Jump to content
സഹായം

"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/നാഷണൽ കേഡറ്റ് കോപ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 60: വരി 60:
കോവിഡ് സമയത്ത് ദുരിതമനുഭവിക്കുന്ന ആരോരുമില്ലാത്ത 50  വ്യക്തികൾക്ക് ആറന്മുള ജനമൈത്രി പോലീസ് സ്റ്റേഷന്റെ  സഹായത്തോടെ  എൻ .സി സി യൂണിറ്റ് കുട്ടികളും ANO മാരുടെ ആഭിമുഖ്യത്തിൽ ഉച്ച ഭക്ഷണം ശേഖരിച്ച് വിതരണം നടത്തി.

====മാസ്ക് വിതരണം====
====മാസ്ക് വിതരണം====
കോവിഡ് രോഗം പടരുന്ന സാഹചര്യത്തിൽ ആവശ്യമായ മാസ്ക് ലഭിക്കാത്തതുകൊണ്ട് NCC കുട്ടികൾ സ്വയം നിർമ്മിച്ച 250ഓളം മാസ്ക്കുകൾ പത്തനംതിട്ട ജില്ലാ കലക്റ്റർ  പി ബി നൂഹ്  I.A.S ന് കൈമാറി. ഈ പ്രവർത്തനം മറ്റു കുട്ടികൾക്കും മുതിർന്നവർക്കും വലിയ പ്രചോദനമായി. ഇതിനോടൊപ്പം 100 ബോട്ടിൽ സാനിറ്റൈസർ ഈ കുട്ടികളുടെ നേതൃത്വത്തിൽ സ്കൂൾ അധികൃതർക്ക്  കൈമാറി. കോവിഡ് എന്ന ഈ മഹാമാരിയെ തിരിച്ചറിയുവാനും പ്രതിരോധിക്കുവാനും ബ്രേക്ക് ദി ചെയിൻ  എന്ന് എല്ലാ ആശയങ്ങൾ ഉൾക്കൊണ്ട് ബോധവൽക്കരണ വീഡിയോയും നിർമ്മിച്ചു.
എൻ .സി  സികോവിഡ് രോഗം പടരുന്ന സാഹചര്യത്തിൽ ആവശ്യമായ മാസ്ക് ലഭിക്കാത്തതുകൊണ്ട് NCC കുട്ടികൾ സ്വയം നിർമ്മിച്ച 250ഓളം മാസ്ക്കുകൾ പത്തനംതിട്ട ജില്ലാ കലക്റ്റർ  പി ബി നൂഹ്  I.A.S ന് കൈമാറി. ഈ പ്രവർത്തനം മറ്റു കുട്ടികൾക്കും മുതിർന്നവർക്കും വലിയ പ്രചോദനമായി. ഇതിനോടൊപ്പം 100 ബോട്ടിൽ സാനിറ്റൈസർ ഈ കുട്ടികളുടെ നേതൃത്വത്തിൽ സ്കൂൾ അധികൃതർക്ക്  കൈമാറി. കോവിഡ് എന്ന ഈ മഹാമാരിയെ തിരിച്ചറിയുവാനും പ്രതിരോധിക്കുവാനും ബ്രേക്ക് ദി ചെയിൻ  എന്ന് എല്ലാ ആശയങ്ങൾ ഉൾക്കൊണ്ട് ബോധവൽക്കരണ വീഡിയോയും നിർമ്മിച്ചു.
====ജൂൺ 5 ലോക പരിസ്ഥിതി ദിനം.====
====ജൂൺ 5 ലോക പരിസ്ഥിതി ദിനം.====
ലോകമെമ്പാടും ഈ രോഗത്തിന് അടിമപ്പെട്ട് ഇരിക്കുമ്പോഴും നമ്മുടെ പ്രകൃതിയോടുള്ള പ്രതിബദ്ധത ഒട്ടും വിസ്മരിക്കാതെ ഈ ദിനത്തിന്റെ ആവശ്യകതയെക്കുറിച്ചുള്ള ആധുനിക മാധ്യമം വഴിയുള്ള  ഒരു ബോധവൽക്കരണവും ഇതിനോടൊപ്പം എല്ലാ കുട്ടികളും അവരുടെ വീട്ടിൽ ഓരോ വൃക്ഷത്തൈ നട്ട് ഈ ദിനത്തെ സ്നേഹപൂർവ്വം ആചരിച്ചു.

വരി 84: വരി 84:
1971 ഇന്ത്യ പാകിസ്ഥാൻ യുദ്ധത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ആയി 30 പേരുടെ സംഘം സെൻട്രൽ വാർ മെമ്മോറിയൽ ന്യൂഡൽഹിയിൽ നിന്നും കേണൽ സുരേഷ് കുമാർ വി.എസ്.എം ന്റെ നേതൃത്വത്തിൽ  '''ക്യാപ്റ്റൻ തോമസ് ഫിലിപ്പോസ് മഹാവീർ ചക്കറയുടെ''' ഭവനത്തിൽ എത്തിച്ചേർന്നു. ധീരജവാൻ  ക്യാപ്റ്റൻ തോമസ് ഫിലിപ്പോസിന്റെ ജന്മഭൂമിയിൽ നിന്നും മണ്ണ് ശേഖരിക്കുകയുണ്ടായി. ക്യാപ്റ്റൻ തോമസ് ഫിലിപ്പോസിന്റെ സഹധർമ്മിണി ശ്രീമതി ചിന്നമ്മ ഫീലിപോസിന് ദീപശിഖ കൈമാറി. ക്യാപ്റ്റൻ തോമസ് ഫിലിപ്പോസ് ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി ആയിരുന്നു.ഇന്ത്യ പാകിസ്ഥാൻ യുദ്ധത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷത്തിന്റെ ഓർമയിൽ സ്കൂൾ തലത്തിൽ എക്സിബിഷൻ നടത്തി.

==== എൻ.സി.സി  ദിനം ====
കൊവിഡ്-19 പ്രതിസന്ധിയുടെ നടുവിലും, വിദ്യാർത്ഥികൾക്കിടയിൽ ഐക്യവും അച്ചടക്കവും പ്രോത്സാഹിപ്പിക്കുന്നതിന്  എ.എം.എം. ഹയർസെക്കണ്ടറി സ്കൂൾ  അവസരമൊരുക്കി.ഇന്ത്യൻ സായുധ സേനയുടെ  യുവജന വിഭാഗമാണ് നാഷണൽ കേഡറ്റ്  കോർപ്‌സ് (എൻ.സി.സി ) നവംബർ മാസത്തിൽ കഴിഞ്ഞ ഞായറാഴ്ചയാണ്  എൻ.സി.സി  ദിനം ആചരിക്കുന്നത്. ജൂനിയർ വിഭാഗത്തിനായുള്ള എയർ വിംഗ് ആർമി വിംഗിൽ എൻ‌സി‌സി കേഡറ്റുകളെ എൻറോൾ‌മെന്റ് ചെയ്യുന്നതിനായി ഈ വർഷം വിദ്യാർത്ഥികൾക്ക് അവസരമൊരുക്കി. ചിറക്. യൂണിറ്റിന്റെ നിർദേശപ്രകാരമായിരുന്നു പരിശീലനം.
 യുവാക്കൾക്ക് സേവന പരിശീലനം നൽകിക്കൊണ്ട് രാജ്യത്തിന്റെ പ്രതിരോധത്തിൽ താൽപ്പര്യം ഉത്തേജിപ്പിക്കുന്നതിനും സായുധ സേനയെ പ്രാപ്തമാക്കുന്നതിന് ഒരു കരുതൽ ശേഖരണത്തിനും വേണ്ടി രാജ്യത്തെ യുവാക്കളിൽ സ്വഭാവം, സൗഹൃദം, സേവനത്തിന്റെ ആദർശങ്ങൾ, നേതൃത്വത്തിനുള്ള കഴിവ് എന്നിവ എൻസിസി വികസിപ്പിക്കുന്നു. ദേശീയ അടിയന്തരാവസ്ഥയിൽ അതിവേഗം വികസിപ്പിക്കുക.ബഹുമാനപ്പെട്ട ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ  പരേഡുകളും ക്ലാസുകളും നടത്തുകയും, എൻസിസി ഗാനത്തോടെ ഞങ്ങളുടെ സെഷൻ അവസാനിപ്പിക്കുകയും ചെയ്യ്തു.
* സ്വതന്ത്രദിനാഘോഷം എൻസിസി കുട്ടികളുടെ നേതൃത്വത്തിൽ  നടന്നു.
* സ്വതന്ത്രദിനാഘോഷം എൻസിസി കുട്ടികളുടെ നേതൃത്വത്തിൽ  നടന്നു.
* '''ജനറൽ ബിപിൻ രാവത്തിനും''' എല്ലാ ധീരഹൃദയങ്ങൾക്കും  ശ്രദ്ധാഞ്ജലി എൻസിസി കുുട്ടികൾ ആർപ്പിച്ചു.
* '''ജനറൽ ബിപിൻ രാവത്തിനും''' എല്ലാ ധീരഹൃദയങ്ങൾക്കും  ശ്രദ്ധാഞ്ജലി എൻസിസി കുുട്ടികൾ ആർപ്പിച്ചു.
വരി 91: വരി 95:
* ബി സർട്ടിഫിക്കറ്റ് എക്സാമിനേഷൻ
* ബി സർട്ടിഫിക്കറ്റ് എക്സാമിനേഷൻ

== എൻ .സി സി  ചിത്രങ്ങൾ ==
===എൻ .സി സി  ചിത്രങ്ങൾ===
<gallery>
<gallery>
Ammhsssports2.jpg  
Ammhsssports2.jpg  
11,128

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1390199" എന്ന താളിൽനിന്ന് ശേഖരിച്ചത്