"ഗവ. എച്ച് എസ് പുളിഞ്ഞാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച് എസ് പുളിഞ്ഞാൽ (മൂലരൂപം കാണുക)
20:27, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ജനുവരി 2022→ചരിത്രം
AGHOSH.N.M (സംവാദം | സംഭാവനകൾ) |
AGHOSH.N.M (സംവാദം | സംഭാവനകൾ) |
||
വരി 65: | വരി 65: | ||
'''പു'''ളിഞ്ഞാൽ ഗ്രാമത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ഗവ. ഹൈസ്ക്കൂൾ പുളിഞ്ഞാലിന് ഏറെ ചരിത്രപരമായ പ്രാധാന്യം ഉണ്ട്. വയനാട് ജില്ല രൂപീകരിക്കുന്നതിന് മുൻപ് മലബാർ പ്രവിശ്യയിൽ ആയിരുന്ന ഇവിടത്തെ സാധാരണ ജനങ്ങൾക്കും ആദിവാസികൾക്കും അക്ഷരമധുരം പകർന്നു നൽകാൻ പൗരപ്രവർത്തകനും , പ്രമാണിയുമായ ശ്രീ കീഴട്ട മമ്മു ഹാജിയും , തലശ്ശേരി സ്വദേശിയായിരുന്ന കുഞ്ഞബ്ദുളള മാഷും ചേർന്ന് സ്വന്തം സ്ഥലത്ത് (രണ്ട്ഏക്കർ 12സെന്റ്) സ്ഥാപിച്ച മാപ്പിള വിദ്യാലയം 1955 കാലത്ത് സർക്കാർ ഏറ്റെടുത്തു . ഇടകാലത്ത് കാറ്റിലും മഴയിലും ഈ വിദ്യാലയത്തിന്റെ ഒരു ഭാഗം തകർന്നു വീണു . നാട്ടുകാരുടെ സഹായത്തോടെ സർക്കാർ വക സ്ഥലത്ത്നിർമ്മിച്ച ഓല ഷെഡ്ഡിൽ വീണ്ടും വിദ്യാലയത്തിന്റെ പ്രവർത്തനം തുടർന്നു . ഏറേ കാലത്തിനുശേ ഷം പ്രധാന അധ്യാപകൻ പി .പോക്കർമാഷിന്റെയും കീഴട്ട മമ്മു ഹാജിയുടെയും നേതൃത്വത്തിൽ അന്നത്തെ വിദ്യാഭ്യാസമന്ത്രിയെ സമീ പിച്ച് സ്ക്കൂൾ കെട്ടിടത്തിനാവശ്യമായ ഫണ്ട് ലഭ്യമാക്കി. ശ്രീ അവരയിൽ കുഞ്ഞിരാമൻ നമ്പ്യാരുടെ അകമഴിഞ്ഞ സഹായത്തോടെ പായോട് നിവാസികളായ ശ്രീ ജോർജ്ജ് , ശ്രീ ആന്റണി , ശ്രീ ഫ്രാൻസിസ് തുടങ്ങിയവർ നിർമ്മിച്ചതാണ് ഇന്നു കാണുന്ന ഇൗ വിദ്യാലയം . പ്രത്യേക നിർമ്മാണത്തോടെ 1972 ൽ പുതുക്കി പണിത ഈ വിദ്യാലയത്തിന്റെ ഉദ്ഘാടനം മാനന്തവാടി മുൻസിപ്പൽ കോടതിയിലെ പ്രഥമ മജിസ്ട്രേറ്റും , പൗര പ്രമുഖരുടെയും സാന്നിധ്യത്തിൽ ആയിരുന്നു . പുളിഞ്ഞാൽ ഗ്രാമത്തിന് പൊൻ തിളക്കമേകി ഇന്നും ഈ വിദ്യാലയം നിലകൊള്ളുന്നു . | '''പു'''ളിഞ്ഞാൽ ഗ്രാമത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ഗവ. ഹൈസ്ക്കൂൾ പുളിഞ്ഞാലിന് ഏറെ ചരിത്രപരമായ പ്രാധാന്യം ഉണ്ട്. വയനാട് ജില്ല രൂപീകരിക്കുന്നതിന് മുൻപ് മലബാർ പ്രവിശ്യയിൽ ആയിരുന്ന ഇവിടത്തെ സാധാരണ ജനങ്ങൾക്കും ആദിവാസികൾക്കും അക്ഷരമധുരം പകർന്നു നൽകാൻ പൗരപ്രവർത്തകനും , പ്രമാണിയുമായ ശ്രീ കീഴട്ട മമ്മു ഹാജിയും , തലശ്ശേരി സ്വദേശിയായിരുന്ന കുഞ്ഞബ്ദുളള മാഷും ചേർന്ന് സ്വന്തം സ്ഥലത്ത് (രണ്ട്ഏക്കർ 12സെന്റ്) സ്ഥാപിച്ച മാപ്പിള വിദ്യാലയം 1955 കാലത്ത് സർക്കാർ ഏറ്റെടുത്തു . ഇടകാലത്ത് കാറ്റിലും മഴയിലും ഈ വിദ്യാലയത്തിന്റെ ഒരു ഭാഗം തകർന്നു വീണു . നാട്ടുകാരുടെ സഹായത്തോടെ സർക്കാർ വക സ്ഥലത്ത്നിർമ്മിച്ച ഓല ഷെഡ്ഡിൽ വീണ്ടും വിദ്യാലയത്തിന്റെ പ്രവർത്തനം തുടർന്നു . ഏറേ കാലത്തിനുശേ ഷം പ്രധാന അധ്യാപകൻ പി .പോക്കർമാഷിന്റെയും കീഴട്ട മമ്മു ഹാജിയുടെയും നേതൃത്വത്തിൽ അന്നത്തെ വിദ്യാഭ്യാസമന്ത്രിയെ സമീ പിച്ച് സ്ക്കൂൾ കെട്ടിടത്തിനാവശ്യമായ ഫണ്ട് ലഭ്യമാക്കി. ശ്രീ അവരയിൽ കുഞ്ഞിരാമൻ നമ്പ്യാരുടെ അകമഴിഞ്ഞ സഹായത്തോടെ പായോട് നിവാസികളായ ശ്രീ ജോർജ്ജ് , ശ്രീ ആന്റണി , ശ്രീ ഫ്രാൻസിസ് തുടങ്ങിയവർ നിർമ്മിച്ചതാണ് ഇന്നു കാണുന്ന ഇൗ വിദ്യാലയം . പ്രത്യേക നിർമ്മാണത്തോടെ 1972 ൽ പുതുക്കി പണിത ഈ വിദ്യാലയത്തിന്റെ ഉദ്ഘാടനം മാനന്തവാടി മുൻസിപ്പൽ കോടതിയിലെ പ്രഥമ മജിസ്ട്രേറ്റും , പൗര പ്രമുഖരുടെയും സാന്നിധ്യത്തിൽ ആയിരുന്നു . പുളിഞ്ഞാൽ ഗ്രാമത്തിന് പൊൻ തിളക്കമേകി ഇന്നും ഈ വിദ്യാലയം നിലകൊള്ളുന്നു . | ||
== ചരിത്രം== | == ചരിത്രം== | ||
<p>'''ഒ'''രോരോ ജനതയുടെയും രൂപ പരിണാമചരിത്രമാണ് അവരുടെആത്യന്തികമായ സംസ്കാരം രൂപപ്പെടുത്തുന്നത് വിഭിന്നാചാരങ്ങളും വിഭിന്നവിശ്വാസങ്ങളും ഉളള വിഭിന്നവിഭാഗങ്ങളെ കോർത്തിണക്കുന്ന സംസ്ക്കാരമാണ് വയനാടിനുളളത്. കേരളത്തിലെ ഗോത്ര സംസ്ക്കാരത്തിന്റെയും ,ചരിത്രത്തിന്റെയും സംഗമഭൂമിയാണ് വയനാട്. വയനാട്ടിലെ ഓരോ പ്രദേശവും തനതാചാര സംസ്ക്കാരിക ചരിത്രം നിറം കെടാതെ സൂക്ഷിക്കുന്നുണ്ട്. അതാകട്ടെ ഐതിഹ്യവുമായി ഇടകാലർന്നതായിരിക്കും . വയനാട് ജില്ലയിലെ വടക്ക്പടിഞ്ഞാറുഭാഗത്ത് സ്ഥിതി ചെയ്യുന്ന വെളളമുണ്ടയ്ക്ക് പ്രാചീനവും സുപ്രധാനവുമായ സാമൂഹിക ചരിത്ര പശ്ചാത്തലമാണ് ഉളളത്. | <p>'''ഒ'''രോരോ ജനതയുടെയും രൂപ പരിണാമചരിത്രമാണ് അവരുടെആത്യന്തികമായ സംസ്കാരം രൂപപ്പെടുത്തുന്നത് വിഭിന്നാചാരങ്ങളും വിഭിന്നവിശ്വാസങ്ങളും ഉളള വിഭിന്നവിഭാഗങ്ങളെ കോർത്തിണക്കുന്ന സംസ്ക്കാരമാണ് വയനാടിനുളളത്. കേരളത്തിലെ ഗോത്ര സംസ്ക്കാരത്തിന്റെയും ,ചരിത്രത്തിന്റെയും സംഗമഭൂമിയാണ് വയനാട്. വയനാട്ടിലെ ഓരോ പ്രദേശവും തനതാചാര സംസ്ക്കാരിക ചരിത്രം നിറം കെടാതെ സൂക്ഷിക്കുന്നുണ്ട്. അതാകട്ടെ ഐതിഹ്യവുമായി ഇടകാലർന്നതായിരിക്കും . വയനാട് ജില്ലയിലെ വടക്ക്പടിഞ്ഞാറുഭാഗത്ത് സ്ഥിതി ചെയ്യുന്ന വെളളമുണ്ടയ്ക്ക് പ്രാചീനവും സുപ്രധാനവുമായ സാമൂഹിക ചരിത്ര പശ്ചാത്തലമാണ് ഉളളത്. കൂടുതൽ വായിക്കാം..<br> </p><br> | ||
==ഭൗതികസൗകര്യങ്ങൾ== | ==ഭൗതികസൗകര്യങ്ങൾ== |