"ഗവ,എൽ.പി.എസ്.പന്നിവിഴ (ഈസ്റ്റ്)/പാഠ്യേതര പ്രവത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ,എൽ.പി.എസ്.പന്നിവിഴ (ഈസ്റ്റ്)/പാഠ്യേതര പ്രവത്തനങ്ങൾ (മൂലരൂപം കാണുക)
17:08, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ജനുവരി 2022പാഠ്യേതര പ്രവർത്തനങ്ങൾ
(പാഠ്യേതര പ്രവർത്തനങ്ങൾ) |
(പാഠ്യേതര പ്രവർത്തനങ്ങൾ) |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
==== സയൻസ് ക്ബബ്ബ് ==== | ==== സയൻസ് ക്ബബ്ബ് ==== | ||
സ്കൂളിലെ സയൻസ് ക്ലബിന്റെ ചുമതല | സ്കൂളിലെ സയൻസ് ക്ലബിന്റെ ചുമതല വഹിക്കുന്നത് ശശികല ടീച്ചറാണ് . ഒന്നു മുതൽ നാലുവരെ ക്ലാസിലെ കുട്ടികൾ സയൻസ് ക്ലബിൽ അംഗങ്ങളാണ്. ശാസ്ത്രക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ ദിനാചരണങ്ങളും ശാസ്ത്രമേളയും സംഘടിപ്പിക്കുന്നു. | ||
==== വിദ്യാരംഗം കലാസാഹിത്യ വേദി ==== | |||
സ്കൂളിലെ വിദ്യാരംഗം കൺവീനറുടെ നേതൃത്വത്തിൽ വിദ്യാരംഗം കലാസാഹിത്യ വേദി രൂപീകരിച്ചിട്ടുണ്ട്. വിദ്യാരംഗത്തിന്റെ ആഭിമുഖ്യത്തിൽ ഭാഷയുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾ, മലയാള ഭാഷാവാരാഘോഷം തുടങ്ങിയവ സംഘടിപ്പിക്കുന്നു. ബാലസഭയിൽ കടങ്കഥാകേളി, പഴഞ്ചൊൽപ്പയറ്റ്, കഥാരചന. കവിതാരചന ,അഭിനയം,പാട്ട് തുടങ്ങിയവ നടത്തി വരുന്നു. വിദ്യാരംഗത്തിന്റെ ഇപ്പോഴത്തെ കൺവീനർ ദൃശ്യ ടീച്ചറാണ്. | |||
==== സാമൂഹ്യ ശാസ് ത്ര ക്ലബ്ബ് ==== | |||
സാമൂഹ്യ ശാസ്ത്ര ക്ലബിന്റെ മേൽനോട്ടം നിർവ്വഹിക്കുന്നത് ഹെഡ്മിസ്ട്രസ് ശ്രീമതി ബിന്ദു ടീച്ചറാണ്. സാമൂഹ്യ ശാസ്ത്ര പ്രോജക്ടുകൾ, സാമൂഹ്യ ശാസ്ത്ര മേള തുടങ്ങിയ പരിപാടികൾ നടത്തുന്നു. | |||
==== പരിസ്ഥിതി ക്ലബ്ബ് ==== | |||
പരിസ്ഥിതി ക്ലബും ശാസ്ത്രക്ലബും സംയുക്തമായാണ് പ്രവ൪ത്തിക്കുന്നത്. പരിസ്ഥിതി സംബന്ധമായ ദിനാചരണങ്ങൾ, ശിൽപ്പശാലകൾ, പ്രോജക്ടുകൾ, ഫീൽഡ് ട്രിപ്പ് മുതലായവ സംഘടിപ്പിക്കുന്നു. | |||
==== ഗണിത ക്ലബ്ബ് ==== | |||
ഗണിത ക്ലബിന്റെ കൺവീനർ സ്ഥാനം വഹിക്കുന്നത് ദൃശ്യ ടീച്ചറാണ്. ഗണിരം മധുരം പരിപാടി, ഗണിതലാബ് സജ്ജീകരണം, ഉല്ലാസഗണിതം, ഗണിതശാസ്ത്ര മേള എന്നിവയുടെ സംഘാടനം ഗണിത ക്ലബിനാണ്. | |||
==== ഇംഗ്ലീഷ് ക്ലബ്ബ് ==== | |||
ഇംഗീഷ് ക്ലബ്ബിന്റെ ചുമതല വഹിക്കുന്നത് ശശികല ടീച്ചറാണ്. ഇംഗ്ലീഷ് അസംബ്ലികളും, ഇംഗ്ലീഷ് ഫെസ്റ്റും ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തി വരുന്നു. |