"ജി.എച്ച്.എസ്.എസ്. പുല്ലങ്കോട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.എസ്. പുല്ലങ്കോട്/ചരിത്രം (മൂലരൂപം കാണുക)
19:37, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (ചരിത്രം ഉപതാൾ സൃഷ്ടിച്ചു.) |
No edit summary |
||
വരി 7: | വരി 7: | ||
പുല്ലങ്കോട് എസ്ട ജാക്സൺ സായിപ്പിന്റെ പേരിലുള്ള കെട്ടിടം ഹാളായും, ക്ലാസ് മുറികളായും പ്രവർത്തിച്ചിരുന്നു. പ്രദേശവാസികളായ കുട്ടികളും,കുട്ടികളും, അമരമ്പലം, കാളികാവ്, വണ്ടൂർ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കുട്ടികളും അധ്യയനം നടത്താനെത്തിയപ്പോൾ, അധ്യാപകരുടെ സേവനം നടത്താനെത്തിയപ്പോൾ, അധ്യാപകരുടെ സേവനം അപൂർണമായതിനാൽ, സാമൂഹ്യ സേവനമെന്ന നിലയിൽ ശ്രീ.രാമൻ ഡോക്ടർ നടത്തിയ അധ്യാപന ഇടപെടൽ എടുത്തു പറയേണ്ടതാണ്. | പുല്ലങ്കോട് എസ്ട ജാക്സൺ സായിപ്പിന്റെ പേരിലുള്ള കെട്ടിടം ഹാളായും, ക്ലാസ് മുറികളായും പ്രവർത്തിച്ചിരുന്നു. പ്രദേശവാസികളായ കുട്ടികളും,കുട്ടികളും, അമരമ്പലം, കാളികാവ്, വണ്ടൂർ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കുട്ടികളും അധ്യയനം നടത്താനെത്തിയപ്പോൾ, അധ്യാപകരുടെ സേവനം നടത്താനെത്തിയപ്പോൾ, അധ്യാപകരുടെ സേവനം അപൂർണമായതിനാൽ, സാമൂഹ്യ സേവനമെന്ന നിലയിൽ ശ്രീ.രാമൻ ഡോക്ടർ നടത്തിയ അധ്യാപന ഇടപെടൽ എടുത്തു പറയേണ്ടതാണ്. | ||
രാപകൽ വ്യത്യാസമില്ലാതെ എസ്റ്റേറ്റ് തൊഴിലാളികളും, അധ്യാപകരും, വിദ്യാർത്ഥികളും, നാട്ടുകാരും ചേർന്ന് കൂറ്റൻ കുന്നുകളെ നിരപ്പാക്കി മനോഹരമായ വിദ്യാലയമാക്കി മാറ്റി. 1965 ൽ തന്നെ ആദ്യത്തെ എസ്.എസ്.എൽ.സി പരീക്ഷയുടെ സെന്റർ ആയി സ്കൂളിനെ ഉയർത്താൻ കഴിഞ്ഞു. വിദ്യാഭ്യാസമന്ത്രി ആയിരുന്ന ശ്രീ.സി.എച്ച് മുഹമ്മദ് കോയയെ കണ്ട്, ഇതിനുവേണ്ടി പ്രയത്നിച്ച ഗോവിന്ദൻ നായർ, പ്രഭാകരൻ നായർ, മൊയ്തൂട്ടി, കുഞ്ഞുമുഹമ്മദ്, അബ്ദുള്ളക്കുട്ടി മാസ്റ്റർ, കാർത്തികേയൻ മാസ്റ്റർ എന്നിവരുടെ പ്രയത്നം എടുത്തു പറയേണ്ടതാണ്. ബാലാരിഷ്ടതകൾ ഏറെയുണ്ടായിരുന്ന സ്കൂളിൽ നിന്നും പഠിച്ചിറങ്ങിയ ധാരാളം പേർ കലാ-കായിക-സാമൂഹ്യ- സാംസ്കാരിക രംഗത്ത് പ്രമുഖ വ്യക്തിചത്വരങ്ങളായി തീർന്നട്ടുണ്ട്. | രാപകൽ വ്യത്യാസമില്ലാതെ എസ്റ്റേറ്റ് തൊഴിലാളികളും, അധ്യാപകരും, വിദ്യാർത്ഥികളും, നാട്ടുകാരും ചേർന്ന് കൂറ്റൻ കുന്നുകളെ നിരപ്പാക്കി മനോഹരമായ വിദ്യാലയമാക്കി മാറ്റി. 1965 ൽ തന്നെ ആദ്യത്തെ എസ്.എസ്.എൽ.സി പരീക്ഷയുടെ സെന്റർ ആയി സ്കൂളിനെ ഉയർത്താൻ കഴിഞ്ഞു. വിദ്യാഭ്യാസമന്ത്രി ആയിരുന്ന ശ്രീ.സി.എച്ച് മുഹമ്മദ് കോയയെ കണ്ട്, ഇതിനുവേണ്ടി പ്രയത്നിച്ച ഗോവിന്ദൻ നായർ, പ്രഭാകരൻ നായർ, മൊയ്തൂട്ടി, കുഞ്ഞുമുഹമ്മദ്, അബ്ദുള്ളക്കുട്ടി മാസ്റ്റർ, കാർത്തികേയൻ മാസ്റ്റർ എന്നിവരുടെ പ്രയത്നം എടുത്തു പറയേണ്ടതാണ്. ബാലാരിഷ്ടതകൾ ഏറെയുണ്ടായിരുന്ന സ്കൂളിൽ നിന്നും പഠിച്ചിറങ്ങിയ ധാരാളം പേർ കലാ-കായിക-സാമൂഹ്യ- സാംസ്കാരിക രംഗത്ത് പ്രമുഖ വ്യക്തിചത്വരങ്ങളായി തീർന്നട്ടുണ്ട്.മുൻകാലങ്ങളിൽ നിന്ന് പടിപടിയായി വളർന്ന് ഇപ്പോൾ ഈ വിദ്യാലയത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ 30 ഡിവിഷനുകളിലായ് 1312 വിദ്യാർത്ഥികൾ അധ്യയനം നടത്തുന്നു. എസ്.എസ്.എൽ.സി പരീക്ഷയിൽ നൂറുമേനി വിജയം, ആവർത്തിക്കുമ്പോളും ഭൗതിക സാഹചര്യങ്ങൾ പഠനസാഹചര്യങ്ങൾ പിന്തുണ സംവിധാനങ്ങൾ എന്നീ കാര്യങ്ങളിൽ ഇനിയും മുന്നേറേണ്ടതുണ്ട്. | ||