"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/2016പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/2016പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
23:09, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ജനുവരി 2022→ഭിന്നശേഷിക്കാർക്കായി ഒരു ദിവസം
വരി 195: | വരി 195: | ||
ഡിസംബർ 3 ഭിന്നശേഷിക്കാരുടെ ദിനമായി ലോകമെങ്ങും ആഘോഷിച്ചപ്പോൾ മേരി ഇമ്മാക്കുലേറ്റിലെ പ്രവർത്തകർ ഭിന്നശേഷിക്കാർക്കായി വ്യതസ്തമായ ദിനാചരണമാണ് സംഘടിപ്പിച്ചത്. അന്നേ ദിവസം കുട്ടികൾ തങ്ങളുടെ സ്കൂളിലെ ഭിന്നശേഷിക്കാരായ പൂർവ്വവിദ്യാർത്ഥി കളുടെ വീടുകൾ സന്ദർശിച്ച് അവരുടെ അമ്മമാരെ ആദരിച്ച് അവർക്ക് സമ്മാനങ്ങൾ നല്കി. ജനിച്ച നാൾ മുതൽ തങ്ങളുടെ പൊന്നോമനകളെ അവരുടെ വൈകല്യങ്ങൾ അറിഞ്ഞ് പരിപാലിച്ചു വരുന്ന അമ്മമാരെ ആദരിച്ചപ്പോൾ ഭിന്നശേഷിക്കാരായ അവരുടെ മുഖത്ത് വിരിഞ്ഞ പുഞ്ചിരി സമൂഹ മനസാക്ഷിക്ക് മുന്നിൽ ഒരു ചോദ്യചിഹ്നമായി നില്ക്കുന്നു. | ഡിസംബർ 3 ഭിന്നശേഷിക്കാരുടെ ദിനമായി ലോകമെങ്ങും ആഘോഷിച്ചപ്പോൾ മേരി ഇമ്മാക്കുലേറ്റിലെ പ്രവർത്തകർ ഭിന്നശേഷിക്കാർക്കായി വ്യതസ്തമായ ദിനാചരണമാണ് സംഘടിപ്പിച്ചത്. അന്നേ ദിവസം കുട്ടികൾ തങ്ങളുടെ സ്കൂളിലെ ഭിന്നശേഷിക്കാരായ പൂർവ്വവിദ്യാർത്ഥി കളുടെ വീടുകൾ സന്ദർശിച്ച് അവരുടെ അമ്മമാരെ ആദരിച്ച് അവർക്ക് സമ്മാനങ്ങൾ നല്കി. ജനിച്ച നാൾ മുതൽ തങ്ങളുടെ പൊന്നോമനകളെ അവരുടെ വൈകല്യങ്ങൾ അറിഞ്ഞ് പരിപാലിച്ചു വരുന്ന അമ്മമാരെ ആദരിച്ചപ്പോൾ ഭിന്നശേഷിക്കാരായ അവരുടെ മുഖത്ത് വിരിഞ്ഞ പുഞ്ചിരി സമൂഹ മനസാക്ഷിക്ക് മുന്നിൽ ഒരു ചോദ്യചിഹ്നമായി നില്ക്കുന്നു. | ||
<gallery mode="packed-hover"> | <gallery mode="packed-hover"> | ||
പ്രമാണം:Dayofdisabled 16 35052 (1).jpg | |||
പ്രമാണം:Dayofdisabled 16 35052 (2).jpg | |||
</gallery></div> | |||
==ഊർജ്ജ സംരക്ഷണം== | ==ഊർജ്ജ സംരക്ഷണം== | ||
<div align="justify"> | <div align="justify"> |