Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

"സി ബി എം എച്ച് എസ് നൂറനാട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Abilashkalathilschoolwiki എന്ന ഉപയോക്താവ് സി ബി എം ഹൈസ്കൂൾ, നൂറനാട്/ചരിത്രം എന്ന താൾ സി ബി എം എച്ച് എസ് നൂറനാട്/ചരിത്രം എന്നാക്കി മാറ്റിയിരിക്കുന്നു
No edit summary
(ചെ.) (Abilashkalathilschoolwiki എന്ന ഉപയോക്താവ് സി ബി എം ഹൈസ്കൂൾ, നൂറനാട്/ചരിത്രം എന്ന താൾ സി ബി എം എച്ച് എസ് നൂറനാട്/ചരിത്രം എന്നാക്കി മാറ്റിയിരിക്കുന്നു)

(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 11: വരി 11:
1940 ൽ സ്ഥാപിതമായി, ശ്രീ. രാമൻപിള്ള ആയിരുന്നു സ്ഥാപിച്ചത്. ആദ്യപേര് എരുമക്കുഴി യു. പി സ്ക്കൂൾ എന്നായരുന്നു. 1966 ൽ ഹൈസ്ക്കൂൾ ആയി. എരുമക്കുഴി ഹൈസ്ക്കൂൾ എന്നായി അറിയപ്പെട്ടു. തുടർന്നു മലയാളത്തിലെ പ്രശസ്ത ഹാസ്യസാഹിത്യകാരനും പത്രാധിപരും നോവലിസ്റ്റും ചെറുകഥാകൃത്തും നാടകകൃത്തും ബാലസാഹിത്യകാരനുമായിരുന്നു ഇ.വി. കൃഷ്ണപിള്ളഉയുടെ ജാമാതാവായിരുന്ന സി. ഭാർഗ്ഗവൻപിള്ളയായിരുന്നു മാനേജർ. അദ്ദേഹത്തിന്റെ നിര്യാണത്തിനുശേഷം സ്ക്കൂൾ സി. ഭാർഗ്ഗവൻപിള്ള മെമ്മോറിയൽ ഹൈസ്ക്കൂൾ (സി.ബി.എം. ഹൈസ്ക്കൂൾ) എന്ന നാമധേയത്തിൽ അറിയപ്പെട്ടു തുടങ്ങി. സി. ഭാർഗ്ഗവൻപിള്ളയുടെ നിര്യാണത്തിനുശേഷം അദ്ദേഹത്തിന്റെ സഹധർമ്മിണിയും സുപ്രശസ്ത സിനിമാതാരമായിരുന്ന അടൂർ ഭാസിയുടെ സഹോദരിയുമായ ശ്രീമതി. ഓമനക്കുട്ടിയമ്മയായി മാനേജർ. അതിനുശേഷം ശ്രീ. എസ്. കൃഷ്ണപിള്ള മാനേജരായി ചുമതലയേറ്റു. 2006 ഒക്ടോബർ 11ന് അദ്ദേഹത്തിന്റെ നിര്യാണത്തെ തുടർന്ന് സഹധർമ്മിണി ശ്രീമതി. കെ. ശാന്തകുമാരിയമ്മ മാനേജരായി .

== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
{| border="2" cellpadding="2" cellspacing="0" align="center"

|align="center" colspan="2" valign="center" style="border-top:1px solid red; border-right:1px solid red; border-bottom:2px solid red; border-left:1px solid red;background:pink" |[[ചിത്രം:36037nm4.jpeg|'''ശ്രീ തമ്പി നാരായണൻ സർ'''|ലഘു|center]]
|[[ചിത്രം:36037nm4.jpeg|justify]]           || [[ചിത്രം:36037nm66.jpeg]]
|||align="center" colspan="2" valign="center" style="border-top:1px solid red; border-right:1px solid red; border-bottom:2px solid red; border-left:1px solid red;background:pink" |[[ചിത്രം:36037nm66.jpeg|'''ശ്രീമതി ജയശ്രി തമ്പി മാഡം'''|ലഘു|center]]

'''ശ്രീ തമ്പി നാരായണൻ സർ'''  '''ശ്രീമതി ജയശ്രി തമ്പി മാഡം'''

2012 മാർച്ചിൽ ശ്രീ. തമ്പി നാരായണൻ ഈ സ്ക്കൂൾ വാങ്ങുകയും അദ്ദെഹത്തിന്റെ സഹധർമിണിയായ ശ്രീമതി. ജയശ്രി തമ്പി മാനേജരായി ചുമതലയെടുത്തു.

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1394748...1616071" എന്ന താളിൽനിന്ന് ശേഖരിച്ചത്