Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"എം എസ് എസ് എച്ച് എസ് തഴക്കര/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{PHSchoolFrame/Pages}}
{{PHSchoolFrame/Pages}}
[[വർഗ്ഗം:എം എസ് എസ് ഹൈസ്കൂൾ, തഴക്കര]]
[[വർഗ്ഗം:എം എസ് എസ് ഹൈസ്കൂൾ, തഴക്കര]]
മലങ്കര ഓർത്തഡോക്സ് സഭയുടെ കാതോലിക്കേറ്റ് ആൻഡ് എം.ഡി  സ്കൂൾസ് കോർപറേറ്റ് മാനേജ്മെന്റിൽ പ്പെട്ട ഈ സ്കൂൾ 1921ലാണ് സ്ഥാപിതമായത്.
മലങ്കര ഓർത്തഡോക്സ് സഭയുടെ കാതോലിക്കേറ്റ് ആൻഡ് എം.ഡി  സ്കൂൾസ് കോർപറേറ്റ് മാനേജ്മെന്റിൽ പ്പെട്ട ഈ സ്കൂൾ 1921ലാണ് സ്ഥാപിതമായത്.. തഴക്കരയിലെ ജനങ്ങൾക്ക് വിദ്യാഭ്യാസം നേടുവാൻ സൗകര്യങ്ങളില്ലാതിരുന്ന കുറവ് പരിഹരിക്കുവാൻ നാട്ടുകാർ ഒത്തൊരുമിച്ച് പരിശ്രമിച്ചതിന്റെ ഫലമായി തിരുവിതാംകൂർ രാജാവിന്റെ പ്രത്യേക താൽപര്യ പ്രകാരം ആരംഭിച്ചതാണ് ഈ വിദ്യാലയം. 18-ാം നൂറ്റാണ്ടിന്റെ ആദ്യ കാലത്ത് പഠിത്തവീടായി ആരംഭിച്ച സെമിനാരി പഠന കേന്ദ്രമായതും പരിശുദ്ധ പരുമല തിരുമേനി, വട്ടശ്ശേരിൽ ദിവന്നാസിയോസ് തിരുമേനി, ഗീവർഗ്ഗീസ് ദ്വിതീയൻ തിരുമേനി എന്നിവർ ഇടയ്ക്കിടെ താമസിച്ചതുമായ ഇവിടെ (കൊല്ലവർഷം 1096 ൽ ) 16 - 6 - 1921 തിരുവിതാംകൂർ ദിവാൻ രാഘവയ്യ തറക്കല്ലിട്ടു. 23 കുട്ടികൾ Preparatory ക്ലാസ്സുകളിൽ ചേർന്ന് സ്കൂളിന് തുടക്കം കുറിച്ചു. 20 മെയ് 1948 ൽ ഇതൊരു ഹൈസ്കൂളായി ഉയർത്തപ്പെട്ടു.
      തഴക്കരയിലെ ജനങ്ങൾക്ക് വിദ്യാഭ്യാസം നേടുവാൻ സൗകര്യങ്ങളില്ലാതിരുന്ന കുറവ് പരിഹരിക്കുവാൻ നാട്ടുകാർ ഒത്തൊരുമിച്ച് പരിശ്രമിച്ചതിന്റെ ഫലമായി തിരുവിതാംകൂർ രാജാവിന്റെ പ്രത്യേക താൽപര്യ പ്രകാരം ആരംഭിച്ചതാണ് ഈ വിദ്യാലയo.
      18-ാം നൂറ്റാണ്ടിന്റെ ആദ്യ കാലത്ത് പഠിത്തവീടായി ആരംഭിച്ച സെമിനാരി പഠന കേന്ദ്രമായതും പരിശുദ്ധ പരുമല തിരുമേനി, വട്ടശ്ശേരിൽ ദിവന്നാസിയോസ് തിരുമേനി, ഗീവർഗ്ഗീസ് ദ്വിതീയൻ തിരുമേനി എന്നിവർ ഇടയ്ക്കിടെ താമസിച്ചതുമായ ഇവിടെ (കൊല്ലവർഷം 1096 ൽ ) 16 - 6 - 1921 തിരുവിതാംകൂർ ദിവാൻ രാഘവയ്യ തറക്കല്ലിട്ടു. 23 കുട്ടികൾ Preparatory ക്ലാസ്സുകളിൽ ചേർന്ന് സ്കൂളിന് തുടക്കം കുറിച്ചു. 20 മെയ് 1948 ൽ ഇതൊരു ഹൈസ്കൂളായി ഉയർത്തപ്പെട്ടു
266

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1390341" എന്ന താളിൽനിന്ന് ശേഖരിച്ചത്