Jump to content
സഹായം

"എബനേസർ എച്ച്. എസ്.എസ്.റാന്നി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 89: വരി 89:
== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
ചർച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കൻ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോൾ ഡേവിഡ് തോട്ടത്തിൽ കോർപ്പറേറ്റ് മാനേജറായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ തോമസ് കുരുവിളയുമാണ്.

സ്കൂളിന്റെ പ്രഥമ മാനേജർ Rev . M. P. തോമസ് കശീശ ആയിരുന്നു .അന്ന് ശ്രീ . C. V. തോമസ് കുളങ്ങര ഈട്ടിച്ചുവട്ടിൽ കറസ്പോണ്ടന്റായി പ്രവർത്തിച്ചു .ഓരോ Term വെച്ച്‌  ഈട്ടിച്ചുവട്ടിൽ  മുതിർന്ന കുടുംബാഗങ്ങൾ മാനേജ്‌മന്റ് സ്ഥാനം മാറി മാറി വഹിച്ചു . പിൽക്കാലത്തു Rev . C.V.  ജോർജ് B.A. , B.L. , B.D. ദീർഘ വര്ഷകാലങ്ങളോളം സ്കൂൾ മാനേജർ ആയി പ്രവർത്തിച്ചു .ജോർജ് അച്ഛന് ശേഷം ശ്രീ . C.V.തോമസ് മാനേജർ ആയി .പിന്നീട് ശ്രീ . ഫിലിപ്പോസ് തോമസ് I.A.S. മാനേജർ ആയി പ്രവർത്തിച്ചു .ഈ കാലയളവിൽ ശ്രീ . ജോർജ് ഈട്ടിച്ചുവട്ടിൽ കറസ്പോണ്ടന്റായി സേവനം അനുഷ്ടിച്ചു . 

== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
17

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1394294" എന്ന താളിൽനിന്ന് ശേഖരിച്ചത്