
|+
<font size=5>[[{{PAGENAME}}/ഭൗതിക സൗകര്യങ്ങൾ |ഭൗതിക സൗകര്യങ്ങൾ ]]</font size=5>
!പേര്
 
!വിഷയം
<font size=5>[[{{PAGENAME}}/മികവുമായ് പദ്ധതികളും ക്ലബുകളും |മികവുമായ് പദ്ധതികളും ക്ലബുകളും ]]</font size=5>
|-
 
|
<font size=5>[[{{PAGENAME}}/ചിത്രശാല |ചിത്രശാല ]]</font size=5>
|
 
|-
= പ്രവർത്തനങ്ങൾ =
|
 
|
= 2023-2024 പ്രവർത്തനങ്ങൾ =
|-
 
|
== മില്ലറ്റ് കൃഷി ==
|
 
|}
 
= ഭൗതിക സൗകര്യങ്ങൾ =
 
* വെളിച്ചവും കാറ്റുമുള്ള ക്ലാസ് റൂമുകൾ
== ഓണാഘോഷം2023 ==
* സയൻസ് ലാബ്
[[പ്രമാണം:44055-onam2.jpg|നടുവിൽ|ലഘുചിത്രം]]
* മറ്റു ലാബുകൾ
അത്തത്തിന്റെ വർണാഭമായ ചമയങ്ങളോടെ ഓണാഘോഷം ശ്രീ.അഗസ്ത്യാനോസ് സാറിന്റെ നേതൃത്വത്തിൽ 2023 ഓഗസ്റ്റ് 25 ന് നടത്തുകയുണ്ടായി.പലതരത്തിലുള്ള കലാപരിപാടികളുമായി വി എച്ച് എസ് ഇ കുട്ടികളും ഓണാഘോഷത്തെ വർണപ്പൊലിമയുള്ളതാക്കി മാറ്റി.വിഭവസമൃദ്ധമായ ഓണസദ്യയിൽ  വിളമ്പാനായി എൻ എസ് എസ് വോളന്റിയേഴ്സ് മുന്നിട്ടുനിന്നു.പ്രിൻസിപ്പൽ ശ്രീമതി രൂപാ നായറിന്റെ നേതൃത്വത്തിൽ ഓണാഘോഷം ഗംഭീരമായി.


= മികവുകൾ =
= 2022-2023 പ്രവർത്തനങ്ങൾ =
എൻ.എസ്.എസ്


== അസാപ് ==
== സ്കൂൾതല സ്കിൽ ദിനം ==
ഹയർസെക്കൻഡറിയിൽ നടപ്പിലാക്കിയ അസാപ് വിഎച്ച്എസ്ഇ യിലും പ്രവർത്തിക്കുന്നു. ഇതിലൂടെ കുട്ടികൾക്ക് അധിക തൊഴിൽ സാധ്യത ഉറപ്പുവരുത്തുന്നു.
[[പ്രമാണം:44055 vhse expo.jpg|ലഘുചിത്രം|333x333ബിന്ദു]]
സ്കൂൾ തലത്തിൽ സ്കിൽഡേ കുട്ടികളുടെ മികവും സമൂഹപങ്കാളിത്തവും കൊണ്ട് മികച്ചതായിമാറി.പി.ടി.എയുടെയും പഞ്ചായത്തിന്റെയും പ്രതിനിധികൾ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിച്ചുകൊണ്ട് ആദ്യവസാനം വരെയുണ്ടായിരുന്നുവെന്നത് ഒരു സമൂഹത്തിന്റെ സ്കൂൾതല ശ്രദ്ധയുടെയും പരിഗണനയുടെയും ഉത്തമോദാഹരണമായിരുന്നു.രാവിലെ 10 മണിക്ക് ആനാകോട് വാർഡ് മെമ്പർ ശ്രീ.ജിജിത്ത് ആർ നായർ ഉദ്ഘാടനം ചെയ്ത ശേഷം സ്കിൽ ഡേ പ്രദർശനങ്ങളും ‍ഡെമൊൻസ്ട്രേഷനുകളും ആരംഭിച്ചു.ജിഡിഎ യിലെ വിദ്യാർത്ഥികൾ വിവിധ മെഡിക്കൽ ഉപകരണങ്ങളും സംവിധാനങ്ങളും മറ്റുള്ളവർക്ക് പരിചയപ്പെടുത്തി.രോഗിയെ ശുശ്രൂഷിക്കുന്നതിന്റെ വിവിധ ഘട്ടങ്ങളും വീൽചെയർ,ട്രോളി മുതലായവയുടെ ഉപയോഗവും മറ്റ് മെഡിക്കൽ അപ്പാരറ്റസുകളും ഡെമൊൺസ്ട്രേറ്റ് ചെയ്തത് കൗതുകകരവും വിജ്ഞാനപ്രദവുമായിരുന്നു.ജീവിതശൈലീരോഗനിർണയത്തിനുള്ള അവസരവും ഒരുക്കിയിരുന്നു.ഇത് കുട്ടികളും സ്റ്റാഫും പിടിഎ യും നാട്ടുകാരും പ്രയോജനപ്പെടുത്തി.തികച്ചും സൗജന്യമായി ബി പി നോക്കിനൽകുകയും രക്തപരിശോധന നടത്തി പ്രമേഹത്തിന്റെ നില നിർണയിക്കാൻ സഹായിക്കുകയും ചെയ്തു.വൈകുന്നേരം വരെ തുടർന്ന ക്യാമ്പ് ആസൂത്രണത്തിന്റെ മികവിൽ ഏറ്റവും വിജയപ്രദമായി മാറി.


== കരിയർ ഗൈഡൻസ് ==
== ഒജെറ്റി@നെയ്യാർ മെഡിസിറ്റി ==
കരിയർ ഗൈഡൻസ്
[[പ്രമാണം:44055 OJT23.jpg|ലഘുചിത്രം]]
എല്ലാ വർഷത്തെയും പോലെ വിഎച്ച് എസ് ഇ യിലെ കുട്ടികളുടെ തൊഴിൽ നൈപുണി വികസനം ലക്ഷമാക്കിയുള്ള ഓൺ ദ ജോബ് ട്രെയിനിംഗ്  ക്ലാസുകൾ കൃത്യമായ ആസൂത്രണത്തോടെ നടപ്പിലാക്കി. ഇത്തവണ ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ് (ജിഡിഎ) കുട്ടികൾ കാട്ടാക്കട പട്ടണത്തിൽ സ്ഥിതിചെയ്യുന്ന നെയ്യാർ മെഡിസിറ്റിയിലാണ് പ്രാക്ടീസ് നടത്തിയത്.2023 ജനുവരി 10 മുതൽ 19 വരെ 29 വിദ്യാർത്ഥികളാണ്(10 ആൺകുട്ടികളും 19 പെൺകുട്ടികളും)വിജ്ഞാനപ്രദവും ഗുണകരവുമായ പരിശീലനത്തിൽ പങ്കെടുത്തത്.ഈ പരിശീലനത്തിലൂടെ കുട്ടികൾ ഒരു ആശുപത്രിയുടെ പ്രവർത്തനങ്ങൾ കണ്ട് പരിചയപ്പെട്ടു.ആശുപത്രിയുടെ ഭരണപരമായ ഘടന,രോഗികളുടെ ആവശ്യങ്ങളും പ്രശ്നങ്ങളും,അടിസ്ഥാന നഴ്സിംങ് നടപടികൾ,അത്യാഹിതവിഭാഗത്തിൽ എങ്ങനെ ഒരു എമർജൻസി കൈകാര്യം ചെയ്യണം,പ്രഥമശുശ്രൂഷ നൽകേണ്ട സാഹചര്യങ്ങൾ,രോഗിയെ അഡ്‍മിറ്റ് ചെയ്യുന്നതു മുതൽ ഡിസ്‍ചാർജ് ചെയ്യുന്നതുവരെയുള്ള നടപടിക്രമങ്ങൾ,രോഗിയും കുടുംബവുമായുള്ള ഫലപ്രദമായ ആശയവിനിമയം,ആരോഗ്യപാഠങ്ങൾ,നേതൃത്വഗുണങ്ങൾ തുടങ്ങി ഒട്ടേറെ കാര്യങ്ങൾ വിദ്യാർത്ഥികൾക്ക് പരിശീലിക്കാനായിയെന്നത് അവരുടെ തൊഴിൽനൈപുണി വർധിപ്പിക്കുന്നതിനും ആത്മവിശ്വാസം പകർന്നുകിട്ടുന്നതിനും കാരണമായി.കിള്ളിയിലെ നെയ്യാർ മെഡിസിറ്റിയിലെ സ്റ്റാഫിനും മാനേജ്‍മെന്റിനും വിദ്യാർത്ഥികൾ പ്രത്യേക നന്ദി അർപ്പിച്ചു.


വിഎച്ച്എസ്ഇ കഴിഞ്ഞിറങ്ങുന്ന കുട്ടികൾക്ക് ഏതെല്ലാം മേഖലയിൽ തൊഴിൽ ലഭിക്കും അതിനുള്ള പഠനം എങ്ങനെയായിരിക്കണം എന്നിവ വ്യക്തമാക്കുന്ന വിദഗ്ധരുടെ ക്ലാസ്സുകൾ നൽകിവരുന്നു. ലഹരിക്കെതിരെ പ്രവർത്തിക്കാനും ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതിനും ഉള്ള ക്ലാസ്സുകൾ നൽകിവരുന്നു. പൂവച്ചൽ ഗ്രാമ പഞ്ചായത്ത് സംഘടിപ്പിച്ച ലഹരി വിരുദ്ധ ക്യാമ്പയിൻ ഭാഗമായുള്ള മുക്തി എന്ന ക്ലാസും അനുയോജ്യമായിരുന്നു.കരിയർ ഗൈഡൻസ് സെമിനാർ 13 12 2021 എൻ എസ് എസ് യുഎസ് കോഴ്സുകളുടെ ഉപരിപഠന തൊഴിൽ സാധ്യതകളെക്കുറിച്ച് വിദ്യാർഥികളെ ബോധവാന്മാരാക്കുന്നു വേണ്ടി നെയ്യാറ്റിൻകര ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് കരിയർ ഡെവലപ്മെന്റ് സെന്റർ ഇന്റെ ആഭിമുഖ്യത്തിൽ 13 12 2021 7 ന് കരിയർ ഗൈഡൻസ് സെമിനാർ ഗൂഗിൾ മീറ്റ് സംഘടിപ്പിച്ചു രണ്ടാംവർഷ വിദ്യാർഥികളും കോഴ്സ് കഴിഞ്ഞിറങ്ങിയ വിദ്യാർത്ഥികളും പ്രസ്തുത സെഷനിൽ പങ്കെടുത്തു തെരഞ്ഞെടുത്ത എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് കീഴിൽ പ്രവർത്തിക്കുന്ന കരിയർ ഡെവലപ്മെന്റ് സെൻസറുകളുടെ ഉദ്ദേശ്യ ലക്ഷ്യങ്ങളെക്കുറിച്ച് റിസോഴ്സ് പേഴ്സൺ ആയ ശ്രീ ഗിരീഷ് കുമാർ വിശദമാക്കി വളരെ വിശദമായ പവർ പോയിന്റ് സെൻസേഷൻ ഇലൂടെ വിവിധ കോഴ്സുകൾ കുറിച്ചും തൊഴിൽസാധ്യതകൾ കുറിച്ചും അദ്ദേഹം വിശദീകരിച്ചു വിദ്യാർഥികളുടെ സംശയങ്ങൾ ദൂരീകരിച്ചു
== വിട ചൊല്ലവേ.... ==
[[പ്രമാണം:44055-vhss adithyan.jpg|ലഘുചിത്രം|200x200ബിന്ദു]]
രണ്ടാം വർഷ വി എച്ച് എസ് ഇ കുട്ടികളുടെ സെന്റ്ഓഫ് വേദനയുടെ നേർത്ത തലോടലോടെ 2023 മാർച്ച് 8 ന് നടന്നു.സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ലളിതമായ പരിപാടികൾ അകാലത്തിൽ പിരിഞ്ഞുപോയ ആദിത്യകിരണിന്റെ ഓർമകൾക്ക് മുന്നിൽ പൂക്കളായി മാറ്റുകയായിരുന്നു പ്രിയ കൂട്ടുകാർ.


= പ്രവർത്തനങ്ങൾ 2019-2021 =
== ഇന്നൊവെർട്ട് 2023 ==
[[പ്രമാണം:44055-INNOVATIVE.jpeg|ലഘുചിത്രം]]
രണ്ടാം വർഷ കുട്ടികൾക്കായി കാട്ടാക്കട ബി ആർ സി സംഘടിപ്പിച്ച ഇന്നൊവേഷൻ പ്രോഗ്രാമിൽ കുട്ടികൾ പങ്കെടുക്കുകയും മികവാർന്ന പ്രകടനം കാഴ്ച വയ്ക്കുകയും ചെയ്തു.ഈ ദ്വിദിന പരിപാടി കുട്ടികൾക്ക് വളരെ രസകരവും പ്രയോജനപ്രദവുമായിരുന്നു.


== നവീനം ==
== മികച്ച വിജയം ==
നവീനം 2 11 2020 നവീനം 2020 നവംബർ രണ്ടാം തീയതി വൈകുന്നേരം 7 മണിക്ക് ഗൂഗിൾ പ്ലാറ്റ്ഫോം വഴി നടത്തുകയുണ്ടായി ഈ ചടങ്ങിന് അധ്യക്ഷ സ്ഥാനം വഹിച്ചത് സി ജോർജ് സ്കൂൾ പിടിഎ പ്രസിഡന്റ് ചടങ്ങിൽ ശ്രീ സജീവ് കുമാർ വൈസ് പ്രസിഡണ്ട് ശ്രീ പി ടി എ പ്രസിഡന്റ് എന്നിവരും പങ്കെടുത്തു നമ്മുടെ സ്കൂളിന്റെ പ്രവർത്തനങ്ങളെക്കുറിച്ചും കോഴ്സുകൾ കുറിച്ച് വിശദമായി രക്ഷിതാക്കൾക്ക് വിദ്യാർഥികൾക്കും പറഞ്ഞു കൊടുക്കുകയുണ്ടായി ശ്രീ ജീവൻ ബാബു കെ ഐ എസ് ഡി ജി യുടെ വീഡിയോ സന്ദേശം പ്രദർശിപ്പിച്ചു തുടർന്ന് nsqf കോഴ്സുകളുടെ സാധ്യതകളെയും അവസരങ്ങളെയും കുറിച്ച് വിദ്യാർഥികളിലും രക്ഷിതാക്കളിലും ഒരു അവബോധം സൃഷ്ടിക്കുന്നതിനു വേണ്ടി എല്ലാ കോഴ്സുകളും കുറിച്ച് ഒരു വീഡിയോ തയ്യാറാക്കിയത് അവതരിപ്പിക്കുകയുണ്ടായി എല്ലാ കോഴ്സുകളുടെയും വൊക്കേഷണൽ ടീച്ചർ അതാത് കോഴ്സുകളെ കുറിച്ച് കരിക്കുലം സിലബസ് ഉപരിപഠന സാധ്യതകൾ തൊഴിൽ സാധ്യതകൾ എന്നിവ പരിചയപ്പെടുത്തി ഉണ്ടായി രക്ഷിതാക്കളുടെയും വിദ്യാർത്ഥികളുടെയും സംശയനിവാരണം പ്രിൻസിപ്പാളും അധ്യാപകരും ഉയരുകയുണ്ടായി ചടങ്ങിനെത്തിയത് സി ബിജുകുമാർ നിർവഹിച്ചു ഈ പരിപാടിയിൽ 100 പേർ പങ്കെടുക്കുകയുണ്ടായി
കഴിഞ്ഞ വി എച്ച് എസ് ഇ പരീക്ഷയിൽ മുൻവർഷങ്ങളെക്കാൾ മികച്ച വിജയം നേടാനായി.സംസ്ഥാനതലത്തിലെ വിജയശതമാനത്തിൽ നമ്മുടെ സ്കൂളും 85% നേടുക മാത്രമല്ല ഓരോ ക്ലാസിലെയും ടോപ്പർമാർ കൂടുതൽ മാർക്ക് കരസ്ഥമാക്കുകയും ചെയ്തു.വി.എച്ച്.എസ്.ഇ യിൽ പൊതുവായി ടോപ്പറായത് അഞ്ജനയാണ്.
[[പ്രമാണം:44055 vhse topper anjana i m.jpeg|ലഘുചിത്രം|300x300ബിന്ദു]]


== ഷീ ക്യാമ്പ് ==
11 12 2020 ക്യാമ്പ് 2020 ഡിസംബർ പതിനൊന്നാം തീയതി വൈകുന്നേരം നാലുമണിക്ക് ഗൂഗിൾ മീറ്റ് ഫോൺവഴി നടത്തുകയുണ്ടായി കൈകാര്യം ചെയ്തത് തിരുവനന്തപുരം ഹോസ്പിറ്റലിൽ ചീഫ് ഗൈനക്കോളജി സ്റ്റാൻഡേർഡ് സ്പെഷലിസ്റ്റ് ഡോക്ടർ തയ്യാറാണ് ക്ലാസ് ഒന്നാംവർഷ രണ്ടാമത്തെ വിദ്യാർത്ഥികൾക്ക് വേണ്ടിയാണ് നടത്തിയത് വിദ്യാർഥികൾക്ക് സമൂഹത്തിൽ സുരക്ഷിതമായും ആത്മവിശ്വാസത്തോടെയും കഴിയുന്നതിനു പുറമേ സാമൂഹികസുരക്ഷ ശാരീരിക ശുചിത്വം വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം എന്നീ വിഷയങ്ങൾ കൈകാര്യം ചെയ്തു തുടർന്ന് വിദ്യാർത്ഥികളുടെ സംശയങ്ങൾക്ക് ഡോക്ടർ ഉത്തരം നൽകുകയും ചെയ്തു.


== പോസിറ്റീവ് പാരന്റിംഗ് ==
13 12 2020 പോസിറ്റീവ് പാരന്റിംഗ് ഡിസംബർ പതിമൂന്നാം തീയതി വൈകുന്നേരം നാലുമണിക്ക് ഗൂഗിൾ വഴി നടത്തുകയുണ്ടായി ഒന്നാമത്തെ വിദ്യാർഥികളും രക്ഷിതാക്കളും ആണ് ഈ പരിപാടി സംഘടിപ്പിച്ചത് ഡോക്ടർ സുനിൽരാജ് സൈക്കോളജിസ്റ്റ് ആണ് കൗമാരപ്രായത്തിലുള്ള പ്രശ്നങ്ങൾ കൈകാര്യം ചെയ്തത് കൗമാരപ്രായത്തിലുള്ള മക്കളുടെ പ്രശ്നങ്ങൾ കേൾക്കുന്നതിനും അവരോട് തുടർന്ന് സംസാരിക്കുകയും കുട്ടികളെ നേർവഴിക്കു നയിക്കുന്നതിൽ ആവശ്യകതയെക്കുറിച്ച് ഡോക്ടർ വിശദീകരിച്ചു രക്ഷിതാക്കൾ അവർ നേരിടുന്ന പ്രശ്നങ്ങൾ പരിഹാരമാർഗങ്ങൾ പറയുകയും ചെയ്തു രക്ഷാകർത്താക്കളും വിദ്യാർത്ഥികളും പങ്കെടുക്കുകയുണ്ടായി


== ഹാപ്പി ലേണിങ് ==
രണ്ടാം വർഷ വിദ്യാർഥികൾക്ക് വേണ്ടി ഡിസംബർ 14 ആം തീയതി വൈകുന്നേരം എട്ടുമണിക്ക് ഹാപ്പിയാണ് എന്ന വിമർശനം നടത്തുകയുണ്ടായി കൗൺസിലിംഗ് രംഗത്തെ പ്രഗത്ഭരായ ഡോക്ടർ സുനിൽ രാജയാണ് രണ്ടാമത്തെ വിദ്യാർഥികൾക്കുവേണ്ടി ക്ലാസെടുത്ത സെക്ഷനിൽ പ്രതികൂല കാലാവസ്ഥയിലും കുട്ടികൾക്ക് വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം പുസ്തക വായനയുടെ പ്രാധാന്യം അതുപോലെതന്നെ പരീക്ഷ എങ്ങനെ അഭിമുഖീകരിക്കണം എന്നുള്ള വിഷയങ്ങൾ എല്ലാം വിശദമായി കൈകാര്യം ചെയ്തു വിദ്യാർത്ഥികളുടെ ഒട്ടനവധി സംശയങ്ങൾ ഡോക്ടർ മറുപടി നൽകി അവരുടെ ആത്മവിശ്വാസം വർധിപ്പിച്ചു


= പ്രവർത്തനങ്ങൾ 2021-2022 =


== ഫെയ്സ് റ്റുു ഫേയ്സ് ==
രണ്ടാംവർഷ വിദ്യാർഥികൾക്കു വേണ്ടി ജനുവരി അഞ്ചാം തീയതി വൈകുന്നേരം ( 22/01/2022) 7 മണിക്ക് face to face എന്ന വെബിനാർ നടത്തുകയുണ്ടായി. J .C Civil Chandran,DJM Hitech nursery Garden ഉടമയും യും ഹൈടെക് കർഷകശ്രീ അവാർഡ് ജേതാവുമാണ്. ഈ ഫെബിനാർ  കൈകാര്യം . ചെയ്തത് അദ്ദേഹം വിദ്യാർഥികൾക്ക്  അദ്ദേഹത്തിന്റെ ജീവിത അനുഭവങ്ങളും എങ്ങനെയാണ് കൃഷി അദ്ദേഹത്തിന് ഒരു വരുമാനമാർഗം ആയതും എന്നുമൊക്കെ വിശദമായി പറഞ്ഞു കൊടുത്തു . പുതിയ പുതിയ കണ്ടുപിടുത്തങ്ങളും പുതിയ ഇനങ്ങളും ഒക്കെ  നട്ടു പരീക്ഷിക്കുമ്പോൾ ഉള്ള വിജയഗാഥയും അതിനൊക്കെ കിട്ടുന്ന അംഗീകാരങ്ങളും പുരസ്കാരങ്ങളും ഒക്കെ വീണ്ടും വീണ്ടും അദ്ദേഹത്തെ പുതിയ മേഖലകളിലേക്ക് ചുവടുറപ്പിക്കാൻ ഉള്ള പ്രചോദനമായതും കുട്ടികൾക്ക് പറഞ്ഞുകൊടുത്തു. വിദ്യാർത്ഥികളുമായിട്ട് സംരംഭകത്വവും അതിന്റെ  പ്രായോഗിക ബുദ്ധിമുട്ടുകളും  വിശദമായി സംവദിച്ചു.


== സൈബർ ബോധവത്ക്കരണം ==
== ഞങ്ങളുണ്ട് കൂടെ ==
Platform: Google meet
* [[പ്രമാണം:44055 helphimanath.jpeg|ഇടത്ത്‌|ചട്ടരഹിതം|200x200ബിന്ദു]]വിവിധ വെല്ലുവിളികൾ അഭിമുഖീകരിക്കുന്ന കുട്ടികൾ നമ്മുടെയിടയിലുണ്ട്.അവരെ കരുതാനും കൈപിടിച്ചു നമ്മോടൊപ്പം നടത്താനും കഴിയുന്നിടത്താണ് വിദ്യാഭ്യാസം അതിന്റെ പൂർണതയിലെത്തുക.ഗവ.വി.എച്ച്.എസ്.ഇ യിലെ കുട്ടികളും അധ്യാപകരും ഇക്കാര്യത്തിൽ വളരെ ശ്രദ്ധാലുക്കളും കരുതലുള്ളവരുമാണ്.ഭിന്നശേഷിസൗഹൃദവിദ്യാലയമാണിതെന്ന് പറയാം.ഇന്റർവെല്ലിലും മറ്റ് സമയങ്ങളിലും കരുതലിന്റെ കരങ്ങളുമായി കുട്ടികൾ ഓടിയെത്തുന്നതും സഹപാഠിയെ ചേർത്തു പിടിച്ച് ആത്മവിശ്വാസം പകർന്ന് അവനെയും പഠനത്തിന്റെയും കളിയുടെയും ലോകത്തേയ്ക്ക് കൊണ്ടുപോകാനും കുട്ടികൾ മത്സരിക്കാറുണ്ട്.കുട്ടികളുടെ ഇത്തരം സഹായമനസ്ഥിതി യഥാർത്ഥത്തിൽ പ്രശംസിക്കപ്പെടേണ്ടതാണ്.എന്നാൽ കുട്ടികളാരും തന്നെ ഈ പ്രവർത്തനങ്ങൾ ബോധപൂർവം ഏറ്റെടുക്കുന്നതോ മനസിൽ നിന്ന് വരുന്ന പ്രവർത്തനമായി ഏറ്റെടുത്ത് നടത്തുകയോ ചെയ്യുന്നത്.


രണ്ടാംവർഷ വിദ്യാർഥികൾക്കു വേണ്ടി ഫെബ്രുവരി ഒന്നാം തീയതി വൈകുന്നേരം 7 മണിക്ക് cyber awareness എന്ന് ഫെബിനാർ നടത്തു കയുണ്ടായി Sameer Siddiqui ,certified Cyber law trainer  GUHSS,


East maracly  ആണ് ഈ വെബിനാർ കൈകാര്യം ചെയ്തത്. സൈബർ കുറ്റകൃത്യങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ വിദ്യാർഥികൾക്ക് സൈബർ ലോകത്തെ ചതിക്കുഴികളും, അവയെപ്പറ്റിയുള്ള ബോധവൽക്കരണവും കൃത്യമായി വിവിധ സ്ലൈഡുകളിലൂടെ പരിചയപ്പെടുത്തിക്കൊടുത്തു. സൈബർ ആക്രമണം സൈബർ അഡിക്ഷൻ ഒക്കെ വിശദമായി പരിചയപ്പെടുത്തി . കൊടുത്തു സൈബർ ആക്രമണവും സൈബർ അഡിക്ഷൻ ഒക്കെ വിശദമായി പരിചയപ്പെടുത്തി. വിദ്യാർത്ഥികളടെ വിവിധ സംശയങ്ങൾക്കുംഉത്തരം നൽകിക്കൊണ്ട് സെമിനാർ അവസാനിച്ചു.
മുൻപ്രവർത്തനങ്ങളെ കുറിച്ച് കൂടുതലറിയാനായി താഴെയുള്ള പ്രവർത്തനങ്ങളിൽ ക്ലിക്ക് ചെയ്യുക


== നവീനം ==
=[[ഗവൺമെൻറ്, വി.എച്ച്.എസ്.എസ് വീരണകാവ്/വൊക്കേഷണൽ ഹയർസെക്കന്ററി/''' പ്രവ‍ർത്തനങ്ങൾ 2019-2020 '''|പ്രവ‍ർത്തനങ്ങൾ 2019-2020]] =
നവീനം വൊക്കേഷണൽ ഹയർസെക്കൻഡറി എൻ എഫ് എസ് q സ്കിൽ കോഴ്സുകളുടെ സാധ്യതകളെയും അവസരങ്ങളെയും കുറിച്ച് വിദ്യാർഥികളിലും രക്ഷിതാക്കളിലും അവകാശം സൃഷ്ടിക്കുന്നതിന് എൻ എസ് ക്യൂ എഫ് സ്കിൽ കോഴ്സുകളിലേക്ക് വിദ്യാർഥികളെ ആകർഷിക്കുന്നതിനും വേണ്ടി 14 11 2021 ഏഴുമണിക്ക് നവീനം ഗൂഗിൾ വഴി നടത്തുകയുണ്ടായി. ഈ പ്രോഗ്രാം ഇന്റെ അധ്യക്ഷസ്ഥാനം അലങ്കരിച്ചത് സി ജോർജ് അവർകളായിരുന്നു. ഉദ്ഘാടനം നിർവഹിച്ചത് ശ്രീമതി സൂസൻ വിൽഫ്രെഡ് ആയിരുന്നു സീസൺ സുകുമാർ ദീപാ വാര്യർ എന്നിവരും പ്രോഗ്രാമിൽ പങ്കെടുത്തു പ്രവർത്തനത്തെക്കുറിച്ചും അച്ചടക്കത്തെ കുറിച്ചും നിലവിലുള്ള പാഠ്യേതര പ്രവർത്തനങ്ങളെക്കുറിച്ചും ചടങ്ങിൽ പങ്കെടുത്തവർ വിശദീകരിക്കുകയുണ്ടായി. ബഹുമാനപ്പെട്ട ഡിജിപി ശ്രീ ജീവൻബാബു കെ ഐഎഎസ് വീഡിയോ സന്ദേശം പ്രദർശിപ്പിച്ചു തുടർന്ന് സ്കൂളിൽ നിലവിലുള്ള nsqf കോഴ്സുകളുടെ സാധ്യതകളെയും അവസരങ്ങളെയും കുറിച്ച് വിദ്യാർഥികളിലും രക്ഷിതാക്കളിലും അവബോധം സൃഷ്ടിക്കുന്നതിനു വേണ്ടി ഒരു പവർ പോയിന്റ് സെൻസേഷൻ അവതരിപ്പിച്ചു തുടർന്ന് അതാത് കോഴ്സുകളുടെ വൊക്കേഷനൽ അധ്യാപകർ കോഴ്സുകളുടെ സിലബസ് കരിക്കൽ ഉപരിപഠന തൊഴിൽ സാധ്യതകൾ എന്നിവയെക്കുറിച്ച് തയ്യാറാക്കിയ പവർ പോയിന്റ് സന്ദേശം അവതരിപ്പിച്ചു തുടർന്ന് രക്ഷിതാക്കളുടെയും വിദ്യാർത്ഥികളുടെയും സംശയങ്ങൾക്ക് അധ്യാപകരും പ്രിൻസിപ്പൽ വിശദീകരണം നൽകുകയുണ്ടായി സി ബിജുകുമാർ വി എൻ പ്രോഗ്രാമിൽ കൃതജ്ഞത അറിയിച്ചു


== ഷീ ക്യാമ്പ് ==
= [[ഗവൺമെൻറ്, വി.എച്ച്.എസ്.എസ് വീരണകാവ്/വൊക്കേഷണൽ ഹയർസെക്കന്ററി/''' പ്രവ‍ർത്തനങ്ങൾ 2020-2022 '''|പ്രവ‍ർത്തനങ്ങൾ 2020-2022]] =
23 11 2021 ഒന്നും രണ്ടും വർഷ വിദ്യാർഥികൾക്ക് സമൂഹത്തിൽ സുരക്ഷിതമായും ആത്മവിശ്വാസത്തോടെയും കഴിയുവാനും കുറഞ്ഞ പ്രായത്തിലുള്ള വിവാഹം സാമൂഹികസുരക്ഷാ ശാരീരിക ശുചിത്വം വിദ്യാഭ്യാസത്തിനുള്ള പ്രാധാന്യം എന്നീ വിഷയങ്ങളെക്കുറിച്ച് ബോധവൽക്കരണം നൽകുന്നതിനുവേണ്ടി ഷീ ക്യാമ്പ് 23 11 2021 7 30ന് സംഘടിപ്പിക്കുകയുണ്ടായി കുളത്തൂർ ഗവൺമെന്റ് ഹോമിയോ ഡിസ്പെൻസറിയിൽ മെഡിക്കൽ ഓഫീസർ ആയ ഡോക്ടർ മഞ്ജു ജി എസ് ആണ് സെഷൻ കൈകാര്യം ചെയ്തത് ശാരീരിക ചികിത്സയെക്കുറിച്ച് കുട്ടികൾ ചോദിച്ച സംശയങ്ങൾക്കുള്ള മറുപടി ഡോക്ടർ നൽകി വിദ്യാർഥികളുടെ ആത്മവിശ്വാസം വർധിപ്പിക്കാൻ ഉതകുന്നതായിരുന്നു 93 പേർ ഈ സെക്ഷനിൽ പങ്കെടുത്തു


== പോസിറ്റീവ് പാരന്റിംഗ് ==
= അധ്യാപകർ =
കൗമാരപ്രായത്തിലുള്ള മക്കളുടെ പ്രശ്നങ്ങൾ കൗൺസിലറും ആയി തുറന്നു സംസാരിക്കുവാൻ ഒന്നാം വർഷ വിദ്യാർത്ഥികളെ രക്ഷകർത്താക്കൾക്ക് വേണ്ടി പോസിറ്റീവ് പാരന്റിംഗ് എന്ന പ്രോഗ്രാം 2 12 2021 7 30ന് സംഘടിപ്പിച്ചു മക്കളോട് തുറന്നു സംസാരിക്കുന്നതും അവിടെ പ്രശ്നങ്ങൾ കേൾക്കേണ്ടത് പ്രാധാന്യം രക്ഷാകർത്താക്കൾക്ക് മനസ്സിലാക്കിക്കൊടുക്കാൻ പ്രസ്തുത സേനയുടെ സാധിച്ചു. ഇത് വിദ്യാർത്ഥികളും അവരുടെ രക്ഷാകർത്താക്കളും ആയുള്ള ബന്ധം ദൃഢമാക്കാൻ സഹായിച്ചു രക്ഷകർത്താക്കളുടെ ഒട്ടനവധി സംശയങ്ങൾ ദൂരീകരിക്കാൻ പ്രസവശേഷം സഹായിച്ചു
{| class="wikitable sortable mw-collapsible mw-collapsed"
|+
!പേര്
!വിഷയം
|-
|സൂസൻ വിൽഫ്രഡ്<ref>സമർപ്പണമനോഭാവത്തോടെ പ്രവർത്തിക്കുന്ന ഈ അധ്യാപിക പ്രിൻസിപ്പൽ എന്ന നിലയിൽ സ്തുത്യർഹമായ സേവനം തുടരുന്നു.</ref>
|ഫിസിക്സ്
|-
|മഞ്ജുഷ കെ പി
|കെമിസ്ട്രി
|-
|ജയലക്ഷ്മി ജെ ആർ
|ബയോളജി
|-
|അനന്തലക്ഷ്മി പി<ref>എൻ.എസ്.എസ് യൂണിറ്റിന്റെ കരുത്തുറ്റ സാരഥി</ref>
|കണക്ക്
|-
|അനിതകുമാരി ജെ എൽ
|ഇഡി
|-
|ശ്രീജ എൽ എ
|ഇംഗ്ലീഷ്
|-
|മജ്ജുഷ എ ആർ<ref>സീനിയർ അസിസ്റ്റന്റ്</ref>
|വി.ടി അഗ്രികൾച്ചർ
|-
|ആശ
|വി.ടി.നേഴ്സിംങ്
|-
|റീനാ സത്യൻ<ref>എസ്.ഐ.റ്റി.സി</ref>
|വി.ടി.എഫ്.ടി.സി.പി
|-
|ബിജുകുമാർ വി എൻ
|വി.ഐ അഗ്രികൾക്കർ
|-
|രേണു ജി എൽ
|വി.ഐ അഗ്രികൾക്കർ
|-
|ഷിംന എം
|വി ഐ എഫ്.ടി.സി.പി
|-
|സാബു വി വി
|എൽ ടി എ അഗ്രികൾച്ചർ
|-
|ശ്രീവിദ്യ
|എൽ ടി എ അഗ്രികൾച്ചർ
|-
|സജ്ജീവ്‍കുമാർ എൽ പി
|എൽ ടി എ എഫ്.ടി.സി.പി
|-
|അജിത വി എസ്
|എൽ ടി എ നേഴ്സിംങ്
|-
|പുനിത ജാസ്‍മിൻ
|എൽ ടി എ നേഴ്സിംങ്
|-
|എഡ്‍വിൻ
|ക്ലർക്ക്
|-
|നിഖില രാജു
|ഒ എ
|}
<center>
<gallery>
പ്രമാണം:44055 bijukumar.jpeg|ബിജു സാർ,സ്കൂൾ സംരക്ഷണം
പ്രമാണം:44055 sabu sir.jpeg|സാബു സാർ
പ്രമാണം:44055 sanjeev.jpeg|സഞ്ജീവ് സാർ
പ്രമാണം:44055 manjusha.jpeg|മജ്ജുഷ ടീച്ചർ,സീനിയർ അസിസ്റ്റന്റ്
പ്രമാണം:44055 anantha.jpeg|അനന്തലക്ഷ്മി ടീച്ചർ,എൻ,എസ്.എസ് കോർഡിനേറ്റർ
പ്രമാണം:44055 reena.jpeg|റീന സത്യൻ ടീച്ചർ,എസ്.ഐ.റ്റി.സി
പ്രമാണം:44055 punitha.jpeg|പുനിത ജാസ്മിൻ ടീച്ചർ
പ്രമാണം:44055 Manjusha k p.png|മ‍ഞ്ജുഷ കെ പി ടീച്ചർ
പ്രമാണം:44055 jayalekshmi.png|ജയലക്ഷ്മി ടീച്ചർ
പ്രമാണം:44055 vhsetr2.jpg|ആശ ടീച്ചർ
പ്രമാണം:44055 VHSEtr.png|ശ്രീവിദ്യ ടീച്ചർ
പ്രമാണം:44055 Ajitha.png|അജിത ടീച്ചർ
പ്രമാണം:44055-vhsesenior.jpg
പ്രമാണം:44055-vhsejacob.jpg
പ്രമാണം:44055-vhsenishana.jpg
പ്രമാണം:44055-vhseresmi.jpg
പ്രമാണം:44055-vhsesabuhitc.jpg
പ്രമാണം:44055-rupaprincipal.jpg
പ്രമാണം:44055-vhseanitha.jpg
</gallery>
</center>


== ലൈഫ് സ്കിൽ കൗണ്സിലിംഗ് ==
==അവലംബം==
തീയതി 4 12 2021 ദൈനംദിനജീവിതത്തിൽ ആവശ്യങ്ങളെ നേരിടാൻ വിദ്യാർത്ഥികളെ പ്രാപ്തമാക്കുന്ന അതിനും സാമൂഹികവും വ്യക്തിപരവുമായ കഴിവുകൾ ജീവിതനൈപുണി പരിശീലനം നൽകി വിദ്യാർഥികളെ സജ്ജമാക്കുന്നതിന് വേണ്ടി ലൈഫ് സ്കിൽ കൗൺസിലിങ് എന്ന് സെഷൻ 4 12 2021 7 30ന് നടത്തുകയുണ്ടായി പ്രശസ്ത സൈക്കോളജിസ്റ്റായ സി ജോൺസ് കെ ലൂക്കോസ് ആണ് ഈ സെക്ഷൻ കൈകാര്യം ചെയ്തത് വളരെയധികം റസാഖ് വിജ്ഞാനപ്രദവുമായ പ്രസ്തുത സെഷൻ കുട്ടികളുടെ ആത്മവിശ്വാസം വളർത്തുന്നതിനും വിമർശന ചിന്ത പ്രോത്സാഹിപ്പിക്കുന്നതിനും ഉതകുന്ന ആയിരുന്നു അവസാനം കുട്ടികളുടെ സംശയങ്ങൾക്ക് അദ്ദേഹം മറുപടി നൽകി
5,874

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1396896...1964642" എന്ന താളിൽനിന്ന് ശേഖരിച്ചത്