Jump to content
സഹായം

"എബനേസർ എച്ച്. എസ്.എസ്.റാന്നി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 71: വരി 71:


== ചരിത്രം ==
== ചരിത്രം ==
മലയോര ജില്ലയായ പത്തനംതിട്ടയിൽ റാന്നി താലൂക്കിൽ അങ്ങാടി പഞ്ചായത്തിൽ ഈട്ടിച്ചുവട് എന്ന പ്രദേശത്ത് ഈട്ടിച്ചുവട് കുടുംബം 1953 ൽ സ്ഥാപിച്ചതാണ് ഈ സ്കൂൾ -up സകൂളായി ആരംഭിച്ച ഇവിടെ 5 അധ്യാപകരും 2 അനധ്യാപകരും ഉണ്ടായിരുന്നു' പിന്നീട് 1956 ൽ ഈ സകൂളിന് ഹൈസ്കൂൾ പദവി ലഭിച്ചു. 2013 ൽ HSS ആയി അംഗീകാരം ലഭിച്ചു. ഇപ്പോൾ ഇവിടെ 300 കുട്ടികൾ പഠിക്കുന്നു -
മലയോര ജില്ലയായ പത്തനംതിട്ടയിൽ റാന്നി താലൂക്കിൽ അങ്ങാടി പഞ്ചായത്തിൽ ഈട്ടിച്ചുവട് എന്ന പ്രദേശത്ത് ഈട്ടിച്ചുവട് കുടുംബം 1953 ൽ സ്ഥാപിച്ചതാണ് ഈ സ്കൂൾ.  U. P.  സകൂളായി ആരംഭിച്ച ഇവിടെ 5 അധ്യാപകരും 2 അനധ്യാപകരും ഉണ്ടായിരുന്നു' പിന്നീട് 1956 ൽ ഈ സകൂളിന് ഹൈസ്കൂൾ പദവി ലഭിച്ചു. 2013 ൽ H.S.S. ആയി അംഗീകാരം ലഭിച്ചു. ഇപ്പോൾ ഇവിടെ 300 കുട്ടികൾ പഠിക്കുന്നു -


എബനേസർ എന്ന പേരിടാൻ  ഇടയായ സാഹചര്യം - ഈട്ടിച്ചുവട്ടിലെ വല്യച്ചനും , Rev . C.V. ജോർജ് അച്ഛനും കൂടി ആലോചിച്ച് ഒരു പേര് കണ്ടുപിടിച്ചു. അതാണ് എബനേസർ . എബനേസർ എന്ന വാക്കിന്റെ അർഥം "ദൈവം നമ്മെ ഇത്രത്തോളം കാത്തുരക്ഷിച്ചു " എന്നതാണ്.  
എബനേസർ എന്ന പേരിടാൻ  ഇടയായ സാഹചര്യം - ഈട്ടിച്ചുവട്ടിലെ വല്യച്ചനും , Rev . C.V. ജോർജ് അച്ഛനും കൂടി ആലോചിച്ച് ഒരു പേര് കണ്ടുപിടിച്ചു. അതാണ് എബനേസർ . എബനേസർ എന്ന വാക്കിന്റെ അർഥം "ദൈവം നമ്മെ ഇത്രത്തോളം കാത്തുരക്ഷിച്ചു " എന്നതാണ്.  


== ഭൗതികസൗകര്യങ്ങൾ==
== ഭൗതികസൗകര്യങ്ങൾ==
ഹൈസ്കൂൾ വിഭാഗത്തിന് 10 ക്ലാസ്സ് മുറികളും H.S.S. വിഭാഗത്തിന് 5 ക്ലാസ്സ് മുറികളും നിലവിലുണ്ട്. ക്ലാസ്സ് മുറികളിൽ ആവശ്യാനുസരണം പഠനോപകരണങ്ങൾ ഉണ്ട്. കൂടാതെ സ്റ്റാഫ് റൂം , ഓഫീസ് റും, പ്രിൻസിപ്പാൾ റൂം, എന്നിവയും ഉണ്ട്. ഉച്ചഭക്ഷണത്തിനായി പ്രത്യേകം പാചകപ്പുരയും ഉണ്ട്. H.S.S. ന് വിപുലമായ ലാബുകൾ ഉണ്ടെങ്കിലും H.S. വിഭാഗത്തിന് ലാബുളും ലൈബ്രറികളും പരിമിതമാണ്. കുടിവെള്ളത്തിനായി പൈപ്പ് സൗകര്യവും മഴവെള്ള സംഭരണിയും ഉണ്ട്. ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും അധ്യാപകർക്കും പ്രത്യേകമായ ടോയ് ലറ്റ് സൗകര്യവും ഉണ്ട്. കുട്ടികളുടെ യാത്ര ക്ലേശം പരിഹരികുന്നതിനായി സ്കൂൾ ബസും കായിക പരിശീലനത്തിനായി play ground ഉം ഉണ്ട്.
ഹൈസ്കൂൾ വിഭാഗത്തിന് 10 ക്ലാസ്സ് മുറികളും H.S.S. വിഭാഗത്തിന് 5 ക്ലാസ്സ് മുറികളും നിലവിലുണ്ട്. എല്ലാ ക്ലാസ്സ് മുറികളിലും  ഐസിടി ആവശ്യാനുസരണം പഠനോപകരണങ്ങൾ ഉണ്ട്. കൂടാതെ സ്റ്റാഫ് റൂം , ഓഫീസ് റും, പ്രിൻസിപ്പാൾ റൂം, എന്നിവയും ഉണ്ട്. ഉച്ചഭക്ഷണത്തിനായി പ്രത്യേകം പാചകപ്പുരയും ഉണ്ട്. H.S.S. ന് വിപുലമായ ലാബുകൾ ഉണ്ടെങ്കിലും H.S. വിഭാഗത്തിന് ലാബുളും ലൈബ്രറികളും പരിമിതമാണ്. കുടിവെള്ളത്തിനായി പൈപ്പ് സൗകര്യവും മഴവെള്ള സംഭരണിയെയും  ആശ്രയിക്കുന്നു . ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും അധ്യാപകർക്കും പ്രത്യേകമായ ടോയ് ലറ്റ് സൗകര്യവും ഉണ്ട്. കുട്ടികളുടെ യാത്ര ക്ലേശം പരിഹരികുന്നതിനായി സ്കൂൾ ബസും കായിക പരിശീലനത്തിനായി play ground ഉം ഉണ്ട്.  


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 86: വരി 86:
*  ഐ.റ്റി. ക്ലബ്
*  ഐ.റ്റി. ക്ലബ്
* എക്കോ  ക്ലബ്
* എക്കോ  ക്ലബ്
* സ്കൗട്ട് 
* N C C


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
17

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1394388" എന്ന താളിൽനിന്ന് ശേഖരിച്ചത്