"ജി.ജി.വി.എച്ച്.എസ്.എസ്. വണ്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.ജി.വി.എച്ച്.എസ്.എസ്. വണ്ടൂർ (മൂലരൂപം കാണുക)
15:34, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ജനുവരി 2022→അക്കാദമിക പ്രവർത്തനങ്ങൾ
(ചെ.) (→അക്കാദമിക പ്രവർത്തനങ്ങൾ) |
|||
വരി 99: | വരി 99: | ||
== [[ജി.ജി.വി.എച്ച്.എസ്.എസ്. വണ്ടൂർ/അക്കാദമിക പ്രവർത്തനങ്ങൾ|അക്കാദമിക പ്രവർത്തനങ്ങൾ]] == | == [[ജി.ജി.വി.എച്ച്.എസ്.എസ്. വണ്ടൂർ/അക്കാദമിക പ്രവർത്തനങ്ങൾ|അക്കാദമിക പ്രവർത്തനങ്ങൾ]] == | ||
സ്കൂൾ അക്കാദമിക പ്രവർത്തനങ്ങൾ വളരെ ചിട്ടയോടും കാര്യക്ഷവുമായി നടത്തുന്നതിന് അധ്യാപകരും അധ്യാപകേതര ജീവനക്കാരും ഒരുപോലെ ശ്രദ്ധിക്കുന്നു. വിജയഭേരി ക്ലാസുകൾ , വിവിധ സ്കോളർഷിപ്പ് കോച്ചിങ്ങ് ക്ലാസുകൾ എന്നിവ നടത്തി വരുന്നു. ( LSS , USS ,NMMS NTSE) എന്നിവക്ക് സ്കൂൾ സമയത്തിന് പുറമെ സമയം കണ്ടെത്തി ചെയ്യുന്നുണ്ട്. വിവിധ ക്ലബുകളുടെ പ്രവർത്തനങ്ങളെ അക്കാദമിക പ്രവർത്തനങ്ങളോടൊപ്പം ഏകോപിപ്പിക്കുന്നു. ചിട്ടയായ പ്രവർത്തനത്തിലൂടെ കഴിഞ്ഞ 4 വർഷമായി SSLC ക്ക് 100% വിജയമുണ്ട്. NMMS പരീക്ഷയിൽ ഗവ സ്കൂളുകളിൽ ഒന്നാം സ്ഥാനമാണുള്ളത്. LSS, USS എന്നിവയിൽ മികച്ച നേട്ടം കൈവരിക്കാനായിട്ടുണ്ട്. ഇംഗ്ളീഷ് ക്ലാസുകൾ , നല്ല പാഠം , സയൻസ് | സ്കൂൾ അക്കാദമിക പ്രവർത്തനങ്ങൾ വളരെ ചിട്ടയോടും കാര്യക്ഷവുമായി നടത്തുന്നതിന് അധ്യാപകരും അധ്യാപകേതര ജീവനക്കാരും ഒരുപോലെ ശ്രദ്ധിക്കുന്നു. വിജയഭേരി ക്ലാസുകൾ , വിവിധ സ്കോളർഷിപ്പ് കോച്ചിങ്ങ് ക്ലാസുകൾ എന്നിവ നടത്തി വരുന്നു. ( LSS , USS ,NMMS NTSE) എന്നിവക്ക് സ്കൂൾ സമയത്തിന് പുറമെ സമയം കണ്ടെത്തി ചെയ്യുന്നുണ്ട്. വിവിധ ക്ലബുകളുടെ പ്രവർത്തനങ്ങളെ അക്കാദമിക പ്രവർത്തനങ്ങളോടൊപ്പം ഏകോപിപ്പിക്കുന്നു. ചിട്ടയായ പ്രവർത്തനത്തിലൂടെ കഴിഞ്ഞ 4 വർഷമായി SSLC ക്ക് 100% വിജയമുണ്ട്. NMMS പരീക്ഷയിൽ ഗവ സ്കൂളുകളിൽ ഒന്നാം സ്ഥാനമാണുള്ളത്. LSS, USS എന്നിവയിൽ മികച്ച നേട്ടം കൈവരിക്കാനായിട്ടുണ്ട്. ഇംഗ്ളീഷ് ക്ലാസുകൾ , നല്ല പാഠം , സയൻസ് ഗണിത എനർജി ക്ലബുകൾ എന്നിവയും നല്ല രീതിയിൽ പ്രവര്ത്തിച്ചു വരുന്നു. | ||
[[ജി.ജി.വി.എച്ച്.എസ്.എസ്. വണ്ടൂർ/അക്കാദമിക പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]] | |||
== [[ജി.ജി.വി.എച്ച്.എസ്.എസ്. വണ്ടൂർ/പാഠ്യേതര പ്രവർത്തനങ്ങൾ|പാഠ്യേതര പ്രവർത്തനങ്ങൾ]] == | == [[ജി.ജി.വി.എച്ച്.എസ്.എസ്. വണ്ടൂർ/പാഠ്യേതര പ്രവർത്തനങ്ങൾ|പാഠ്യേതര പ്രവർത്തനങ്ങൾ]] == |