Jump to content
സഹായം

"എബനേസർ എച്ച്. എസ്.എസ്.റാന്നി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 71: വരി 71:


== ചരിത്രം ==
== ചരിത്രം ==
മലയോര ജില്ലയായ പത്തനംതിട്ടയിൽ റാന്നി താലൂക്കിൽ അങ്ങാടി പഞ്ചായത്തിൽ ഈട്ടിച്ചുവട് എന്ന പ്രദേശത്ത് ഈട്ടിച്ചുവട് കുടുംബം 1953 ൽ സ്ഥാപിച്ചതാണ് ഈ സ്കൂൾ.  U. P.  സകൂളായി ആരംഭിച്ച ഇവിടെ 5 അധ്യാപകരും 2 അനധ്യാപകരും ഉണ്ടായിരുന്നു' പിന്നീട് 1956 ൽ ഈ സകൂളിന് ഹൈസ്കൂൾ പദവി ലഭിച്ചു. 2013 ൽ H.S.S. ആയി അംഗീകാരം ലഭിച്ചു. ഇപ്പോൾ ഇവിടെ 300 കുട്ടികൾ പഠിക്കുന്നു -
മലയോര ജില്ലയായ പത്തനംതിട്ടയിൽ റാന്നി താലൂക്കിൽ അങ്ങാടി പഞ്ചായത്തിൽ ഈട്ടിച്ചുവട് എന്ന പ്രദേശത്ത് ഈട്ടിച്ചുവട് കുടുംബം 1953 ൽ സ്ഥാപിച്ചതാണ് ഈ സ്കൂൾ.  U. P.  സകൂളായി ആരംഭിച്ച ഇവിടെ 5 അധ്യാപകരും 2 അനധ്യാപകരും ഉണ്ടായിരുന്നു' പിന്നീട് 1956 ൽ ഈ സകൂളിന് ഹൈസ്കൂൾ പദവി ലഭിച്ചു. 2013 ൽ H.S.S. ആയി അംഗീകാരം ലഭിച്ചു.  2014 - ൽ ഹയർ സെക്കൻഡറി പ്രവർത്തനം ആരംഭിച്ചു . ഇപ്പോൾ ഇവിടെ 300 കുട്ടികൾ പഠിക്കുന്നു -


എബനേസർ എന്ന പേരിടാൻ  ഇടയായ സാഹചര്യം - ഈട്ടിച്ചുവട്ടിലെ വല്യച്ചനും , Rev . C.V. ജോർജ് അച്ഛനും കൂടി ആലോചിച്ച് ഒരു പേര് കണ്ടുപിടിച്ചു. അതാണ് എബനേസർ . എബനേസർ എന്ന വാക്കിന്റെ അർഥം "ദൈവം നമ്മെ ഇത്രത്തോളം കാത്തുരക്ഷിച്ചു " എന്നതാണ്.  
എബനേസർ എന്ന പേരിടാൻ  ഇടയായ സാഹചര്യം - ഈട്ടിച്ചുവട്ടിലെ വല്യച്ചനും , Rev . C.V. ജോർജ് അച്ഛനും കൂടി ആലോചിച്ച് ഒരു പേര് കണ്ടുപിടിച്ചു. അതാണ് എബനേസർ . എബനേസർ എന്ന വാക്കിന്റെ അർഥം "ദൈവം നമ്മെ ഇത്രത്തോളം കാത്തുരക്ഷിച്ചു " എന്നതാണ്
 
 ഇന്നത്തെ കെട്ടിടം നിർമ്മിക്കുന്നതിന് മുൻപ് ശ്രീ . സി . പി . ഫിലിപ്പോസിന്റെ (കുഞ്ഞുഞ്ഞു സർ ) ന്റെ ഭവനത്തിൽ സ്കൂൾ പ്രവർത്തിച്ചു തുടങ്ങി . സ്ഥാപക മാനേജർ Rev . M . P. തോമസ് കശീശ മലയിൽ ഈട്ടിച്ചുവട്ടിൽ ആയിരുന്നു .  ശ്രീ . C .T. ജോർജ് ആനിക്കാട്  പ്രഥമ ഹെഡ് മാസ്റ്റർ ആയി സേവനം അനുഷ്ടിച്ചു . 1953 - ൽ ഇപ്പോളത്തെ സ്ഥലത്ത്  ഹൈസ്കൂൾ പ്രവർത്തനം ആരംഭിച്ചു .  


== ഭൗതികസൗകര്യങ്ങൾ==
== ഭൗതികസൗകര്യങ്ങൾ==
17

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1395002" എന്ന താളിൽനിന്ന് ശേഖരിച്ചത്