"കൊയ്യം .എൽ. പി. എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കൊയ്യം .എൽ. പി. എസ് (മൂലരൂപം കാണുക)
15:30, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ജനുവരി 2022→ചരിത്രം
വരി 26: | വരി 26: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
ആദ്യകാലത്ത് കൊയ്യം പ്രദേശത്ത് സ്കൂൾ ഉണ്ടായിരുന്നില്ല. എഴുത്തു പള്ളി എന്ന പേരിൽ ഒരു ചെറിയ ഓലപ്പുരയിൽ മണലിൽ എഴുതി പഠിപ്പിക്കുന്ന രീതി ആയിരുന്നു. കാവളാൻ രാമൻ എഴുത്തച്ഛൻ ആയിരുന്നു അക്ഷരം പഠിപ്പിച്ചിരുന്നത്. ആ രീതി അഞ്ചാറു വർഷം തുടർന്നു അതിനു ശേഷം സ്കൂൾ ആരംഭിക്കുന്നതിനായി നാട്ടുകാരുടെ ഒരു കമ്മിറ്റി രൂപീകരിക്കുകയുണ്ടായി. അതിനായി തെക്കൻ ദാരൂട്ടി നായരുടെ സ്ഥലം തെരഞ്ഞെടുത്തു. അവരുടെ നേതൃത്വത്തിൽ തന്നെ കമ്മിറ്റിയും രൂപീകരിച്ചു | ആദ്യകാലത്ത് കൊയ്യം പ്രദേശത്ത് സ്കൂൾ ഉണ്ടായിരുന്നില്ല. എഴുത്തു പള്ളി എന്ന പേരിൽ ഒരു ചെറിയ ഓലപ്പുരയിൽ മണലിൽ എഴുതി പഠിപ്പിക്കുന്ന രീതി ആയിരുന്നു. കാവളാൻ രാമൻ എഴുത്തച്ഛൻ ആയിരുന്നു അക്ഷരം പഠിപ്പിച്ചിരുന്നത്. ആ രീതി അഞ്ചാറു വർഷം തുടർന്നു അതിനു ശേഷം സ്കൂൾ ആരംഭിക്കുന്നതിനായി നാട്ടുകാരുടെ ഒരു കമ്മിറ്റി രൂപീകരിക്കുകയുണ്ടായി. അതിനായി തെക്കൻ ദാരൂട്ടി നായരുടെ സ്ഥലം തെരഞ്ഞെടുത്തു. അവരുടെ നേതൃത്വത്തിൽ തന്നെ കമ്മിറ്റിയും രൂപീകരിച്ചു. | ||